GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
എല്ലാത്തിനേയും കടത്തിവെട്ടി ബിന്‍ സല്‍മാന്‍റെ ആ വമ്പൻ പ്രഖ്യാപനം, വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു, ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും...!
20 October 2022
സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അധികാരത്തിലേറിയ പിന്നാലെ രാജ്യത്തിന്റെ വികസനവും വ്യാവസായിക ഉല്‍പാ...
ഇത് ഇവിടെ നടക്കില്ല...! കൂട്ടത്തോടെ അവർ ഇറങ്ങി... നിയമ വിരുദ്ധമായി ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ പ്രവാസികളെ തപ്പി പരിശോധന ശക്തമാക്കി ബഹ്റൈൻ
19 October 2022
പ്രവാസികൾക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താൻ ലക്ഷ്യമിട്ട് സൗദിയും, യുഎഇയും, കുവൈത്തും നടപടി ശക്തമാക്കിയ പ...
പ്രവാസികൾക്കുള്ള ആ മുന്നറിയിപ്പ് എത്തി...! നിർണായക മുന്നറിയിപ്പ്, വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉയര്‍ന്ന പിഴത്തുക ഈടാക്കുകയും ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാക്കി അബൂദബി പൊലീസ്...
19 October 2022
ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് എല്ലാ മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഇത് പ്രവാസികൾക്കും വളരെയേറെ ഉപ...
സൗദിയിൽ ഇത് നടക്കില്ല...! പരിശോധന ശക്തമാക്കി, വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍, വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന, ഒരാഴ്ചക്കിടെ പതിനെട്ടായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചതായി വാണിജ്യ മന്ത്രാലയം
18 October 2022
രാജ്യത്ത് വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സൗദി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന...
പ്രവാസികൾ അറിഞ്ഞോ? തൊഴിൽ കരാര്‍ ഈ സന്ദർഭങ്ങളിൽ റദ്ദാക്കും...! തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ അനുവാദമുള്ള അത്തരം സന്ദര്‍ഭങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം....
18 October 2022
അടുത്ത കാലത്തായി യുഎഇയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതും അവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് പുതിയ ...
തൊഴിൽ തട്ടിപ്പ് : ഷാർജയിലെ പ്രവാസി അസ്സോസിയേഷനിലെ നൗഷാദ് ഖാൻ പറയുന്നത് കേൾക്കാം...
17 October 2022
ഇപ്പോൾ ജോലി തട്ടിപ്പിന് ഇരയായി 36 മലയാളികള്‍ ഷാർജയിലെ റോളയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന വാർത്തകളാണ് അറിയുന്നത് .. ലക്ഷങ്ങള്‍ ഏജന്റിന് എണ്ണി നല്‍കിയാണ് യുവാക്കള്‍ ഷാർജയിൽ എത്തിയത് ..ഇപ്പോൾ ആവശ്യത്തിന...
യുഎഇയിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത, അബുദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട്, ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
17 October 2022
യുഎഇയിൽ കലാവസ്ഥ മാറ്റം സംഭവിച്ചിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. രണ്ട് ദിവസം മുമ്പ് അബുദബിയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത മുൻ...
കളി സൗദിയോട് വേണ്ട...! എല്ലാം കൂട്ടത്തോടെ റദ്ദാക്കി, അന്വേഷണങ്ങളിൽ തൊഴിൽ നിയമങ്ങളുടെ ലംഘനം ബോധ്യപ്പെട്ടു, ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം
16 October 2022
ഒരു നിയമം സൗദിയിൽ കൊണ്ടുവന്നാൽ അത് എല്ലാവരും കർശനമായി പാലിച്ചിരിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടതായി വരും. അതിപ്പോൾ സ്ഥാപനങ്ങൾ എന്നോ വ്യക്തകളെന്നോ ഇല്ല. ഇപ്പോൾ ചട്ടങ്ങൾ ലംഘിക്കുകയും നിയമ വ്...
ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്ക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങളുമായി യുഎഇ. നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്
15 October 2022
ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്ക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങളുമായി യുഎഇ. നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്...
ഇത്തവണ രക്ഷയില്ല...! കുവൈത്തിൽ അനധികൃത ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു, അടുത്ത ദിവസങ്ങളില്‍ പരിശോധനാ നടപടികള്‍, അനധികൃതമായി കൈവശമാക്കിയ ലൈസന്‍സുകൾ റദ്ദ് ചെയ്യും
15 October 2022
കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. വിവിധയിടങ്ങളിൽ ഇതിനായുള്ള പരിശോധന തുടങ്ങിയിരിക്കുകയാണ്. പ്രവാസ...
അറബ് രാജ്യത്തിനു അഭിമാനമാകാൻ യു എ ഇ ..ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി ഇനി യുഎഇക്ക് അവകാശപ്പെട്ടത് ...സൗദിയുടെ നീക്കം ഞെട്ടി ലോകരാജ്യങ്ങൾ...
15 October 2022
അറബ് രാജ്യത്തിനു അഭിമാനമാകാൻ യു എ ഇ. ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി ഇനി യുഎഇക്ക് അവകാശപ്പെട്ടത് . ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ....
യുഎഇയില്‍ ഈ സംവിധാനമില്ല, ജോലിതട്ടിപ്പിനിരയായി നിരവധി പ്രവാസികൾ ദുരിതത്തിൽ, കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിരിക്കാന്‍ സാധ്യത, അടുത്ത ദിവസങ്ങളില്‍ തട്ടിപ്പിനിരയായി കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരും, വെളിപ്പെടുത്തലുമായി നാട്ടിൽ നിന്ന് ഗൾഫിലെത്തി ദുരിതം അനുവിക്കുന്ന മലയാളികൾ
15 October 2022
മുന്നറിയിപ്പുകൾ നിസാരമായി തള്ളിക്കളഞ്ഞ് വ്യാജ ഏജന്റ് മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചെത്തുന്നവർ നിരവധിയാണ്. എന്നാൽ ഇവരെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ ചതിയിൽപ്പെട്ട് നാട്ടിൽ നിന്ന് ഗൾ...
കൈക്കൂലി വാങ്ങി രക്ത പരിശോധനയില്‍ കൃത്രിമം, പ്രവാസികൾക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത്
14 October 2022
വ്യാജ രക്തപരിശോധനഫലം നല്‍കിയെന്ന കേസിലാണ് ഇന്‍ഡ്യന്‍, ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത്. രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ച എട്ടുപേര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. മാസങ്ങള്‍ ...
ഇത്തരക്കാർ വിസിറ്റ് വിസയിൽ എത്തിയാൽ പണിയുറപ്പ്, ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തി ജോലി ചെയ്താൽ കനത്ത പിഴയും നാടുകടത്തലും, പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി
14 October 2022
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നോക്കുന്ന പ്രവാസികൾ സാധാരണ ഗതിയിൽ വിസിറ്റ് വിസയിലെത്തി ജോലി കിട്ടിയ ശേഷം ഇത് തൊഴിൽ വിസയിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് ഇനി ബഹ്റൈനിൽ തൊഴിൽ നോക്കുന്ന പ്രവാസികൾക്ക...
ഇനി അധികം സമയമില്ല, സൗദിയുടെ അടുത്ത നീക്കവും പുറത്ത്, കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം ഏപ്രിൽ ആറ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം, നിതാഖാത്ത് നില പരിഗണിക്കാതെ സൗദിവത്കരണം നടപ്പാക്കാൻ തീരുമാനം
14 October 2022
സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം നടപ്പാക്കുമെന്നാണ് മാനവവിഭവ ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















