GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
10 ലക്ഷത്തിലേറെ പേർക്ക് ആശ്വാസം, ദുബൈയുടെ വമ്പൻ പദ്ധതികൾ, ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്‍റെ നേതൃത്വത്തിൽ ദുബൈ പൊലീസ് നടപ്പാക്കിവരുന്നത് 22 പദ്ധതികൾ, കൈയ്യടിച്ച് പ്രവാസികൾ...!
20 September 2022
നല്ലൊരു ശതമാനം പ്രവാസി കുടുംബങ്ങളും ദുബൈയിലെ താമസക്കാരാണ്. ജോലി ചെയ്യാനും താമസിക്കാനും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ദുബൈ മുന്നിൽ തന്നെയാണ്. സമൂഹത്തിന്റെ നന്മയുദ്ദേശിച്ച് എല്ലാ വി...
സൗദിയിലും അത് സംഭവിച്ചു, സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റും, സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വിലവർധനവുണ്ടായതായി റിപ്പോർട്ട്, രാജ്യത്തെ ജിവിത ചിലവും ഗണ്യമായി വർധിച്ചു, തലയിൽ കൈവെച്ച് പ്രവാസികൾ
20 September 2022
കടുത്ത നിബന്ധകൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദിയിലും കുടുബമായി പ്രവാസികൾ താമസിക്കുന്നുണ്ട്. ഇത്തരക്കാർക്ക് വലിയൊരു തിരിച്ചടിയായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇനി രാജ്യത്ത് താമസിക്കുന്ന സാധരണക്...
ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി, കുവൈത്തിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു
20 September 2022
കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം ഭരിക്കുളം സ്വദേശി ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് ആശുപത്...
സൗദിയിൽ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ രണ്ടു തൊഴിലാളികൾ തൽക്ഷണം മരിച്ചു, മൂന്നു പേർക്ക് ഗുരുതര പരിക്കുകൾ, അപകടത്തിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത് 21 പേർ
20 September 2022
സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേര്‍ മരിച്ചു.നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയുടെ വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും ...
ഇനി പഴയത് പോലെയല്ല, പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്, ഫാമിലി...ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്ന് ആഭ്യന്തര മന്ത്രാലയം
19 September 2022
മലയാളികള്‍ക്ക് ഉള്‍പ്പെടെ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്. സാധാരണ പ്രവാസികള്‍ക്ക് അവര്‍ക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ...
പുതിയ ഉത്തരവുമായി കുവൈത്ത്, ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രം ഇനി അര്‍ധരാത്രിക്ക് ശേഷം തുറന്നു പ്രവ്രർത്തിക്കാം, വാണിജ്യ സ്ഥാപനങ്ങൾ അര്‍ദ്ധരാത്രി അടയ്ക്കണം
19 September 2022
കുവൈത്ത് അടുത്തിടെയായി വളരെ നിർണായകമായി തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് അധികൃതർ. ഇനി ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് അര്‍ധരാത്...
ഇനി അവർ നിങ്ങളെ തേടിയെത്തും, പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന പുതിയ സംവിധാനം, ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ടാക്സികള്‍ സ്വയം ഉപഭോക്താക്കളെ തേടിയെത്തുന്ന സംവിധാനത്തിന് അംഗീകാരം നല്‍കി യു.എ.ഇ
19 September 2022
പ്രവാസികൾക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും അനുയോജ്യമായ യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ.അതിനാൽ തന്നെ നല്ലൊരു ശതമാനം പ്രവാസികളും ഇനിടുത്തെ താമസക്കാരാണ്. വാടക അൽപ്പം കൂടുതലാണെങ്കിലും സുരക്ഷ...
അന്ന് സൗദിയിലെത്തി ജോലി കിട്ടാതെ നിരാശനായി മടക്കം...! ഇന്ന് കൈയ്യിൽ 25 കോടി, കേരള സർക്കാറിന്റെ ഓണം ബമ്പർ ജേതാവായ തിരുവനന്തപുരത്തുകാൻ അനൂപ് പറയുന്നു..., പ്രവാസികൾക്ക് അഭിമാനമായി ഈ മലയാളി...
