Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നാട്ടിലേക്കുള്ള ടിക്കറ്റും ഫ്രീ...! പ്രവാസികൾക്ക് ഇരട്ടി ലാഭമായി സൗദിയുടെ വമ്പൻ തീരുമാനം, തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ ചെലവുകൾ ഇനി തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം

22 JANUARY 2023 12:37 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ മാത്രമല്ല സൗദിയിലും നിരവധി പ്രവാസികൾ തൊഴിലെടുക്കുന്നുണ്ട്. ഇവിടെ നിയമങ്ങൾ കർശനമാണെങ്കിലും തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ല. തൊഴിലുടമയുടെ ഭാഗത്ത് നിന്ന് അത്തരത്തിൽ എന്തെങ്കിലും പ്രവർത്തിയുണ്ടാതായി റിപ്പോർട്ട് കിട്ടിയാൽ അതിന് തക്ക നടപടിയും ഉണ്ടാകും.

ഇപ്പോഴും വിദേശികളെ ചേർത്ത് നിർത്തുന്ന തീരുമാനവുമായിട്ടാണ് സൗദിയുടെ വരവ്. രാജ്യത്ത് വിദേശ തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ ചെലവുകൾ തൊഴിലുടമ വഹിക്കണമെന്ന പുതിയ തീരുനമാനം എടുത്തിരിക്കുകയാണ്. മാനവ സാമൂഹിക വികസന മന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തൊഴിൽ കരാർ അവസാനിച്ച തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റിനുള്ള ചിലവും തൊഴിലുടമയാണ് വഹിക്കേണ്ടത്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുൾപ്പെടെയുള്ള ഫീസുകൾ തൊഴിലുടമയാണ് വഹിക്കേണ്ടതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം, ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ഇഖാമയും വർക്ക് പെർമിറ്റും പുതുക്കാനുള്ള ചെലവുകൾ, ഇവ പുതുക്കാൻ കാലതാമസം വരുത്തുന്നതു മൂലമുള്ള പിഴകൾ എന്നിവയും തൊഴിലുടമ വഹിക്കേണ്ടതാണ്. ഇത്തരം ചെലവുകൾ തൊഴിലാളിയിൽ നിന്ന് ഈടാക്കാൻ പാടുള്ളതല്ല. കൂടാതെ റീ-എൻട്രി, ഫൈനൽ എക്സിറ്റ് വിസാ ഫീസ്, എന്നിവയും തൊഴിലുടമകളാണ് വഹിക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends