GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
വീണ്ടും ഒരു കുരുന്നു ജീവൻ കൂടി പൊലിഞ്ഞു, വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തിയില്ല, സൗദി അറേബ്യയിൽ സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരിച്ചു, വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചു...!
10 October 2022
ഖത്തറിന് പിന്നാലെ സൗദി അറേബ്യയിലും സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരണപ്പെട്ടിരിക്കുകയാണ്. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഹസന്‍ ഹ...
ഇറാനിൽ കൊടുമ്പിരികൊണ്ട് ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ടെലിവിഷൻ ചാനലിലെ വാർത്ത ഹാക്ക് ചെയ്തു
09 October 2022
ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കയാണ് . എന്നാൽ ഇതേക്കുറിച്ചുള്ള വാർത്തകളൊന്നും തന്നെ പുറംലോകം അറിയുന്നില്ല. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ...
അവരെ ഉടൻ മോചിപ്പിക്കും...! പ്രവാസികൾ കൂട്ടത്തോടെ പുറത്തേക്ക്...വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ജയിൽ മോചനത്തിനുള്ള വഴി തുറന്ന് ഒമാൻ, നബിദിനത്തോടനുബന്ധിച്ച് 325 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
09 October 2022
വളരെ നിർണായകമായ തീരുമാനവുമായി ഗൾഫ് രാഷ്ട്രം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്ക് ജയിൽ മോചനത്തിനുള്ള വഴി തുറന്നിയിരിക്കുകയാണ് ഒമാൻ. വിവിധ കേസുകളിൽ ശിക്ഷിക്ക...
നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു, ഒമാനിൽ പ്രവാസിക്ക് ദാരുണാന്ത്യം... മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.....
08 October 2022
ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ അബ്ദുര്‍ റസാഖ് (42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരി...
കഴുകൻ കണ്ണുകളുമായി സൗദി....! സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കവുമായി മുന്നിട്ടിറങ്ങി ആഭ്യന്തര മന്ത്രാലയം, സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ...
08 October 2022
നിയമങ്ങൾ കർശനമായി പാലിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. കുറ്റകൃത്യങ്ങൾ ഒരു തരത്തിലും ഇവിടെ വെച്ചു പൊറപ്പിക്കില്ല. ഇത്തരത്തിൽ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഏർപ്പെടുന്നവർക്ക് പരമാവധി ശിക്ഷ വിധിക്കുക...
എന്റെ പൊന്നോ ഇത്രയും കൂടിയോ...! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ..., പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇതാണ് നല്ല ബെസ്റ്റ് ടൈം, തകർന്നടിഞ്ഞ് ഇന്ത്യന്‍ രൂപ
08 October 2022
പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇതാണ് നല്ല ബെസ്റ്റ് ടൈം. ഇന്ത്യന്‍ രൂപ തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തതോടെ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികൾ. എല്ലാലത്തെയും വലിയ മൂല്യമാ...
ആ നിബന്ധന പിഴുതെറിഞ്ഞു...! സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകളുടെ കാര്യത്തില്‍ മൂന്നു വര്‍ഷമെന്ന പരിധി നീക്കി, പുതിയ നിയമം ലക്ഷ്യമിടുന്നത് തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതൽ മികച്ച രീതിയിലാക്കാൻ...
08 October 2022
രാജ്യത്തെ കൂടുതൽ തൊഴിൽ സൗഹൃദമാക്കുന്ന നടപടികളിലേക്ക് കടക്കുകയാണ് യു.എ.ഇ. രാജ്യത്ത് തൊഴിൽ കരാർ സംബന്ധിച്ച നിയമത്തിൽമാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് മാറ്റം വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയി...
സോഷ്യല്‍ മീഡിയയിലൂടെ തട്ടിപ്പ്, രേഖകളില്‍ കൃത്രിമം നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം അറസ്റ്റിൽ
07 October 2022
ഒമാനിൽ സോഷ്യല്‍ മീഡിയയിലൂടെ തട്ടിപ്പിന് ശ്രമിച്ച പ്രവാസികളുടെ സംഘം അറസ്റ്റിൽ. ഏഴ് പ്രവാസികളാണ് പിടിയിലായത്.മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിൽ നിന്നാണ് ഇവരെ പിടികൂടി്യതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ...
