Widgets Magazine
02
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തനിക്ക് ജീവിക്കാൻ 30,000 രൂപ ധാരാളം; പി.സി ജോര്‍ജിന്റെ പുതിയ സാലറി ചലഞ്ച്


ഇപ്പം കൊണ്ടുവരാനാവില്ല; പൃഥ്വിയെ കൈയൊഴിഞ്ഞ് സ്ഥാന സര്‍ക്കാര്‍; സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു; ഇനി പ്രതീക്ഷ മോദിയില്‍


ഇനി ഉപദേശമില്ല ആക്ഷൻ തന്നെ; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ ; കാസർകോട്ട് 12 പേർ; കാസര്‍കോട്ടെ രോഗബാധിതരുടെ എണ്ണം 120 ; ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവർ; സംസ്ഥാനത്ത് 265 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു


ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന സർക്കാർ ധൂർത്ത് ഒന്നരക്കോടി; സാലറി ചലഞ്ചിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാന്‍ മന്ത്രിസഭ തീരുമാനം; സർക്കാരിന്റെ വരുമാനമാര്‍ഗവും പൂര്‍ണമായും അടഞ്ഞിരിക്കുന്ന ഈ പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ നല്‍കിയ നടപടിക്കെതിരെ വിമർശനം ശക്തം

സുന്ദരിയാവാൻ സൗദി; മുഖം മിനുക്കാന്‍ റിയാദ്; തലസ്ഥാന നഗരിക്ക് ഇനി പ്രൗഢിയേറും

26 FEBRUARY 2020 01:40 PM IST
മലയാളി വാര്‍ത്ത

സുന്ദരിയാകാൻ ഒരുങ്ങുകയാണ് സൗദി .സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന്‍റെ മുഖച്ഛായ മാറുന്നു. റിയാദ് നഗരത്തെ മധ്യപൗരസ്ത്യ മേഖലയിലെ ഗതാഗത കേന്ദ്രമാക്കാനായി നഗരത്തിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും വികസിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിക്കും" തുടക്കമായി.

തലസ്ഥാന നഗരിയുടെ വ്യത്യസ്‌ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നൽകുന്നതിൽ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി റിയാദിനെ മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. ഒപ്പം ലോകത്തെ വൻകിട നഗരങ്ങൾക്കിടയിലെ മുൻനിര സ്ഥാനം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ആകെ 400 കിലോമീറ്റർ നീളത്തിൽ റോഡുകൾ വികസിപ്പിക്കുകയും പുതിയ റോഡുകൾ നിർമ്മിക്കുകയും റോഡുകളെ പരസ്പ്പരം ബന്ധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി അതിവേഗ പാതവഴി തലസ്ഥാന നഗരിയുടെ വ്യത്യസ്ത ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കും. കൂടാതെ പ്രധാന റോഡുകളിലെ വേഗപരിധി കൂട്ടുകയും യാത്രാ സമയം കുറയ്ക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിയുടെ ആദ്യപടിയായി നഗരത്തിലെ പ്രധാന റോഡുകളുടെ 144 കിലോമീറ്റർ ഭാഗത്തു 31,000 വൃക്ഷതൈകളാണ് നട്ടത്.

ഗ്രീൻ പദ്ധതിയുടെ ഭാഗമായി റിയാദിൽ 48 വലിയ പാർക്കുകളും 3,250 ചെറിയ പാർക്കുകൾ പാർപ്പിട മേഖലയിലും നിർമ്മിക്കും. സാമ്പത്തിക, നഗരവൽക്കരണ, വിനോദ സഞ്ചാര മേഖലകളിൽ റിയാദിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും വ്യവസായികളെയും സന്ദർശകരെയും ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് ജീവിക്കാൻ 30,000 രൂപ ധാരാളം; പി.സി ജോര്‍ജിന്റെ പുതിയ സാലറി ചലഞ്ച്  (7 hours ago)

ആദ്യ നാല് ലക്ഷം നാലു മാസം കൊണ്ട്,എട്ട് ലക്ഷമെത്താന്‍ ഏഴ് ദിവസം; ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരിയായ കോവിഡ്-19 അതിവേഗം പടരുന്നു; വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട  (8 hours ago)

തബ്ലീഗിനെ പൂട്ടണം; ഇവരെ ഇസ്ലാം അംഗീകരിക്കുന്നില്ല; കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദില്‍ പ്രാര്‍ഥനാ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശന  (8 hours ago)

കഴിഞ്ഞ 24 മണിക്കൂറില്‍ 386 കേസുകള്‍; ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം; ഇന്ത്യയില്‍ ഇതുവരെ  (8 hours ago)

കോവിഡ് 19 മതം നോക്കി ബാധിക്കുന്ന ഒന്നല്ല... വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇപ്പം കൊണ്ടുവരാനാവില്ല; പൃഥ്വിയെ കൈയൊഴിഞ്ഞ് സ്ഥാന സര്‍ക്കാര്‍; സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമാ  (9 hours ago)

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍.... ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയത് ബാങ്കോക്കില്‍; തിരികെ എത്തിയപ്പോള്‍?  (9 hours ago)

പൃ​ഥ്വി​രാ​ജും ബ്ലെ​സി​യും ഉ​ള്‍​പ്പ​ടു​ന്ന 58 പേര് കുടുങ്ങി ; ആ​ട് ജീ​വി​തം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ കാ​ര്യ​ത്  (9 hours ago)

വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ച് വാറ്റ്; രണ്ടു പേർ വേളൂരിൽ പിടിയിൽ  (9 hours ago)

ഇനി ഉപദേശമില്ല ആക്ഷൻ തന്നെ; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

നിസാമുദ്ധീൻ മതസമ്മേളനം; തെലങ്കാനയിൽ നിന്നും പങ്കെടുത്തത് 1200 പേർ...സ്ഥിതീകരിച്ച് സർക്കാർ.. ചടങ്ങിൽ പങ്കെടുത്തവരിൽ രോഗബാധയേറ്റ് മരിച്ചത് ആറുപേർ  (10 hours ago)

സൗജന്യ റേഷന്‍ വെട്ടിക്കുന്നവര്‍ സൂക്ഷിക്കുക... മുന്നറിയിപ്പുമായി മുഖ്യമന്ത്രി  (10 hours ago)

കേരളം ഒരു മാസത്തെ ശമ്പളം പിടിക്കുമ്പോള്‍ സുപ്രീം കോടതി പിരിക്കുന്നത് 3 ദിവസം! കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയിലെ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ  (10 hours ago)

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം ഒരു വര്‍ഷം കൂടി നീട്ടി; സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സിക്കുന്ന രോഗികള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴി തുടരാന്  (10 hours ago)

വിദേശത്ത് നിന്നെത്തിയവർക്ക് ഇനി ഒരാഴ്ച; കേരളത്തിന് നിര്ണയമാകുന്ന ആ ദിവസങ്ങൾ  (10 hours ago)

Malayali Vartha Recommends