GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
വിസ നിയമങ്ങളിൽ ഇളവ്...! പ്രവാസികൾക്കായി ഗൾഫ് കൈകോർത്തു പിന്നാലെ ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ജോർദാനും, ഇനി ആഘോഷത്തിന്റെ നാളുകൾ
09 September 2022
ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ജോർദാനും രംഗത്ത്. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനത്തി...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, അടുത്ത 5 ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...!!
08 September 2022
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും സാ...
സൗദിയുടെ പുതിയ നിബന്ധനയിൽ പ്രവാസികൾ പെട്ടത് തന്നെ, സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി രാജ്യം, സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി 3 മാസമാണെങ്കിലും ഒരു മാസത്തിലധികം രാജ്യത്ത് തങ്ങാന്‍ പാടില്ലെന്നും സൗദി ഭരണകൂടം
08 September 2022
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി സൗദി അറേബ്യ. ഈ വിസയിൽ എത്തുന്നവർ ഇവര്‍ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാന്‍ പാടില്ലെന്ന് സൗദി ഭരണകൂടം അറിയിച്ചു. സിംഗിള്‍ എന്‍ട്രി വിസയുടെ കാലാ...
ഓണം ഗംഭീരമാക്കാന്‍ പ്രവാസികളും, നാട്ടിലേതിന് സമാനമായ ഓണച്ചന്തകള്‍ ഗൾഫിലും, വമ്പന്‍ ഓഫറുകളുമായി ഹൈപ്പര്‍...സൂപ്പര്‍മാര്‍ക്കറ്റുകളും വസ്ത്രശാലകളും ഓണ്‍ലൈന്‍ വ്യാപാര സംഘങ്ങളും, ചെറിയ ഹോട്ടലുകൾ മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഓണസദ്യ
08 September 2022
നല്ല നാളേകളുടെ ഓര്‍മ്മകളുമായി പ്രവാസി സമൂഹവും ഇന്ന് തിരുവോണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇത്തവണ ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോയ പ്രവാസി കുടുബങ്ങളുടെ എണ്ണം താരതമേന്യ കുറവാണ്. വേനല്‍ അവധി കഴിഞ്ഞ്...
കാണാതായ പ്രവാസി മരിച്ച നിലയില്‍, ഒമാനില്‍ താമസ സ്ഥലത്തിന് അടുത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ആലപ്പുഴ സ്വദേശിയെ
08 September 2022
ഒമാനില്‍ കാണാതായ പ്രവാസിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാര്‍ (51) ആണ് മരിച്ചത്. കാണാതായ അനില്‍ കുമാറിനെ സുഹൃത്തുക്കള്‍ അന്വേഷിച്ച...
അവർ കൈകോർക്കുന്നു...! പ്രവാസി യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ അബുദാബി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുതിയ ബസ് സർവീസ്
07 September 2022
യു.എഇയിലെ പ്രവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന തീരുമാനം എടുത്തിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ അബുദാബി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുതി...
ഒടുവിൽ തനിനിറം പുറത്തുകാട്ടി സൗദി, രാജ്യത്തെ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുക്കങ്ങൾ, മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരും, പ്രവാസികളെ കൂട്ടത്തടെ വെട്ടും...നിർണായക നീക്കം...!!
07 September 2022
സൗദിയില്‍ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. രാജ്യത്തെ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കര...
സൗദിയിൽ നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
07 September 2022
സൗദി അറേബ്യയില്‍ നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍...
ഇനി ഏത് വിമാനത്താവളത്തിലും പറന്നിറങ്ങാം...!! സർവ്വസ്വാതന്ത്ര്യം...അവർക്കായി ആശ്വാസകരമായ പ്രഖ്യാപനവുമായി സൗദി ഹജജ്, ഉംറ മന്ത്രാലയം
04 September 2022
സൗദി അറേബ്യയിലെത്തുന്ന ഉംറ തീർഥാടകർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി സൗദി ഹജജ്, ഉംറ മന്ത്രാലയം.തീർത്ഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാമെന്നും ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.അന്താര...
സൗദിയിൽ മുക്കും മൂലയും അരിച്ചുപൊറുക്കി കർശന പരിശോധന, മാനദണ്ഡങ്ങങ്ങൾ പാലിക്കാത്ത പ്രവാസി തൊഴിലാളികൾ താമസിക്കുന്ന 164 ലേബർ ക്യാമ്പുകൾ അടച്ച് പൂട്ടി, നിയമലംഘകർക്കെതിരെ പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ
04 September 2022
സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശനമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. രാജ്യത്ത് പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി. ജിദ്ദയിൽ മാനദണ്ഡങ്ങങ്ങൾ പാലിക്കാത്ത164 ലേബർ ക്യാമ...
യുഎഇയെ കടത്തിവെട്ടി സൗദിയുടെ മണ്ണിൽ കുതിച്ചുയരാൻ ആ വിസ്മയം, നിരവധിപേര്‍ ഏറെ പ്രതീക്ഷയോടെ രാജ്യത്തിന്റെ പുതിയ എയർലൈൻസിമായി കാത്തിരിക്കുമ്പോൾ ആ രഹസ്യം പുറത്തേക്ക്, തിയ എയര്‍ലൈന്‍സിന് 'റിഅ'' എന്ന് പേരിടാൻ സാധ്യതയെന്ന് റിപ്പോർട്ട്...!
03 September 2022
വ്യോമയാന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ പുതിയ എയർലൈൻസിമായി നിരവധിപേര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ എയര്‍ലൈന്‍സിന് 'റിഅ'...
ഒമാനിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം, കെട്ടിടത്തില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി
03 September 2022
ഒമാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഔഖദ് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലായിരുന്നു ...
പ്രവാസികൾക്ക് ഇനി സൗദി അറേബ്യയിലേക്കുള്ള യാത്ര വളരെ എളുപ്പം, ഗൾഫിനെ ഒന്നടങ്കം അമ്പരപ്പിച്ച് സൗദിയുടെ വമ്പൻ പ്രഖ്യാപനം, വിസ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയും പുതിയ ഓൺലൈൻ വിസ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത് സൗദി
03 September 2022
ഇനി സൗദി അറേബ്യയിലേക്കുള്ള യാത്ര പ്രവാസികളുൾപ്പെടെയുള്ളവർക്ക് കൂടുതൽ എളുപ്പമാക്കും എന്ന തരത്തിലുള്ള തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെ അതായത് ജിസിസിയിലെ താമസക്കാർക്ക് സൗദി...
കാമുകിയെ ഉപദ്രവിക്കുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണി, പ്രവാസി യുവാവിന് യു.എ.ഇയില്‍ മൂന്ന് വര്‍ഷം തടവ്, ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി...!!
03 September 2022
പ്രവാസി യുവാവിന് യുഎഇയില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. യുവതിയെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തുകയും ഉപദ്രവിക്കുകയും യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്...
ഒരുവെടിക്ക് രണ്ടു പക്ഷി, യുഎഇയുടെ തീരുമാനം നിരക്കുകൾ കുത്തനെ കുറഞ്ഞു, ഇന്ധനവിലയിലുണ്ടായ ഇടിവിന് പിന്നാലെ ടാക്‌സി നിരക്ക് കുറച്ച് അജ്മാന്‍
02 September 2022
വാഹനമുടമകൾക്ക് ആശ്വാസമേകിയാണ് തുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചത്. സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. കുത്തനെ കൂടിയ ശേഷം ഇത് തുടർച്ചയായ രണ്ടാമത്തെ മാസമ...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















