ശക്തമായ കാറ്റില്‍പെട്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അതിശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമായ പോലീസ് ഹെലികോപ്റ്റര്‍ തകരുന്നതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമേരിക്കയിലെ അര്‍ക്കാന്‍സസിലാണ് സംഭവം. ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം നഷ്ടമായി ആടിയുലഞ്ഞ ഹെലികോപ്റ്ററിന്റെ ഫാനുകള്‍ തറയില്‍ വന്ന് ഇടിച്ച് ചിന്നി ചിതറുകയായിരുന്നു.
പൂര്‍ണമായും തകര്‍ന്ന ഹെലികോപ്റ്ററിനുള്ളില്‍ നിന്നും പൈലറ്റിനെ പുറത്തെടുത്തത് സമീപമുണ്ടായിരുന്ന ഒരാളാണ്.
വീഡിയോ കാണാം.
https://www.facebook.com/Malayalivartha


























