Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

യുഎഇയിലേക്ക് ബാഗ് പാക്ക് ചെയ്യുന്നവർ ശ്രദ്ധിക്കൂ, ഈ 45 ഇനം സാധനങ്ങൾ ഉണ്ടെങ്കിൽ ജയിൽ ശിക്ഷ

20 AUGUST 2023 05:00 PM IST
മലയാളി വാര്‍ത്ത

45 ഇനം വസ്തുക്കൾ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി രാജ്യം. ചില വസ്തുക്കൾ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. യുഎഇയിലേക്ക് വരുന്നവർ നിരോധിച്ചിരിക്കുന്ന സാധനങ്ങളുടെയും നിയന്ത്രണങ്ങൾക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നിർദ്ദേശം നൽകി.

യുഎഇ സർക്കാർ ചില ചരക്കുകളുടെ പ്രവേശനം നിരോധിക്കുകയും മറ്റുള്ളവയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ജി.സി.സി രാജ്യങ്ങളുടെ പൊതു കസ്റ്റംസ് നിയമമോ യുഎഇയിൽ ബാധകമായ മറ്റേതെങ്കിലും നിയമമോ നിയന്ത്രണമോ പ്രകാരം ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചിരിക്കുന്നവ വസ്തുക്കളെയാണ് നിരോധിത വസ്തുക്കളായി കണക്കാക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും പരിമിതപ്പെടുത്തിയിരിക്കുന്ന ചരക്കുകളാണ് നിയന്ത്രിത ചരക്കുകൾ. ഇവ ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമാണ്.

ലഹരിവസ്തുക്കളും മയക്കുമരുന്ന് പദാർത്ഥങ്ങളും, പൈറേറ്റഡ് ഉള്ളടക്കം, വ്യാജ കറൻസി, ബ്ലാക്ക് മാജിക്, മന്ത്രവാദം അല്ലെങ്കിൽ മന്ത്രവാദത്തിൽ ഉപയോഗിക്കുന്ന ഇനങ്ങൾ, ഇസ്‌ലാമിക പ്രബോധനങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമോ വെല്ലുവിളിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും, ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും എന്നിവയെല്ലാം നിരോധിത വസ്തുക്കളാണ്.

ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപ്പന്നങ്ങളും, ന്യൂക്ലിയർ എനർജി ഉൽപ്പന്നങ്ങൾ, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ലഹരിപാനീയങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, പുതിയ വാഹന ടയറുകൾ എന്നിവ നിയന്ത്രിത വസ്തുക്കളിൽ ഉൾപ്പെടുന്നു.

അബുദാബിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ നിരോധിത വസ്തുക്കൾ മനസിലാക്കാം. നിരോധിച്ച വസ്തുക്കൾ കൊണ്ടുവരുന്നത് കള്ളക്കടത്തായാണ് കണക്കുക. അതിനാൽ ഇത്തരം വസ്തുക്കൾ കൊണ്ടുവന്നാൽ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ, പിഴയും അല്ലെങ്കിൽ തടവും കിട്ടാൻ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (15 minutes ago)

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (30 minutes ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (38 minutes ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (44 minutes ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (57 minutes ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (1 hour ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (1 hour ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (2 hours ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (9 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (9 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (9 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (10 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (11 hours ago)

Malayali Vartha Recommends