Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...


ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...


കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..


ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്


വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി..ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി..ബാഗ് തുറന്നപ്പോൾ..

ഗള്‍ഫിലെ സമ്പന്നര്‍ക്കിടയില്‍ മലയാളികള്‍ക്ക്‌ പ്രമുഖ സ്ഥാനം

11 FEBRUARY 2013 01:11 AM IST
മലയാളി വാര്‍ത്ത.
കഠിനാധ്വാനം മലയാളികളെ എന്നും മുന്‍ നിരയിലെത്തിക്കാറുണ്ട്‌. അതാണ്‌ ഗള്‍ഫ്‌ നാടുകളിലെ മലയാളികളുടെ വിജയത്തിന്‌ കാരണം. ദുബൈ ആസ്ഥാനമായ അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പുതിയ പട്ടികയില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിക്ക് നാലാം സ്ഥാനം. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമത്. 22,500 കോടി രൂപയാണ് മിക്കിയുടെ ആസ്തി. നാലാമതെത്തിയ യൂസഫലിയുടെ ആസ്തി 11,000 കോടി രൂപയാണ്. 50 പേരുള്ള പട്ടികയിലെ മലയാളികളില്‍ ഒന്നാം സ്ഥാനത്താണ് യൂസുഫലി. എന്‍എംസി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.ആര്‍ ഷെട്ടിയാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തെത്തിയ ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് മലയാളികളില്‍ രണ്ടാമന്‍  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോർദോ ആണവകേന്ദ്രത്തിൽ റേഡിയേഷൻ..?ആണവചോർച്ച..? യുറേനിയം രഹസ്യകേന്ദ്രത്തിൽ മാറ്റി..! ഇറാൻ തോറ്റു  (3 minutes ago)

ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ച് മുന്നൊരുക്കവുമായി ഇസ്രായേല്‍...  (18 minutes ago)

ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പത്തു ദിവസം മുൻപ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാൽ ഇത് പൂർണമായി വിജയിച്ചില്ല. ആണവ നിലയങ്ങൾക്ക് നാശംവരുത  (19 minutes ago)

രാജ്ഭവനിലെ യോഗ ദിനാചരണത്തിലും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍...  (29 minutes ago)

സ്വകാര്യ ബസ് ഇടിച്ചു കയറി മൂന്നു സ്ത്രീകള്‍ക്ക് പരുക്ക്...  (39 minutes ago)

വിശ്വാസ് കുമാര്‍ അറസ്റ്റില്‍? എല്ലാത്തിനും പിന്നിൽ ഇയാൾ എന്ന്..!48 മണിക്കൂറിൽ അറസ്റ്റ്..! സംഭവിച്ചത്..!  (46 minutes ago)

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടം  (48 minutes ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (54 minutes ago)

ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (55 minutes ago)

കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല  (1 hour ago)

നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്  (1 hour ago)

12 ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ . പ്രോസിക്യൂഷന് കോടതിയുടെ പ്രശംസ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചു...  (2 hours ago)

ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്  (2 hours ago)

ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം....  (2 hours ago)

Malayali Vartha Recommends