Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...


ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...


കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..


ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്


വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി..ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി..ബാഗ് തുറന്നപ്പോൾ..

യു.എ.ഇയില്‍ മഴയും മൂടല്‍ മഞ്ഞും കാരണം ഏതാണ്ട് 400 വാഹനാപകടങ്ങള്‍

18 DECEMBER 2012 02:52 AM IST
മലയാളി വാര്‍ത്ത.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച കനത്ത മഴ പെയ്തു. മഴയും മൂടല്‍ മഞ്ഞും കാരണം ഏതാണ്ട് 400 വാഹനാപകടങ്ങള്‍ സംഭവിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുബൈയില്‍ മാത്രം രാവിലെ ആറിനും ഉച്ചക്ക് ഒന്നിനും ഇടയില്‍ ഏഴു മണിക്കൂറിനകം 330 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് എമിറേറ്റ്സ് റോഡിലുണ്ടായ അപകടത്തില്‍ മൂന്നു ദക്ഷിണേഷ്യക്കാര്‍ മരിച്ചു. ദുബൈയില്‍ രാവിലെ ആറിനും ഉച്ചക്ക് ഒന്നിനും ഇടയില്‍ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്ത 330 അപകടങ്ങളില്‍ ആറെണ്ണം ഗുരുതരമാണ്. അപകടങ്ങളെയും പരിക്കേറ്റവരെയും സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് 3:10ന് എമിറേറ്റ്സ് റോഡിലെ വര്‍ഖ ഇന്‍റര്‍ചെയ്ഞ്ചിലുണ്ടായ അപകടത്തിലാണ് മൂന്നു ദക്ഷിണേഷ്യക്കാര്‍ മരിച്ചത്. സുഡാനി അമിത വേഗത്തില്‍ ഓടിച്ച വാഹനം, റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പാകിസ്താന്‍, ബംഗ്ളാദേശ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരായ അഞ്ച് പേരാണ് നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഇവര്‍ എമിറേറ്റ്സ് റോഡിലെ റാശിദിയ എക്സിറ്റിന് സമീപം വര്‍ഖ ഇന്‍റര്‍ചെയ്ഞ്ചിന് താഴെ നിര്‍ത്തിയിട്ടതായിരുന്നു. അമിത വേഗത്തില്‍ വന്ന സുഡാനിയുടെ വാഹനം നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. ഈ വാഹനം ഷാര്‍ജ ഭാഗത്തേക്ക് പോകുകയായിരുന്നു.  
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസ് കുമാര്‍ അറസ്റ്റില്‍? എല്ലാത്തിനും പിന്നിൽ ഇയാൾ എന്ന്..!48 മണിക്കൂറിൽ അറസ്റ്റ്..! സംഭവിച്ചത്..!  (3 minutes ago)

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടം  (5 minutes ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (11 minutes ago)

ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 minutes ago)

കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല  (50 minutes ago)

നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്  (1 hour ago)

12 ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ . പ്രോസിക്യൂഷന് കോടതിയുടെ പ്രശംസ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചു...  (1 hour ago)

ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്  (1 hour ago)

ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം....  (1 hour ago)

ട്രെയിനില്‍ തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് കടത്ത് കേസില്‍  (2 hours ago)

ഓപ്പറേഷന്‍ സിന്ധു ദൗത്യം  (2 hours ago)

യുദ്ധം തുടങ്ങി..! ഇറാന്റെ 3 ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ താണ്ഡവം നേരിട്ടിറങ്ങി അടിച്ച് US പട്ടാളം.  (2 hours ago)

സര്‍ക്കാരിനു നല്‍കിയ അസ്സല്‍ (ഒറിജിനല്‍) വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന ഹര്‍ജിയില്‍ ആക്ഷേപം ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സമയം തേടി  (2 hours ago)

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

Malayali Vartha Recommends