Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

യു.എ.ഇയുടെ ആ ഉറപ്പ്...! നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്ര ഇനി എന്തെളുപ്പം, ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താൻ താൽപ്പര്യം അറിയിച്ച് യു.എ.ഇ, കൂടുതൽ വിമാനസർവീസ് നടത്താൻ യുഎഇ വിമാന കമ്പനികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ വിമാന കമ്പനികൾ

25 August 2022

യു.എഇയിലുള്ള പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താൻ താല്പര്യം അറിച്ചിരിക്കുകയാണ് യു.എഇ. ഇക...

പ്രവാസികളുടെ ആ തടസം ഒഴിഞ്ഞു കിട്ടി, ആശ്വാസകരമായ തീരുമാനവുമായി കുവൈത്ത്, പ്രവർത്തനം നിലച്ച കമ്പനികളുടെ വിസയിൽ എത്തിയ തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അനുമതി

24 August 2022

പ്രവാസികൾക്ക് വളരെ ആശ്വാസകരമായ തീരുമാനവുമായി കുവൈത്ത്. പ്രവർത്തനം നിലച്ച കമ്പനികളുടെ വിസയിൽ എത്തിയ തൊഴിലാളികൾക്ക് വിസാ മാറ്റത്തിന് അനുമതി നൽകുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. രാജ്യത്ത് പ്രവർത്തനം നി...

ഇത് സൗദിയുടെ അവസാനത്തെ അടവോ? ഇത്തരക്കാരെ തേടി ആ മിന്നൽ നീക്കം, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി

24 August 2022

നിയമലംഘനങ്ങളിൽ കടുത്ത നടപടികൾ എടുക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. ഇത്തരത്തിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നതും നിയമലംഘനത്തതിന്റെ പരിധിയിൽവരുന്ന ഒന്നാണ്. എന്നാൽ രാജ്യത്ത് ഇത്തരത്തിൽ കഴിയുന്ന പ...

റെഡ് സിഗ്നല്‍ മാത്രമല്ല...മുന്നിൽ ആ വലിയ അപകടം, പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരുകാരണവശാലും ഇങ്ങനെ ചെയ്യരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

24 August 2022

ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ, നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക്  എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ...

പ്രവാസികൾക്കിത് സുവർണ്ണാവസരം...! ആ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം, ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാം

23 August 2022

പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സുവർണാവസരമാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനുള്ള അവസരമാണ് ഒമാനിലെ പ്രവാസികൾക്ക് കിട്ടിയിരിക്കുന്നത്. ഒമാനിലെ ഇന...

സൗദിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കോഴിക്കോട് സ്വദേശികളുടെ രണ്ട് വയസുള്ള കുഞ്ഞ്

23 August 2022

സൗദി അറേബ്യയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടു വയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കൽ ആബിദിന്റെ മകൾ റന (2)യാണ് മരിച്ചത്. ജുബൈലിലെ താമസ സ്ഥലത്തുനിന്ന് ഒരാഴ്ച മുമ്പാണ് കുട്ടി വെള്ളം ന...

പുറത്തിറങ്ങാൻ ഇത് നിർബന്ധം...! കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ വിവിധ ഭാഗങ്ങളിൽ പരിശോധന, തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

23 August 2022

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കർശന പരിശോധ നടക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്. താമസ നിയമലംഘകരെ കണ്ടെത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്ന പശ്ചാത്ത...

വീണ്ടും സൗദിലേക്ക് എത്തുന്ന പ്രവാസികൾക്ക് കിടിലൻ അവസരം, പഴയ ഡ്രൈവിങ് ലൈസന്‍സിന് പകരം പുതിയത് നേടാം, ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം

22 August 2022

നിലവിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ നിബന്ധനകളേറെയാണ്.ഇത്തരത്തിൽ ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങിയശേഷം പുതിയ വിസയില്‍ വീണ്ട...

