Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

പ്രവാസികളുടെ സുരക്ഷ മുഖ്യം, ആരോഗ്യ സുരക്ഷക്കായി ഒരുപടി മുന്നോട്ട് കടന്ന് കുവൈത്ത്, മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം വിലയിരുത്താനായി പരിശോധന, പുതിയ നീക്കത്തിന് പിന്നിൽ ഈ കാരണം...!

18 July 2022

പ്രവാസികളുടെ ആരോഗ്യ സുരക്ഷക്കായി ഒരുപടി മുന്നോട്ട് കടന്നിരിക്കുകയാണ് കുവൈത്ത്. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്താനും മാറ്റെന്തെങ്കിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ടൊ...

എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും...! സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത രണ്ട് മങ്കിപോക്സ് കേസുകളും ഗൾഫിൽ നിന്നും എത്തിയവർക്ക്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ചയ്ക്ക്, രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യാൻ സംവിധാനം ഒരുക്കും

18 July 2022

മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുവർക്ക് പരിശോധനയും നീരീക്ഷണവും ഏർപ്പെടുത്താനുള്ള എല്ലാ സാധ്യതയും നിലനിൽക്കുകയാണ്. ഇപ്പോൾ വീണ്ടും ദുബൈയിൽ നിന്നെത്തിയ മറ്റൊരു ...

പ്രവാസികൾക്ക് ഇടിത്തീയായി അപ്രതീക്ഷിത പ്രഖ്യാപനം, സ്വദേശിവത്ക്കരണം കടുപ്പിച്ച് ഒമാൻ, 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി, ഈ മേഖലകളില്‍ വിദേശികള്‍ക്ക് ഇനി വിസ അനുവദിക്കില്ല...!

18 July 2022

യു.എ.ഇക്കും സൗദി അറേബ്യയ്ക്കുമെല്ലാം പിന്നാലെ സ്വദേശിവത്ക്കരണം കടുപ്പിക്കുകയാണ് ഒമാൻ. സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറിലധികം തൊഴിലുകളില്‍നിന്ന് പ്രവാസികളെ വിലക്കിക്കൊണ്ട് ഒമാന്‍...

ഒമാനിൽ കാണാതായ ഒരു പ്രവാസിയുടെ കൂടി മൃതദേഹം കണ്ടെടുത്തു, കടലില്‍ അകപ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ ഊർജ്ജിതം...!!

18 July 2022

ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. എട്ട് ഇന്ത്യക്കാരായിരുന്നു തിരയില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കി കാണാതായ അഞ്ചുപേരി...

കുവൈത്തില്‍ നേരിയ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി, ഭൂചലനം അനുഭവപ്പെട്ടത് ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിൽ

17 July 2022

ജൂലൈ ആദ്യവാരമാണ് ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാഷ്ട്രങ്ങളിലും അനുഭവപ്പെട്ടത്. ഇപ്പോഴിതാ കുവൈത്തില്‍ നേരിയ ഭൂചലനം ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. റിക്ടര്‍ സ്‌കെയി...

ഗൾഫ് രാഷ്ട്രം കനത്ത ജാ​ഗ്രതയിൽ...!! ഉ​ഷ്ണ​മേ​ഖ​ ന്യൂനമര്‍ദ്ദമായി മാറും, ഒമാന്റെ വിവിധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത, കടല്‍ പ്രക്ഷുബ്ധമാകും

16 July 2022

അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഒമാന്റെ വിവിധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി അ​...

പ്രവാസികൾ ഇങ്ങനെ ചെയ്താൽ പണിയുറപ്പ്..! എപ്പോൾ വേണമെങ്കിലും പിടിക്കപെടാം...,നി​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം ഇ​ട​പാ​ടു​ക​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ എ​ളു​പ്പ​വ​ഴി ഒ​രു​ക്കി​ക്കൊ​ടു​ക്കും

16 July 2022

പലതരം മാർ​ഗങ്ങളിലൂടെ പ്രവാസികളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി ​രം​ഗത്തിറങ്ങി ദു​ബൈ പൊ​ലീ​സ്.വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി യാ​ത്ര ചെ​യ്യു​ന്ന​ പ്രവാസികൾ ഒരു കാരണവശാലും ബോ​ര്‍​ഡി...

സ്വകാര്യ മേഖലയിലേക്കും സ്വദേശിവൽക്കരണം, പ്രവാസികളെ ആശങ്കയിലാക്കി യു.എ.ഇയുടെ അപ്രതീക്ഷിത നീക്കം, സൗദി അറേബ്യയ്ക്ക് പിന്നാലെ യു.എ.ഇയും സ്വദേശിവൽക്കരണ നടപടികൾ കടുപ്പിക്കുന്നു....!

