Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

പ്രവാസികളെ ഞെട്ടിച്ച് നോട്ടീസുമായി അവർ, കുവൈത്തിൽ മുനിസിപാലിറ്റി തസ്തികകളിലെ സ്വദേശിവൽക്കരണ നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചു, 132 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട്‌ ഉത്തരവ്

02 September 2022

വിവിധ ഗൾഫ് രാഷ്ട്രങ്ങൾ അവരുടെ പ്രധാന ലക്ഷ്യമായ സ്വദേശിവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎഇ, സൗദി അറേബ്യ,ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം തന്നെ വിവധ മേഖലകളിൽ ഇതിന് കുറിച്ച് കഴിഞ്ഞു. ഒമാനിൽ പൊതു...

പ്രവാസികളെ ചേർത്തുപിടിച്ച് ശമ്പളം നൽകാത്ത കമ്പനികളെ പറപറപ്പിച്ച് അബുദാബി, മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കാൻ കമ്പനികളോട് ഉത്തരവിട്ട് അബുദാബി ലേബർ കോടതി

02 September 2022

നിരവധി പ്രവാസികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നത്. മിക്കവർക്കും ശമ്പള കുടിശിക ബാക്കിയാണ്. എന്നിട്ടും അത് തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ തങ്ങളു‌ടെ കുടുബത്തെയോർത്ത് പണിയെടുക്കുകയാണ്...

ആ വിലക്ക് ഒഴിഞ്ഞു കിട്ടി, മൂന്നുമാസത്തേ നിയന്ത്രണം അവസാനിച്ചു, വേനല്‍ അവസാനത്തിൽ എത്തിയതോടെ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി കുവൈത്ത്, നിയമം ലംഘിച്ച 360ഓളം കമ്പനികൾക്കെതിരെ മൂന്ന് മാസത്തിനിടെ നടപടി സ്വീകരിച്ചതായി അധികൃതർ

01 September 2022

ജൂൺ ഒന്ന് മുതൽ നടപ്പിലാക്കിവന്ന ഉച്ചസമയത്തെ ജോലി വിലക്ക് നീക്കിയിരിക്കുകയാണ് കുവൈറ്റ്. കനത്ത ചൂടും വേനലും കണക്കിലെടുത്ത് മൂന്നുമാസത്തേക്കാണ് കുവൈറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വേനൽ അവസാനത്തിൽ ...

പ്രവാസികൾക്ക് വിമാന യാത്ര കീശ കീറാതെ നടത്താം, യാത്രയ്ക്ക് തയ്യാറാക്കുന്നതിന് മുൻപ് ചെയ്യേണ്ടത് ഇത്രമാത്രം

01 September 2022

ആഭ്യന്തര രാ‍ജ്യാന്തര വിമാനയാത്രയ്ക്ക് പൊള്ളുന്ന ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പതികൾ ഈടാക്കുന്നത്. പ്രവാസികളെല്ലാം തന്നെ ഇത് മൂലം വളരെയധികം പ്രതിസന്ധിയിലാണ്. പലപ്പോഴും വിമാന യാത്ര കൂടുതലായി നടത്തുന്നവ...

പ്രവാസികൾക്ക് ഇനി വിമാനത്താവളത്തില്‍ വിശാലമായി കിടന്നുറങ്ങാം, വിമാനത്തിന് സമയമാകുമ്പോള്‍ ജീവനക്കാര്‍ നിങ്ങളെ വിളിച്ചുണര്‍ത്തും, വിശ്രമിക്കാൻ ദുബൈ വിമാനത്താവളത്തില്‍ 600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ പുതിയ ലോഞ്ച് ഒരുക്കി

01 September 2022

ഇനി ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികൾക്ക് വിശാലമായി കിടന്നുറങ്ങാം. 600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ വിശാലമായി കിടന്നുറങ്ങാനും വിശ്രമിക്കാനും വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്ലീപ് ലോഞ്ചാണ് ഒര...

പുതിയ സംവിധാനം, പ്രവാസികൾക്ക് ഇത് ഗോൾഡൻ ചാൻസ്, ദുബൈ വിമാനത്താവളത്തിൽ പ്രവാസിക‌ൾക്ക് യാത്രക്ക് തൊട്ടുമുമ്പ് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സൗകര്യം ഏർപ്പെടുത്തും

01 September 2022

ദുബൈ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഒരോ വർഷം കഴിയുമ്പോഴും ഉയരുകയാണ്. ഈ വർഷം 18 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യപാദം 54,887 അപേക്ഷകൾ ലഭിച്ചെന്ന് ആർ.ടി.എ ഡ്രൈവിങ് ലൈസൻസ് ...

സൗദിയില്‍ ഭൂചലനം...! റിക്ടര്‍ സ്‌കെയിലില്‍ 3.62 ഡിഗ്രി തീവ്രത രേഖപ്പെടുത്തി, പ്രവാസികൾ ആശങ്കയിൽ, ഭൂകമ്പം ഉണ്ടായ പ്രദേശത്ത് പരിശോധന നടത്താന്‍ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചു

31 August 2022

സൗദിയില്‍ ഭൂചലനം ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ ഏകദേശം 9:34 നാണ് ഭൂചലനം ഉണ്ടായത്. അല്‍ ബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി അ...

പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ, പോക്കറ്റ് കീറുന്ന ടിക്കറ്റ് നിരക്കിൽ കലിതുള്ളി പ്രവാസികൾ, പ്രാവാസി കുടുംബങ്ങളുടെ മടങ്ങിവരവ് തുടരുന്ന ഈ അവസരം മാക്സിമം മുതലെടുത്ത് വിമാനക്കമ്പനികൾ

31 August 2022

പ്രവാസികളെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്യുകയാണ് വിമാനക്കമ്പനികൾ. നാട്ടിലെത്തിയവർക്ക് അടിയന്തിരമായി ​ഗൾഫിലേക്ക് മടങ്ങണമെങ്കിൽ തീ വിലയാണ് ടിക്കറ്റിന് മുടക്കേണ്ടിവരിക. അതോടൊപ്പം മധ്യവേനലവധിക്ക് നാട്ടിലേക്കു...

പ്രവാസികൾ ആകാംക്ഷയിൽ, ലോ​കം നേരിടുന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി തൂത്തെറിയാൻ രണ്ടും കൽപ്പിച്ച് ഈ ഗൾഫ് രാഷ്ട്രം...! ആ പ്രശ്നത്തിന് ഉ‌ടൻ പരിഹാരം?

30 August 2022

ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഗൾഫ് രാഷ്‌ട്രങ്ങൾ അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനമാണ് ഉണ്ടാകുന്നത്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിൽ പൊറുതി മുട്ടിയിരി...

സൗദിയെ ഞെട്ടിച്ച് പരാതികളുടെ പൊടിപൂരം, വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞമാസം മാത്രം ലഭിച്ചത് 1600ലേറെ പരാതികൾ, ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് ഈ 2 കാര്യങ്ങൾക്ക്, കലിതുള്ളി യാത്രക്കാർ

30 August 2022

മികച്ച യാത്ര സേവങ്ങൾ സമ്മാനിക്കുന്നതിൽ മുൻപന്തിയിലുള്ള സൗദി വിമാന കമ്പനികൾക്കെതിരെ ഇപ്പോൾ പരാതികളുടെ പൊടിപൂരമാണ്.കഴിഞ്ഞമാസം മാത്രം ആയിരത്തിയറുന്നൂറിലേറെ പരാതികളാണ് സൗദി വിമാന കമ്പനികൾക്കെതിരെ കിട്ടിയ...

പ്രവാസി ​ദമ്പതികൾ മരിച്ചനിലയിൽ, ഒമാനിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശികളെ

30 August 2022

ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിൽ താമസസ്ഥലത്ത് പ്രവാസി ​ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെയാണ് റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്‍റിൽ മ...

ഇനി അത് വീട്ടിലെത്തിക്കും, യു.എ.ഇയുടെ കിടിലൻ തീരുമാനം, നഷ്ടപ്പെട്ട സാധനങ്ങൾ ഷാർജ പൊലീസ് കണ്ടെത്തി നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കും, പ്രവാസികൾക്ക് ഇരട്ടി സന്തോഷമായി പുതിയ പദ്ധതി

29 August 2022

യാത്രാവേളയിൽ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്ത്തുക്കളും മറ്റും അബദ്ധവശാൽ നമ്മുടെ കൈയിൽ നിന്നും നഷ്ടപ്പെടാറുണ്ട്. ഇത് തിരികെ കിട്ടാത്തതിൽ നമ്മൾ വളരെ നിരാശരാകാറുമുണ്ട്. ഇത് കിട്ടാനായി പോലീസ് സ്റ്റേഷ...

പ്രവാസി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ, ബഹ്റൈനില്‍ മരിച്ചത് എറണാകുളം സ്വദേശി, പൂളില്‍ ചലനമറ്റ നിലയിൽ കിടക്കുന്നത് ആദ്യം കണ്ടത് കുട്ടികൾ, നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് സച്ചിനെന്ന് കുടുംബാംഗങ്ങള്‍

29 August 2022

ബഹ്റൈനില്‍ പ്രവാസി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് ...

ഡ്രൈ ഫ്രൂട്‌സ് എന്ന വ്യാജേന വിസ ഏജന്റ് മയക്കുമരുന്ന് കൊടുത്തുവിട്ടു, റിയാദിലെത്തിയ തമിഴ്നാട്ടുകാരനും ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍, ഏജന്റ് വഞ്ചിച്ചതാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസിയുടെ കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

29 August 2022

ഡ്രൈ ഫ്രൂട്‌സ് എന്ന വ്യാജേന വിസ ഏജന്റ് മയക്കുമരുന്ന് കൊടുത്തുവിട്ട പ്രവാസിയും ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍.ബംഗളൂരുവില്‍ നിന്നാണ് പ്രവാസിയെ ഏജന്റ് പൊതി ഏല്‍പിച്ചത്. ഇതുമായി റിയാദില്‍...

ദുബൈയിൽ വാടക നിരക്ക് കുത്തനെ കൂടി, ആശങ്കയിലായി പ്രവാസി കുടുംബങ്ങൾ, വാടക 24 ശതമാനം ഉയർന്നെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് വാടക വർദ്ധനവിന് കാരണമെന്ന് വിലയിരുത്തൽ, പ്രവാസികൾ പ്രതിസന്ധിയിൽ

29 August 2022

പ്രവാസി കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ. ഇപ്പോൾ പ്രവാസികളെ വലച്ച് ദുബൈയിൽ വാടക നിരക്ക് കുത്തനെ ഉയരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കുതിച്ചുയരുന്ന പ്രോപ്പര്‍ട്ടി മ...

Malayali Vartha Recommends