19 September 2022
ഭാഗ്യം പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്ക പ്രവാസികളും. എപ്പോഴാണോ ഭാഗ്യദേവത കടാക്ഷിക്കുന്നതെന്ന് പറയാനാകില്ലല്ലോ. കഴിഞ്ഞ ദിവസമാണ് കേരള സർക്കാറിന്റെ ഓണം ബമ്പർ നറുക്കെടുപ്പ് നടന്നതും സമ്മാനത്തുകയായ 25 കോടി ന...
മൂന്ന് മാസം മുമ്പ് ഒമാനിലെത്തി, പ്രവാസി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
19 September 2022
ഒമാനില്‍ പ്രവാസി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. അവിവാഹിതനാണ്. വടക...
സൗദിയോടാ കളി...! ഒന്നിനേയും വെറുതേ വിടില്ല, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,606 പ്രവാസി നിയമ ലംഘകര്‍ പിടിയിൽ
18 September 2022
നിയമലംഘകരെ കണ്ടെത്താൻ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത കർശനമായ പരിശോധന തുടരുകയാണ് സൗദി അറേബ്യ. സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശനടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. പിടിയിലാവുന്നവ...
ഇനി യുഎഇയിലേക്ക് പ്രവാസികളുടെ കുത്തൊഴുക്ക്, മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി
18 September 2022
യുഎഇയിലെ വിസാ പരിഷ്കാരങ്ങളിൽ വളരെ അധികം സന്തോഷത്തിലാണ് പ്രവാസികൾ. ഇപ്പോൾ ഈ സന്തോഷം ഇരട്ടിക്കുന്ന താരുമാനവുമായി എത്തിയിരിക്കുകയാണ് രാജ്യം. 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള ...
യുഎഇയിൽ കടയുടെ വാതിൽ തകർത്ത് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം, പ്രതികളായ പ്രവാസികളെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടി
18 September 2022
യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രവാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്. അറസ്റ്റിലായത് ആഫ്രിക്കന്‍ വംശജര...
താമസസ്ഥലത്തേക്ക് പോകുന്നതിനിടെ അപകടം, ഖത്തറില്‍ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു, വാഹനം പൂര്‍ണമായും കത്തിനശിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍...!
18 September 2022
ഖത്തറില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന...
കളി സൗദിയോട് വേണ്ട, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷ നടപടികൾ, നിരത്തി എല്ലാം പൂട്ടിക്കും...നിലപാട് കടുപ്പിച്ച് സൗദി
17 September 2022
സൗദി ഒരു ഉറച്ച തീരുമാനം എടുത്താൽ അതിൽ നിന്ന് ഒരിഞ്ച് പിന്നോട്ടേക്ക് പോകില്ല. ഒരു നിയമം കൊണ്ടുവന്നാലും അത് എല്ലാവരും പാലിച്ചിരിക്കണം ഇല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടതായി വരും. അതിപ്പോൾ സ്ഥാപനങ്ങൾ എ...
ഇത് പ്രവാസികളോട് വേണ്ടിയിരുന്നില്ല, പണിപറ്റിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, സർവീസുകൾ വെട്ടിച്ചുരുക്കിയ നടപടിയിൽ കലിതുള്ളി പ്രവാസികൾ, ടിക്കറ്റ് നിരക്ക് ഉയരാൻ നടപടി കാരണമാകുമെന്ന് വിലയിരുത്തൽ
17 September 2022
പ്രവാസികൾക്ക് കനത്ത തിരിച്ചടിയായാണ് കോഴിക്കോട്- കുവൈത്ത് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നതായുള്ള വാർത്ത പുറത്തുവന്നത്. ഇതിൽ ഇപ്പോൾ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ കോഴി...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