സൗദിയിൽ വ്യാപക പരിശോധന, നിയമലംഘകരെ തൂക്കിയെടുക്കാൻ ഒരുമ്പിട്ടിറങ്ങി അധികൃതർ, വിവിധ മേഖലകളില്‍ കർശന പരിശോധന തുടരുന്നു, തലയിൽ കൈവെച്ച് പ്രവാസികൾ

22 August 2022

സൗദി നിയമലംഘകരെ തൂക്കിയെടുക്കാൻ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ്. കർശനമായ പരിശോധനയാണ് രാജ്യത്ത് അധികൃതർ നടത്തുന്നത്. തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താൻ മുക്കും മൂലയും അരിച്ചുപെറുക്കുകയാണ്. സുരക്ഷാ സ...

സൗദിയുടെ അപ്രതീക്ഷിത നീക്കം, താൽക്കാലിക ഡ്രൈവിങ് ലൈസൻസിൽ രാജ്യത്തിന് പുറത്തേക്ക് വാഹനവുമായി പോകാൻ അനുമതിയില്ലെന്ന് വ്യക്തമാക്കി സൗദി ട്രാഫിക് വിഭാഗം...!

22 August 2022

സൗദിയിൽ താൽക്കാലിക ഡ്രൈവിങ് ലൈസൻസിൽ രാജ്യത്തിന് പുറത്തേക്ക് വാഹനവുമായി പോകാൻ അനുമതിയില്ല. 17 വയസ്സ് പൂർത്തിയായവർക്ക് അനുവദിക്കുന്ന താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് പുറത്തേക്ക് വാഹനവുമായി പോകാൻ അന...

സൗദിയില്‍ സംസ്​കരിച്ച പ്രവാസിയുടെ മൃതദേഹം പുറത്തെടുത്തു, നടപടി മൃതദേഹം നാട്ടിലെത്തിച്ച്‌​ ആചാരപ്രകാരം സംസ്​കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം, മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും

22 August 2022

സൗദിയില്‍ രണ്ടുമാസം മുമ്പ്​ സംസ്​കരിച്ച പ്രവാസിയുടെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം പുറത്തെടുത്തു. മധ്യപ്രവിശ്യയിലെ ശഖ്‌റയില്‍ അടക്കം ചെയ്ത മധുര തോപ്പുലംപട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42) മ...

നടപടികൾ കടുപ്പിച്ചു...! ഇത് മറന്നാൽ ലക്ഷങ്ങൾ പിഴയും ജയിൽവാസവും, മുന്നറിയിപ്പ് നൽകി അബുദബി പൊലീസ്

21 August 2022

നിയമങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച് പൊതുജനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പുമായി അബുദബി പൊലീസ് രംഗത്തെത്താറുണ്ട്. ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ടും മറ്റും അടുത്തിടെയായി ജനങ്ങൾക്ക് പ്രത്യേക മുന്നറി...

​രഹസ്യം പൊട്ടിച്ചു....! മറ്റ് അറബ് രാജ്യങ്ങളെ പിന്നിലാക്കി യുഎഇയുടെ കുതിപ്പ്...! പ്രവാസികൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട റിപ്പോർട്ട് പുറത്ത്

21 August 2022

പ്രവാസികൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പ്രത്യേകിച്ച് യു.എ.ഇയിൽ തൊഴിൽ അന്വേഷിക്കുന്ന, തൊഴിൽ എടുക്കുന്ന പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്ക...

ഇത് വളരെ അപൂർവ്വം...! സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെ സൗദി കിരീടാവകാശി റസ്റ്റൊറന്റിൽ, വിശ്വസിക്കാനാകാതെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികളും, ഭക്ഷണം കഴിച്ച്...ഫോട്ടോയെടുത്ത് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

21 August 2022

ഒരുപാട് ആരാധക സമ്പത്തുള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അല്‍ മക്തൂം. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ വെെറലാകുക പതിവാണ്. ഇപ്പോഴിതാ സൗദി കിരീ...

സൗദി അറേബ്യയിൽ വാഹനാപകടം, ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് പോയ മലയാളി സഹോദരങ്ങൾ മരിച്ചു

21 August 2022

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി സഹോദരങ്ങൾ മരിച്ചു. തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ ഉണ്ടായ അപകടത്തിൽ മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജ...

Malayali Vartha Recommends