Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

ഗൾഫ് കുതിച്ചു ചാടി മുന്നോട്ട്...അസൂയ മൂത്ത് അമേരിയ്ക്ക...ചെകുത്താനും കടലിനുമിടയില്‍ നട്ടം തിരിഞ്ഞ് സൗദി...

13 October 2022

സൗദി അറേബ്യയും അമേരിക്കയും ഉടക്കിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ . അമേരിക്കക്കൊപ്പം നിലകൊണ്ടിരുന്ന സൗദിയും ഗള്‍ഫ് രാജ്യങ്ങളും നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. . റഷ്യയെ ഒതുക്കാനുള്ള അമേരിക്കന...

ക്യാബിനിൽ നിന്നും പുക ഉയർന്നു ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; പിന്നെ സംഭവിച്ചത്!

13 October 2022

ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ്...

വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന സംഭവം; 21 വയസുകാരനായ ഇന്ത്യക്കാരന് വധശിക്ഷ; ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്

13 October 2022

വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നാണ് സൗദി അറേബ്യ. കഴിഞ്ഞ ദിവസം തദ്ദേശവാസികളായ മൂന്ന് പേർക്ക് സൗദി വധശിക്ഷ വിധിച്ചതായുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ ഒര...

നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും; ഒറ്റക്കെട്ടായി ഗൾഫ് രാഷ്ട്രങ്ങളുടെ സുപ്രധാന നീക്കം; പിന്നിൽ ആ ഒരൊറ്റ ലക്ഷ്യം ! പുതിയ തൊഴിൽ നിയമങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ

13 October 2022

പുതിയ തൊഴിൽ നിയമങ്ങളുമായി മുന്നോട്ട് പോകാനാണ് ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനം. പ്രവാസികൾക്ക് കൂടുതൽ തൊഴിൽ സൗഹൃദമാക്കുന്നതാണ് പുതിയ നിയമങ്ങൾ. പുതുതായി തയാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും ത...

നേരിട്ട് ബാങ്കിൽ പോകേണ്ട, പണമിടപാട് ഇനി മുതൽ ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും, സുരക്ഷാ പരിശോധന പൂർത്തിയാക്കി കുവൈത്തിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം ആരംഭിച്ചു

13 October 2022

കുവൈത്തിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം ആരംഭിച്ചു. ആപ്പിൾ പേ സേവനം ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ഉപയോഗിക്കാൻ സാധിക്കും. സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴ...

പ്രവാസികൾ ജോലിയിൽ മാത്രമല്ല ഡ്രസിങ്ങിലും പെർഫെക്ടായിരിക്കണം, ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം സർക്കുലർ പുറത്തിറക്കി

12 October 2022

ഇനി ജോലിയിൽ മാത്രമല്ല പ്രാവാസികൾ ഡ്രസിങ്ങിലും പെർഫെക്ടായിരിക്കണം. അത്തരത്തിലൊരു നിർദ്ദേശമാണ് കുവൈത്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊ...

കൂടുതൽ വിപുലവും സൗകര്യപ്രദവും...! പുതിയ നിര്‍ദേശത്തിന് പിന്നാലെ കുവൈത്തിലെ പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി

12 October 2022

പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ മാറ്റിയിരിക്കുകയാണ്. കുവൈത്തിലെ ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ ജഹ്റ ഹോസ്‍പിറ്റല്‍ 2ലേക്കാണ് മാറ്റിയതെന്ന് ജഹ്റ ഹ...

പെൺകുട്ടികളെ കുടുക്കാൻ വിസ ഏജൻസികളുടെ മറവിൽ സെക്സ് റാക്കറ്റ്...റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്

12 October 2022

റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ നിരവധി കേസുകൾ നമുക്ക് മുന്നിലുണ്ട് . എന്നാലും ഒരു ജോലിയ്ക്കായി കാത്തിരിക്കുന്നവർ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പു...