16 July 2022

ഗൾഫ് രാജ്യങ്ങളിൽ ഒരോ ദിവസങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ നിയമങ്ങൾ, പുതിയ പദ്ധതികൾ എന്നിവയെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയ്ക്ക് പിന്നാലെ യു.എ.ഇയും സ്വദേശിവൽക്കരണ നടപടികൾ കടു...

ഇന്ത്യയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ...! ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപം, പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഉച്ചകോടിക്ക് ശേഷം

15 July 2022

ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന വമ്പൻ പ്രഖ്യാപനം നടത്തി യുഎഇ. രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. ഇത...

യുഎഇക്ക് പിന്നാലെ സൗദിയിലും...,രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിക്ക് കുരങ്ങു വസൂരി സ്ഥരീകരിച്ചു, രാജ്യത്ത് രോഗബാധ കണ്ടെത്തുന്നത് ഇതാദ്യം..., സമ്പർക്കത്തിലേർപ്പെട്ടവരുടെ സാമ്പിളുകള്‍ പരിശോധനയ്‍ക്ക് അയച്ചു

15 July 2022

രണ്ടാമത് ഒരു ഗൾഫ് രാഷ്ട്രത്തിൽ കൂടി കുരങ്ങു വസൂരി സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മേയിൽ യു.എ.ഇയിൽ കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്ത പിന്നാലെ ഇപ്പോൾ സൗദി അറേബ്യയിലും രോഗം സ്ഥരീകരിച്ചിരിക്കുകയാണ്. രാജ്യത...

വിഷകാറ്റ് വീശിയടിക്കുന്നു...! നേരിട്ട് ഏറ്റാൽ വഴിവെക്കുക കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക്, രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന പോയിസണ്‍ വിന്‍ഡിന് തുടക്കം കുറിച്ചതായി ഖത്തര്‍

15 July 2022

കടുത്ത ചൂടിനൊപ്പം ആരോഗ്യ പ്രശ്നംകൂടി സൃഷ്ടിക്കുന്ന 'വിഷക്കാറ്റ്' സീസണിന് തുടക്കം കുറിച്ചതായി ഖത്തര്‍. രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന വിഷക്കാറ്റ് വ്യാഴാഴ്ച മുതല്‍ തുടക്കം കുറിച്ചതായി ഖത്തര്...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! അബുദബിയിൽ ഭാഗിക ഗതാഗത നിയന്ത്രണം

12 July 2022

അബുദബി അല്‍ മഖ്ത പാലത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പാലത്തില്‍ ഇരുവശത്തേക്കും 2 ലൈനുകള്‍ വീതം താത്കാലികമായി അടച്ചിടും. ജൂലൈ 12 മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജൂല...

​ഗൾഫ് രാഷ്ട്രത്തിൽ അപ്രതീക്ഷിത നീക്കം...! വാ​ട​ക​നി​ര​ക്ക് കുത്തനെ കൂട്ടി, പ്രവാസികൾ പ്രതിസന്ധിയിൽ

12 July 2022

ഉയർന്ന വാ​ട​ക​നി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ പ്രവാസികൾ. ഖത്തറിൽ വാടക നിരക്ക് ഉ​യ​ര്‍​ന്നതിനെ തുടർന്ന് പ്രാ​ദേ​ശി​ക ദി​ന​പ​ത്രം ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വേ​യിൽ നിരവധി പ്രവാസികളാണ് ആശങ്ക...

ഒമാനിൽ തിരമാലയിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദ്ദേഹം കണ്ടെത്തി

12 July 2022

ഒമാനിലെ സലാലയില്‍ കടലില്‍ വീണ്​ കാണാതായ രണ്ടുപേരുടെ മൃതദ്ദേഹം കണ്ടെത്തി. അഞ്ചുപേരെ കാണാതായതില്‍ രണ്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ്​ സിവില്‍ ഡിഫന്‍സ്​ ആന്‍ഡ്​ ആംബുലന്‍സ്​ അതോറിറ്റിയു...

ഒമാനിൽ ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍പ്പെട്ട് അഞ്ച് പ്രവാസികളെ കാണാതായി, മൂന്ന് കുട്ടികളടക്കം കാണാതായത് അഞ്ച് ഇന്ത്യക്കാരെ, അപകടം സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോൾ

11 July 2022

ഒമാനിലെ ​ഗവർണറേറ്റുകളിൽ ഒന്നായ സലാലയില്‍ കടലില്‍ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക...

Malayali Vartha Recommends