യു.എ.ഇയിൽ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി അറബ് വനിത, ഗാര്‍ബേജ് ബിന്നിലേക്ക് വീണ യുവതിയുടെ ശരീരത്തില്‍ ഒടിവുകൾ, ആശുപത്രിയിലേക്ക് മാറ്റിയ യുവതി പൊലീസ് കസ്റ്റഡിയിൽ
07 October 2022
യു.എ.ഇയിൽ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി അറബ് വനിത ആശുപത്രിയിൽ. കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന ഗാര്‍ബേജ് ബിന്നിലേക്കാണ് യുവതി ചെന്നു വീണത്. യുവതിയുടെ ശരീരത്തില്‍ ഒടിവുകളുണ്ട്. ഇവരെ ആശുപത്രിയിലേ...
സൗദിയില്‍ 12 പേര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, രണ്ട് മലയാളികള്‍ മരിച്ചു, കുട്ടികളുൾപ്പെടെ 10 പേർക്ക് പരിക്ക്
07 October 2022
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളുടെ ജീവനാണ് പൊലിഞ്ഞത്. വടക്കന്‍ പ്രവിശ്യയായ ഖസീമില്‍ ബുറൈദക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ക്ക് ജീവൻ നഷ്ടമായത്. അല്‍റാസിലെ നബ്ഹാനിയയി...
സൗദിയെ നടുക്കിയ അപകടം, അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്, അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ...!
07 October 2022
സൗദി അറേബ്യയിൽ അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിന്...
തൊഴില്‍ നിയമങ്ങളില്‍ അടിമുടിമാറ്റം, പ്രവാസികൾക്ക് ഇനി ആ അവസരമില്ല, ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കി ബഹ്റൈൻ, പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ട് നിർണായക തീരുമാനമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ
07 October 2022
പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ട് നിർണായക തീരുമാനം എടുത്തിരിക്കുകയാണ് ബഹ്റൈൻ. തൊഴിലുടമ ഇല്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ് ഫ്‌ളെക്...
എല്ലാം വെട്ടിക്കുറച്ച് യുഎഇ...! ഓണ്‍ അറൈവല്‍ വിസ ഇനി ഈ 4 സാഹചര്യങ്ങളില്‍, 73 രാജ്യങ്ങള്‍ക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല...!
07 October 2022
യുഎഇയിലെ പുതിയ വിസ ചട്ടം കൂടുതല്‍ ലളിതമായ വിസ, പാസ്‍പോര്‍ട്ട് സേവനങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങ...
ഇരുപത് വര്‍ഷത്തിലധികമായി പ്രവാസി, താമസ സ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയില്‍ എത്തിച്ചു, ഖത്തറില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...!
07 October 2022
20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്‍തഫ (52) ആണ് ദോഹയില്‍ മരിച്ചത്. താമസ സ്ഥലത്തുവെച്ച് ദോഹാസ്വ...
പ്രവാസികളുടെ തൊഴിൽ സമയങ്ങളിലും സമഗ്ര മാറ്റം, ജീവനക്കാരുടെ എണ്ണം കുറക്കും, 80 ശതമാനം ജീവനക്കാര്‍ വിദൂരമായി ജോലി ചെയ്യും, ഖത്തറിൽ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവരുത്തി, നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 19 വരെ ഇങ്ങനെ...
06 October 2022
പ്രവാസികളുമായി ഒരു പ്രത്യേക മുന്നറിയിപ്പാണ് പങ്കുവയ്ക്കാനുള്ളത്. ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവരുത്തുകയാണ് ഖത്തർ. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലാണ് ഈ മാറ്റം. ഇനി സര്‍ക്കാര്‍ ഓഫീ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















