Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ദുബായ്, പ്രവാസികളുടെ സ്വന്തം സ്മാർട്ട് സിറ്റി .....! ഇനി മുതൽ ദുബായ് വേറെ ലെവൽ ..!

28 NOVEMBER 2019 01:48 PM IST
മലയാളി വാര്‍ത്ത

ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ടം മൂ​ല​മു​ള്ള റോ​ഡ് ത​ട​സ്സ​ങ്ങ​ളു​മെ​ല്ലാം നേ​ര​​ത്ത അ​റി​യാ​നു​ള്ള മൊ​ബൈ​ൽ ആ​പ്പു​മാ​യാണ് ഇക്കുറി ദുബായ് പൊ​ലീ​സ് എത്തിയിരിക്കുകയാണ്.... റോഡിലെ കുരുക്കിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ഡ്രൈ​വ് മോ​ഡ് എ​ന്ന പേ​രി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ദുബായ് പൊ​ലീ​സി​ന് കീ​ഴി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ വിഭാഗം തയ്യാറാക്കിയിരിക്കുകയാണ്. . ദു​ബായ് ന​ഗ​ര​ത്തെ ലോ​ക​ത്തെ മി​ക​ച്ച സ്മാ​ർ​ട്ട് സി​റ്റി​യാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൻറ ഭാ​ഗ​മാ​യാ​ണ് നൂ​ത​നാ​ശ​യ​ങ്ങ​ളു​മാ​യി ദുബായ് പൊ​ലീ​സ് മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കു​ള്ള ബ​ദ​ൽ വ​ഴി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ​ങ്ങ​ളാ​യ ഫീ​ച്ച​റു​ക​ളാ​ണ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ദുബായ് പൊ​ലീ​സ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​യുന്നു...വാ​ഹ​ന​യാ​ത്ര​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത റോ​ഡും ല​ക്ഷ്യ​സ്ഥാ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ പ്ര​സ്തു​ത റോ​ഡി​ലെ ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക വ​ഴി ത​ട​സ്സ​ങ്ങ​ളോ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഉ​ണ്ടാ​കു​ന്ന​പ​ക്ഷം അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​നും മൊ​ബൈ​ൽആപ് വഴി സഹായകമാവും ..

ദുബായിലെ നിരത്തിൽ നിന്നും പുറത്ത് വരുന്ന മറ്റൊരു പ്രധാനപ്പെട്ട വാർത്ത അനുസ്മരണ ദിനവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ച് ഡിസംബർ ഒന്നു ദുബായിലെ ബഹുനില പാർക്കിങ് നിലയങ്ങൾ കൂടാതെയുള്ള പാർക്കിങ് കേന്ദ്രങ്ങളിലാണ് സൗജന്യമായി വാഹനങ്ങളിടാനാവുക. നവംബർ 30ന് ശനിയാഴ്ച പാർക്കിങ് സൗജന്യം ലഭ്യമായിരിക്കില്ലെന്ന് റോഡ് ഗതാഗത അതോറിറ്റി പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്.

അബൂദബിയിൽ ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർക്കിങ് സൗജന്യം നാലാം തീയതി രാവിലെ 8 വരെ തുടരും. പിന്നീട് ചാർജ് ഈടാക്കുമെന്ന് ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ വ്യക്തമാക്കി. നിരോധിതമോ അനുമതി ഇല്ലാത്തതോ ആയ ഇടങ്ങളിൽ പാർക്കിങ് ഒരു കാരണവശാലും അനുവദിക്കുന്നതല്ല. മുതൽ മൂന്നു വരെ ദുബായ്യിലും അബൂദബിയിലും പാർക്കിങ് സൗജന്യം ആയിരിക്കുമെന്നാണ്. അവധി ദിവസങ്ങളിൽ മെേട്രായുടെ പ്രവർത്തനം രാത്രി ഒരു മണി വരെ നീണ്ടുനിൽക്കും. റെഡ് ലൈൻ രാവിലെ 5 മുതൽ രാത്രി ഒന്നു വരെയും ഗ്രീൻ ലൈൻ കാലത്ത് അഞ്ചര മുതൽ രാത്രി ഒരു മണി വരെയും ആയിരിക്കും സർവീസ് നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (15 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (26 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends