Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

യുഎഇയിലേക്ക് ഇനി പ്രവാസികൾ ഇരച്ചെത്തും..! കൊവിഡ് മഹാമാരിക്കിടയിൽ നിര്‍ത്തിവച്ച 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനരാരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന, രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്ക് പുതുക്കാം...!

20 AUGUST 2023 03:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ധാരാളമുള്ള ഗൾഫ് രാജ്യമാണ് യുഎഇ. ഇവിടേക്ക് തൊഴിലന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പലരും വിസിറ്റ് വിസയിൽ ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിലും കൂടുതലായി ഇവിടേക്ക് എത്തുന്നുയെന്ന പ്രത്യേകതയുമുണ്ട്. പ്രവാസികൾ‍ യുഎഇയിൽ ധാരളമുള്ളതിനാൽ വിസിറ്റ് വിസയിൽ ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം തൊഴിലന്വേഷകരായിട്ടും അല്ലാതെയും ഒക്കെ എത്താറുണ്ട്.

ഇത്തരക്കാർ വലിയ അനുഗ്രമാണ് യുഎഇ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചത്. ഈ വിസ പുനരാരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ദിവസം ശരാശരി 20 അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതായി ഏജന്റുമാര്‍ പറയുന്നു. ലിഷർ വീസ എന്ന പേരിലാണ് ഇപ്പോൾ ഈ 90 ദിവസ കാലാവധിയുള്ള ഈ വിസ അറിയപ്പെടുന്നത്. രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്ക് പുതുക്കാമെന്നതാണ് ഈ വിസയുടെ ആകർഷണം. പലരും ഈ വിസ പുനരാരംഭിച്ചത് ഇപ്പോഴും അറിഞ്ഞു എന്നുകാണില്ല.

കൊവിഡ് മഹാമാരി ശക്തമായ സമയത്താണ് യുഎഇ മൂന്നുമാസത്തെ സന്ദര്‍ശന വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചത്. 2023 മെയ് അവസാനത്തോടെ പുനരാരംഭിച്ചപ്പോള്‍ തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ വിസ അപേക്ഷകളും കൂടി. 90 ദിവസം വരെ യുഎഇയില്‍ തങ്ങാനും ജോലി കണ്ടെത്താന്‍ സാവകാശം ലഭിക്കുകയും ചെയ്യുമെന്നതിനാലാണ് തൊഴിലന്വേഷകര്‍ ഈ വിസ തിരഞ്ഞെടുക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നത്.

കൊവിഡ് സമയത്ത് മൂന്ന് മാസത്തെ വിസ നിര്‍ത്തലാക്കി 60 ദിവസത്തെ വിസ അവതരിപ്പിച്ചിരുന്നു.നിലവില്‍ മൂന്ന് തരം സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകളുണ്ട്. 30, 60, 90 ദിവസങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. മൂന്ന് മാസത്തെ വിസ രണ്ട് കാറ്റഗറികളിലായാണ് അനുവദിക്കുന്നത്. യുഎഇ നിവാസികള്‍ക്ക് 1,000 ദിര്‍ഹം നിക്ഷേപിച്ച് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് ഇതിലൊന്ന്.

ഇതിന് ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം വിവിധ തൊഴില്‍വിഭാഗങ്ങളിലായി 6,000 ദിര്‍ഹം മുതല്‍ 8,000 ദിര്‍ഹം വരെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്.1,000 ദിര്‍ഹം റീഫണ്ടബിള്‍ ഡെപ്പോസിറ്റിനൊപ്പം വിസയുടെ വില ഏകദേശം 800 ദിര്‍ഹമാണ്. ട്രാവല്‍ ഏജന്റ് വഴി ഏതൊരാള്‍ക്കും വിസിറ്റ് വിസ ലഭിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. സ്‌പോണ്‍സര്‍ ട്രാവല്‍ ഏജന്റ് ആയിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്‍. 1,200 ദിര്‍ഹം മുതല്‍ 1,400 ദിര്‍ഹം വരെയാണ് വിസ ചെലവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (9 minutes ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (3 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (3 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (6 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (7 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (7 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (7 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (8 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (9 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (9 hours ago)

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം  (9 hours ago)

Malayali Vartha Recommends