ബഹ്റൈനില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പ്രവാസി... പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച് തള്ളി നിലത്തിട്ടു, ഇരുപത്തിയൊമ്പതുകാരനെതിരെ കോടതിയില്‍ വിചാരണ തുടങ്ങി...!

12 October 2022

ബഹ്റൈനില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച പ്രവാസി യുവാവിനെതിരെ കോടതി വിചാരണ നടപടികൾ തുടങ്ങി. 29 വയസുകാരനെതിരെയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. വിചാരണ നേരിടുന്...

പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടാലും ഇനി കൃത്യസമയത്ത് ശമ്പളം! മാസം തോറും പരമാവധി 20,000 ദിർഹം, യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് സംവിധാനം നിലവിൽ, പദ്ധതിയുടെ ഭാഗമായി ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്‌കീമിലക്ക് അടക്കേണ്ടി വരും

12 October 2022

തൊഴിൽ നിയമങ്ങളിൽ അടുത്തിടെ മാറ്റം വരുത്തിയ യു.എ.ഇ ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസകരമായ മറ്റൊരു പദ്ധതി നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. ഇനി തൊഴിൽ നഷ്ടപ്പെട്ടാലും പ്രവാസികൾക്ക് അധികം ടെൻഷൻ വേണ്ട. ജോലി പോ...

കുതിച്ച് ചാടി ​ഗൾഫ് കറസികൾ...! തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഇന്ത്യന്‍ രൂപ, യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റെക്കോർഡ് താഴ്ച്ചയിൽ രൂപ, നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിൽ പ്രവാസികൾ...

11 October 2022

ഇന്ത്യന്‍ രൂപ തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തതോടെ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികൾ. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രവാസികൾ. വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല...

എല്ലാം വെട്ടിക്കുറയ്ക്കും...! പ്രവാസികൾക്ക് വമ്പൻ ആശ്വാസവുമായി സൗദി, വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍, 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം...!

11 October 2022

കടുത്ത നിബന്ധകൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദിയിലും പ്രവാസികൾ കുടുബങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരക്കാർക്ക് വലിയൊരു തിരിച്ചടിയായിയായിരുന്നു അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്. ഇപ്പോൾ വില വില വര്‍ധനവ് പിടിച...

കുടുംബത്തിന്റെ ഏക അത്താണി...! റോഡരികില്‍ ഇരുന്ന പ്രവാസി വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ, പ്രവാസി കുടുബത്തിന് 2,00000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവ്...

11 October 2022

യുഎഇയിൽ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവ്. പ്രവാസിയുടെ കുടുംബത്തിന് 2,00000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. കുത്തനെയു...

സൗദിയിൽ കർശന പരിശോധന...കണക്കുകൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം, താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച 15,894 പേർ അറസ്റ്റിൽ, സൗദി അറേബ്യയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച്‌ പിടിക്കപ്പെട്ടത് 42 പേർ...!

10 October 2022

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുകയാണ് ആഭ്യന്തര മന്ത്രാലയം. ഒരോ ആഴ്ച്ചത്തേയും പിടിയിലാകുന്നവരുടെ കണക്കുകൾ മന്ത...

ദുബായിലെത്തിയാൽ ഇനി അടിമുടി പരിശോധന, ഇത്തരക്കാർക്ക് വന്നിറങ്ങുമ്പോൾ തന്നെ പിടിവീഴും, വ്യോമ, കര, നാവിക കവാടങ്ങളിലൂടെ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാൻ പദ്ധതികള്‍, ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങള്‍ വഴി ഇത്തരക്കാരെ കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം...

10 October 2022

നിയമ ലംഘകർക്കെതിരേയും അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരേയുമുള്ള നടപടികൾ കർശനമാക്കി ദുബായ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും ഇനി നടത്താൻ ആരേയും അനുവദിക്കില്ല. ഇത് മുളയില...

Malayali Vartha Recommends