Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡന്‍സി വിസകള്‍ റദ്ദ് ചെയ്യും; 2023 ജനുവരി 31-ന് ശേഷം കുവൈറ്റിൽ പ്രവേശിക്കാനാവില്ല; 2022 ഓഗസ്റ്റ് 1 മുതൽ പുതിയ നിയമ ഭേദഗതി നടപ്പിലാക്കും

01 NOVEMBER 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡന്‍സി വിസകള്‍ റദ്ദ് ചെയ്യും. കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വിസ റദ്ദാകുമെന്ന നിയമം എല്ലാ വിഭാഗം വിസക്കാർക്കും ബാധകമായിരിക്കുമെന്നാണ് അറിപ്പ്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യാത്രാ സേവനങ്ങളിൽ തടസം നേരിട്ട സാഹചര്യത്തിലാണ് കുവൈറ്റ് ഗാർഹിക ജീവനക്കാരുടെ റെസിഡൻസി സ്വയമേവ റദ്ദ് ചെയ്യുന്ന നടപടികൾ താത്‌കാലികമായി നിർത്തലാക്കിയത്.

2022 ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുന്നത് . ആറ് മാസത്തെ കാലാവധി കണക്കാക്കുന്നത് ഓഗസ്റ്റ് 1 മുതലാണ് . സര്‍ക്കാര്‍ മേഖലയിലെ വിസ,പാര്‍ട്ട്‌ണേഴ്‌സ് വിസ,ഫാമിലി വിസ,സ്റ്റുഡന്റ് വിസ,സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് വിസ എന്നീ വിസകളിലുള്ളവരെല്ലാം വിസ റദ്ദാക്കൽ നടപടി ഒഴിവാക്കാന്‍ 2023 ജനുവരി 31-ന് മുമ്പായി കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കേണ്ടതാണ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത് . 2022 ആഗസ്റ്റ്‌ ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുകയെന്നും അധികൃതർ പറഞ്ഞു. മുൻപും ഈ നിയമം നിലനിന്നിരുന്നു..എന്നാൽ കോവിഡ് സമയത്ത് മാനുഷിക പരിഗണന നൽകിയതനുസരിച്ച് നാട്ടിൽ പോയി ആറുമാസം കഴിഞ്ഞു തിരിച്ചു വരാൻ കഴയാതെ വരുന്നവരുടെ വിസ റദ്ദാകുമെന്ന നിയമം മരവിപ്പിച്ചിരുന്നു.. . ഈ നിയമമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്.

ഈ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവരുടെ റെസിഡന്‍സി സാധുത സ്വയം റദ്ദാകും. കുവൈറ്റിലെ പ്രവാസികളുടെ റെസിഡെന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12 (പാരഗ്രാഫ് 3) പ്രകാരമാണ് തീരുമാനം. ആറ് മാസത്തിലധികമായി (2022 മെയ് മുതല്‍) രാജ്യത്തിന് പുറത്തുള്ള സ്വകാര്യ മേഖലയിലെ റെസിഡന്‍സി വിസകളിലുള്ളവര്‍ക്ക് തിരികെ മടങ്ങുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും.

അതേസമയം പ്രവാസികള്‍ക്ക് ആശ്വാസമായി വിസാ നിയമത്തില്‍ ഒമാന്‍ പുതിയ പ്രഖ്യാപനം പുറപ്പെടുവിച്ചു.  ജിസിസി കൊമേഴ്‌സ്യല്‍ പ്രൊഫഷണല്‍ വിസയുള്ളവര്‍ക്ക് ഇനി എവിടെ നിന്നും ഒമാനില്‍ പ്രവേശിക്കാം എന്നുള്ളതാണ് പുതിയ അറിയിപ്പ് .ഇതനുസരിച്ച് ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും വിസയില്ലാതെ സുല്‍ത്താനേറ്റില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയത്. കൂടാതെ നാട്ടില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ ഇത് ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് മാത്രം വരുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്.

ആളുകള്‍ താമസിക്കുന്ന രാജ്യത്ത് നിന്ന് വരണമെന്ന് നിര്‍ബന്ധമില്ല. അതായിത് ഏതെങ്കിലും ജിസിസി രാജ്യത്തിലെ താമസക്കാരന്‍ ഈ സൗകര്യം ലഭിക്കുന്നതിന് ആ ജിസിസി രാജ്യത്ത് നിന്ന് നേരിട്ട് എത്തിച്ചേരേണ്ടതില്ല. ഏത് സ്ഥലത്ത് നിന്നും ഇത് അനുവദനീയമാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രവേശനം ലഭിക്കാന്‍ ജിസിസി രാജ്യങ്ങളിലെ താമസവിസയ്ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധിയുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (19 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (9 hours ago)

Malayali Vartha Recommends