GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
യുഎഇയിൽ കാലാവസ്ഥ വ്യതിയാനം തുടരും, വരും ദിനങ്ങളില്‍ തണുപ്പ് കൂടുതല്‍ കഠിനമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
16 January 2023
യു.എ.ഇയിൽ കാലാവസ്ഥ വ്യതിയാനം വീണ്ടും തുടരുമെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. രാജ്യത്ത് തണുപ്പ് കാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വരും ദിനങ്ങളില്‍ തണുപ്പ് കൂടുതല്‍ കഠിനമാവുമെന്ന് കാലാവസ്ഥാ നിര...
ഇരട്ടകൾ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്ന കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നീ കുട്ടികളുടെ ശസ്ത്രകിയാ വിജയകരമായി നടന്നു...സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് ഇവരെ റിയാദിലെത്തിച്ചത്...
15 January 2023
സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല...
സ്വദേശി അധ്യാപകരെ കിട്ടാനില്ല, സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ കഴിയാതെ യുഎഇയിലെ സ്വകാര്യ സ്‌കൂളുകള്‍
15 January 2023
സ്വദേശിവത്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഎഇ. ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരില്‍ നാലു ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ നിയമം നടപ്പി...
യുഎഇയിൽ താപനില തകിടം മറിയും, വരും ദിവസങ്ങളിൽ സംഭവിക്കുന്നത്, കനത്ത ജാഗ്രത...കരുതലോടെ പ്രവാസികൾ
15 January 2023
യുഎഇയിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് രാജ്യത്തിന്റെ പല എമിറേറ്റുകളിലും ഇപ്പോൾ ഇടവിട്ട് പെയ്യുന്ന മഴയും അന്തരീക്ഷ താപനിലയിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളും അനുഭവപ്പെടുന്നുണ്ട്. എന്നാൽ രാജ്യത്ത് കാലാവ...
അണിയറയിൽ തിരക്കിട്ട വമ്പൻ നീക്കങ്ങൾ, മെസി ഒളിപ്പിച്ച ആ രഹസ്യം പുറത്ത്, ബിൻസൽമാന്റെ പ്രഖ്യാപനം ഉടൻ, അന്തംവിട്ട് ആരാധകർ
15 January 2023
ഫുട്ൾബോൾ ആരാധകർക്ക് വലിയൊരു സർപ്രൈസിനുള്ള വകതെളിഞ്ഞുവരുന്നുണ്ട്.അതു അങ്ങ് സൗദിയിൽ തന്നെയാണ്. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽനാസറുമായി കരാറിൽ ഏർപ്പെട്ട വാർത്...
സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍..... സൗദിയില്‍ മിനി ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം....ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് നാട്ടില്‍ പോയത്, മാര്‍ച്ചില്‍ വീണ്ടും നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തമുണ്ടായത്
15 January 2023
സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍..... സൗദിയില്‍ മിനി ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം....ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് നാട്ടില്‍ പോയ...
സൗദിയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു
14 January 2023
സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. കോഴിക്കോട് ചെറുപ്പ സ്വദേശി പയറര്തൊടിയിൽ ഖാലിദ് (45) ഖമീസ് മുശൈത്ത് ഹയാത്ത് അബഹയിൽ ആശുപത്രിയിൽ മരിച്ചത്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഖമീസിൽ ഒരു ടോയ...
'അങ്ങനെ അതും കുറച്ചു', ദുബായ് - ഹത്ത റോഡിലെ വേഗപരിധി കുറച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, അടിമുടി മാറുന്നു
14 January 2023
ട്രാഫിക്ക് നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുന്ന ഗൾഫ് രാഷ്ട്രമാണ് യുഎഇ. നിഷ്കർഷിച്ചിരിക്കുന്ന വേഗപരിധിയിൽ കൂടുതൽ ആയാലും പിഴയൊടുക്കേണ്ടിവരും. അതിനാൽ പ്രവാസികളെല്ലാം തന്നെ വളരെ സൂക്ഷ്മതതയോടു കൂടിയാണ് വാഹ...
സര്‍വീസുകളില്‍ മാറ്റം...! കണ്ണൂര്‍...കൊച്ചി സെക്ടറുകളിലേക്കുള്ള സര്‍വീസുകളില്‍ എയർ ഇന്ത്യ എക്സ്പ്രസ് മാറ്റം വരുത്തി
13 January 2023
പ്രവാസികൾ ഏറ്റവും കൂടുതൽ യാത്രക്കായി ഉപയോഗിക്കുന്നത് എയർ ഇന്ത്യ തന്നെയാണ്. പ്രത്യേകിച്ച് ഗൾഫിൽ നിന്നുമുള്ളവർ. സർവ്വീസുകൾ വെട്ടിച്ചുരുക്കിയ പിന്നാലെ എയർ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തിയത...
കുവൈത്തില്‍ അടുത്ത ദിവസങ്ങൾ നിർണായകം, അന്തരീക്ഷ താപനില നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് മുന്നറിയിപ്പ്...!
12 January 2023
കുവൈത്തില്‍ അന്തരീക്ഷ താപനില കുറയും. അടുത്ത ദിവസങ്ങളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഫഹദ് അല്‍ ഒതൈബി അറിയിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ...
ബഹ്റൈനിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
12 January 2023
ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. ആദ്യ കാലത്ത് ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വര്‍ഷമായി...
കുവൈത്തില്‍ ഒമൈക്രോണിന്റെ ഉപവകഭേദം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം, മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍
12 January 2023
ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. കോവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി കുവൈത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലി...
യുഎഇയുടെ ഞെട്ടിക്കുന്ന നീക്കം...! ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ അടുത്തവർഷം മുതൽ സമ്പൂർണമായും നിരോധിക്കും, കർശനമായി നടപ്പാക്കാൻ തീരുമാനം
11 January 2023
കൂടുതൽ നിർണായക നീക്കങ്ങളിലേക്ക് യുഎഇ കാലെടുത്ത് വയ്ക്കുകയാണ്. വളരെ സുപ്രധാന തീരുമാനമാണ് എടുത്തിരിക്കുന്നത്. പുതിയ തീരുമാനം പൊതുജനങ്ങളെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു മുന്നറിയിപ്പ്. പ്രവാസികൾക്കെന്നി...
എല്ലാത്തിനേയും പിന്നിലാക്കി ഒടുവിൽ അതും കീഴടക്കി...! ദുബൈക്ക് ഇത് വമ്പൻ നേട്ടം, തിരക്കേറിയ പത്ത് അന്താരാഷ്ട്ര എയര്‍ റൂട്ടുകളുടെ പട്ടികയില്‍ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അഞ്ചാം സ്ഥാനത്ത്...!
11 January 2023
നിരവധി പ്രവാസികളാണ് ദുബൈ വിമാനത്താവളത്തെ ആശ്രയിച്ച് യാത്രചെയ്യുന്നത്. അതിനാൽ ദുബൈ വിമാനത്താവളം ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നുമാണ്. ഇപ്പോഴിത മികച്ച നേട്ടം സ്വന്തമാക്കിയിരുക്കുകയാണ് ദുബൈ എയ...
മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയി, ബഹ്റൈനിൽ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
11 January 2023
ബഹ്റൈനിൽ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത്. മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അൽ മന്നായ് കമ്പ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















