GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
തൊഴിലിടങ്ങളിൽ അവർ ഇരച്ചെത്തി, ബഹ്റൈനിൽ അനധികൃതമായി ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു, 46 കടകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 17 പ്രവാസി തൊഴിലാളികൾ പിടിയിൽ
03 October 2022
നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്...
നിയമങ്ങൾ ലംഘിച്ച് ജോലിചെയ്യുന്ന പ്രവാസികളെ കണ്ടെത്താൻ കർശന പരിശോധന, ബഹ്റൈനിൽ 17 പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ, തൊഴില്‍...താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍
02 October 2022
നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദ...
പ്രവാസികളുടെ പിന്നാലെ ഒളിയമ്പുമായി സൗദി...! നിയമം ലംഘിച്ച് പിടിയിലാകുന്നവരുടെ എണ്ണം ഉയരുന്നു, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 12,436 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം...
02 October 2022
സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. പിടിയിലാകുന്നവരുടെ എണ്ണം ഒരോ ആഴ്ച്ചയും കൂടി വരികയാണ്. ഈ മാസം 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ...
പ്രവാസികൾ ഇത് അറിയാതെ പോയി പണിമേടിക്കല്ലേ...! ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകൾക്കും മറ്റ് സാധനങ്ങൾക്കും പണം ഈടാക്കിത്തുടങ്ങി, ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതം ഈടാക്കും...!
02 October 2022
കർശനമായ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് ഷാര്‍ജ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സിംഗ്ൾ യൂസ് ...
പ്രവാസിയുടെ മൃതദേഹം താമസസ്ഥലത്തെ സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍, ഭാരമുള്ള വസ്‍തു ഉപയോഗിച്ച് തലയില്‍ ശക്തമായി അടിച്ചതിന്റെ ലക്ഷണങ്ങള്‍, കൊലപാതകമെന്ന് സംശയം
02 October 2022
പ്രവാസിയെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ ഖൈത്താനിലാണ് സംഭവം.മരിച്ചയാളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടു...
എന്റെ പൊന്നോ...ഇത് കലക്കി, യുഎഇയുടെ നീക്കം പൊളിച്ചു...ആശുപത്രിയിൽ പോകാൻ ബുദ്ധിമൂട്ടുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സംവിധാനം ഒരുക്കി അബുദാബി, പ്രവാസികൾക്ക് ഇത് വമ്പൻ ആശ്വാസം
01 October 2022
വളരെ മാതൃകാപരമായ തീരുമാനങ്ങൾ എടുക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ ഒന്നാണ് യു.എ.ഇ. ജനങ്ങൾക്ക് സൗകര്യപ്രദമായ ഒട്ടേറെ പദ്ധതികളും രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. ഇപ്പോൾ ഇവയുടെ കൂട്ടത്തിലേക്ക് പുതിയൊരു സംവിധാന...
ബന്ധുക്കൾ വിളിക്കുമ്പോഴെല്ലാം മുത്തശ്ശി ഉറങ്ങുകയാണെന്നാണ് മറുപടി, സൗദിയിൽ കൊച്ചുമകനൊപ്പം താമസമാക്കിയ എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ തണുത്തുറഞ്ഞ നിലയിൽ, 41 കാരനായ കൊച്ചുമകൻ പിടിയിൽ....
01 October 2022
സൗദിയിൽ എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ കണ്ടെത്തിയിരിക്കുകയാണ്. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിൽ ആണ് സംഭവം. കൊച്ചുമകനൊപ്പം താമസിച്ചുവരികയായിരുന്ന എഴുപതുകാരിയുടെ മൃതദേഹമാണ് ഇത്തര...
നടപടികൾ കടുപ്പിക്കുന്നു...! ഇനി വിസക്ക് അപേക്ഷിച്ചാല്‍ പരീക്ഷയും പരിശോധനയും, പ്രവാസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത്
27 September 2022
രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുകയെന്നുള്ളത് കുവൈത്ത് ഭരണകൂടം ദീർഘനാളായി ലക്ഷ്യം വെക്കുന്ന പദ്ധതികളിലൊന്നാണ്. ഇതിന്റെ ഭാഗമായി പ്രാവസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത് ...
ഗൾഫിനെ ഒന്നടങ്കം അമ്പരപ്പിച്ച് യുഎഇ, ജീവിക്കാൻ എറ്റവും പറ്റിയ നഗരങ്ങളായി അബുദാബിയും ദുബായും, നേട്ടമായത് വാക്സിനേഷൻ ക്യാമ്പുകൾ ഫലപ്രദമായി നടത്തി കൊവിഡ് പ്രതിസന്ധിയെ വേഗത്തിൽ മറികടക്കാൻ സാധിച്ചത്...!!
27 September 2022
പ്രവാസി കുടുംബങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ. താമസത്തിന് ആനുയോജ്യമായ നിരവധി ഘടകങ്ങൾ പ്രവാസി കുടുംബങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു. സുരക്ഷിതത്വത്തിന്റെ കാര്യത്തിലാ...
ഇനി എല്ലാം കിറുകൃത്യം...! പ്രവാസികളുടെ ശമ്പളം വൈകിപ്പിച്ചാൽ ഇനി കമ്പനികൾക്ക് യമണ്ടൻ പണി, തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനകം വിതരണം ചെയ്യണമെന്ന് കുവൈത്ത്
26 September 2022
സാമ്പത്തിക പ്രതിസന്ധി താങ്ങാനുന്നതിലും അപ്പുറമാകുന്ന സന്ദർഭങ്ങളിലാണ് മിക്ക ആളുകളും പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. എന്നാൽ ശമ്പളം കൃത്യമായ സമയത്ത് വിതരണം ചെയ്യാത്തത് മൂലം നിരവധി പ്രവാസികളാണ് വലയുന്ന...
ഇനി പഴയതുപോലെയല്ല...ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഇനി ആറ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം, പുതിയ നിബന്ധനയുമായി സൗദി
26 September 2022
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനം അടുത്തിടെ സൗദി എടുത്തിരുന്നു. ഇതിന് പിന്നാലെ ഇതാ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ആറ് നടപടിക്രമങ്ങള്‍ പൂര്‍ത്തി...
പ്രവാസികളുടെ താമസസ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ദുബൈയില്‍ കർശന പരിശോധന, നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും
26 September 2022
യു.എ.ഇയിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്. താമസസ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ദുബൈയില്‍ അധികൃതര്‍ പരിശോധന ശക്തമാക്കി കഴിഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടു...
ബദല്‍ ഇഖാമ അനുവദിക്കണമെങ്കിൽ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണം; പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ്
25 September 2022
പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു .ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്...
പിടികിട്ടാത്ത ഉയരത്തിലേക്ക് കുതിച്ച് സൗദി; പ്രവാസികൾക്കിത് വമ്പൻ ലോട്ടറി; വരാൻ പോകുന്നത് 18 ലക്ഷം തൊഴിലവസരങ്ങൾ
25 September 2022
ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സുവർണകാലമാണ് വരാൻ പോകുന്നത്. 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് സൗദി അറേബ്യ. വിന്‍കിട നിക്ഷേപങ്ങളിലൂടെ നേരിട്ടും അല്ല...
സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്ന നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നതിനാൽ തിരിച്ചു പോകേണ്ട അവസ്ഥ; സന്ദർശന വിസയിൽ എത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി ബഹ്റൈൻ
24 September 2022
സന്ദർശന വിസയിൽ എത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബഹ്റൈൻ. സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്ന നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നതിനാൽ തിരിച്ചു പോകേണ്ട അവസ്ഥയാണ് ഉള്ള...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















