Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

നരക തുല്യമായി 13 മണിക്കൂർ....! ലാൻഡിങിന് വെറും മണിക്കൂറുകൾ ബാക്കി നിൽക്കെ കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളം അടയ്ച്ചു, 13 മണിക്കൂര്‍ യാത്രക്കുശേഷം ദുബൈയിൽ നിന്ന് പറന്ന എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി...!!

30 JANUARY 2023 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പല വിദേശ രാജ്യങ്ങളിലായി നിരവധി പ്രവാസികളാണ് തൊഴിലെടുക്കുന്നത്. നാട്ടിൽ നിന്ന് നിരവധി പേർ വിദേശ രാജ്യങ്ങളിൽ സ്ഥിര താമസമാക്കാനും പഠനത്തിനായും പോകുന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ്. യു.കെ ഇത്തരത്തിൽ ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു. അടുത്തിടെ ഇവിടേയുണ്ടായ അതിശൈത്യത്തിന്റെ ബുദ്ധിമൂട്ടുകളും പ്രവാസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ പ്രവാസികളെ ഏറെ ബുദ്ധിമൂട്ടിലാക്കിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളം അടയ്ച്ചത് പ്രവാസികളെ പ്രതിസന്ധിയിലാക്കി.തുടർന്ന് 13 മണിക്കൂര്‍ യാത്രക്കുശേഷം വിമാനം തിരിച്ചിറക്കേണ്ടി വന്ന അവസ്ഥയുമാണ് ഉണ്ടായിരിക്കുന്നത്. എമിറേറ്റ്സ് വിമാനമാണ് ഇത്തരത്തിൽ 13 മണിക്കൂര്‍ യാത്രക്കുശേഷം തിരിച്ചിറക്കിയത്.

ദുബൈ വിമാനത്താവളത്തില്‍നിന്ന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലേക്ക് പോകവേയാണ് വിമാനത്താവളം അടക്കുന്നതായി പ്രഖ്യാപനം വന്നത്. വെള്ളിയാഴ്ച രാവിലെ 10.30നാണ് എമിറേറ്റ്സിന്‍റെ ഇ.കെ 448 വിമാനം ഓക്ലന്‍ഡിലേക്ക് പറന്നത്. എമിറേറ്റ്സിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വിസുകളിലൊന്നാണിത്.

14,200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഓക്ലന്‍ഡിലെത്തണമെങ്കില്‍ 16 മണിക്കൂര്‍ യാത്ര വേണം. ലോകത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ് കമേഴ്സ്യല്‍ വിമാന സര്‍വിസാണിത്. ഞായറാഴ്ച ഓക്ലന്‍ഡില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനവും റദ്ധാക്കി. എന്നാൽ തിങ്കളാഴ്ച പുറപ്പെടേണ്ട ഓക്ലന്‍ഡ് വിമാനം മുടക്കമില്ലാതെ സര്‍വിസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (23 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (15 hours ago)

Malayali Vartha Recommends