Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഈ നിയമം പിൻവലിച്ച് യുഎഇ, പ്രവാസികളു‌ടെ ആ പ്രതിസന്ധി ഒഴിഞ്ഞു, ഇനി നടപടിയും പിഴയുമില്ല, യുഎഇ ഉച്ചവിശ്രമ നിയമം അവസാനിപ്പിച്ചു, 99 ശതമാനം സ്ഥാപനങ്ങളും സംവിധാനങ്ങളും ഇത്തവണ നിയമം പാലിച്ചതായി മന്ത്രാലയം...!!

16 SEPTEMBER 2022 03:34 PM IST
മലയാളി വാര്‍ത്ത

കടുത്ത വേനൽ ചൂടിൽ യുഎ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരുന്നു. രാ‍ജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ തുറസായ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്.

ജൂലൈ 15 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഈ വർഷം ആദ്യമായി താജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന അതിസങ്കീർണമായ അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു. യു.എ.ഇയിൽ നിയമം പ്രാബല്യത്തിൽ വന്നത് തൊഴിലാളകൾക്ക് വലിയൊരു ആശ്വാസമായിരുന്നു. പല രാജ്യങ്ങളും ഇത് ഇപ്പോൾ നിയമം പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ യു.എ.ഇയും ഉച്ചവിശ്രമ നിയമം അവസാനിപ്പിച്ചിരിക്കുകയാണ്. ചൂട് കനത്ത സാഹചര്യത്തില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെ പ്രഖ്യാപിച്ച ഉച്ചസമയത്തെ തൊഴില്‍ വിലക്കിനാണ് ഇതോടെ അവസാനം കുറിച്ചിരിക്കുന്നത്.വ്യാഴാഴ്ചയോടെയാണ് 92 ദിവസം നീണ്ട ഉച്ചസമയത്തെ വിശ്രമ നിയമം അവസാനിച്ചത്.

ഈ കാലയളവില്‍ ഉച്ച 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചത്. എല്ലാ വര്‍ഷവും തുടരാറുള്ള സംവിധാനം കനത്ത ചൂടില്‍ ജോലി ചെയ്യുന്ന പ്രോജക്‌ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ തൊഴിലാളികളെ സംരക്ഷിക്കാനാണ് മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിയമം നടപ്പിലാക്കിയത്.

ഇത്തവണ 99 ശതമാനം സ്ഥാപനങ്ങളും സംവിധാനങ്ങളും നിയമം പാലിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് തൊഴിലിടങ്ങളില്‍ അധികൃതര്‍ 55,192 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ പൊതുജനങ്ങള്‍ക്കും കുറ്റക്കാരെക്കുറിച്ച്‌ അറിയിപ്പ് നല്‍കാന്‍ സംവിധാനം ഒരുക്കിയിരുന്നു. തുടര്‍ച്ചയായ 18ാമത്തെ വര്‍ഷമാണ് പദ്ധതി യു.എ.ഇയില്‍ നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാക്കിയശേഷം, ചൂട് കാരണമുണ്ടാകുന്ന അപകടങ്ങളും ഹീറ്റ് സ്ട്രോക്കും വലിയ രീതിയില്‍ കുറഞ്ഞതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം എന്ന നിലയില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ ചുമത്താറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (42 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends