Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകിയില്‍ മതിപ്പ് ഉളവാക്കാന്‍, കാട്ടിയ അതിബുദ്ധി വിനയായി; തടവും പിഴയും കിട്ടിയത് മിച്ചം!

29 AUGUST 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാമുകന്മാര്‍ പല വിശേഷപ്പെട്ട സമ്മാനങ്ങളും പ്രണയിനിക്ക് നല്‍കി അത്ഭുതപ്പെടുത്താറുണ്ട്. അത്തരമൊരു സമ്മാനം നല്‍കുവാന്‍ ശ്രമിച്ച് എട്ടിന്റെ പണി ലഭിച്ചയാളുടെ കഥയാണ് ചൈനയിലെ ചെങ്ക്ഡു പ്രദേശത്ത് നിന്നും കേള്‍ക്കുന്നത്.

വിലകൂടിയ ഒരു പുതിയ കാര്‍ വാങ്ങി നല്‍കാമെന്ന് ഇയാള്‍ കാമുകിക്ക് വാക്കു നല്‍കി. എന്നാല്‍ അതിനാവശ്യമുള്ള മുഴുവന്‍ പണം അയാളുടെ കൈയ്യില്‍ ഇല്ലായിരുന്നു. എന്നാല്‍ കാമുകി ഇത് മനസ്സിലാക്കാതിരിക്കാന്‍ അദ്ദേഹം ഒരു മാര്‍ഗവും മനസില്‍ കണ്ടിരുന്നു.

കാമുകിക്ക് വാക്ക് നല്‍കിയ ദിവസം അദ്ദേഹം അവരെയും രണ്ട് സഹോദരന്മാരെയും കൂട്ടി കാര്‍ ഷോറൂമിലെത്തി. പണം പൂര്‍ണമായും തന്റെ കൈവശമില്ലെന്നും അല്‍പ്പ സമയം കാത്ത് ഇരിക്കൂ, പണവുമായി ഉടന്‍ എത്താമെന്ന് അവരോട് പറഞ്ഞിട്ട് അയാള്‍ ഷോറൂമില്‍ നിന്നും പുറത്തേക്ക് പോയി.

അവിടെ നിന്നും പോയ ഉടന്‍ തന്നെ അദ്ദേഹം സമീപത്തുള്ള ഒരു കടയില്‍ നിന്നും ഒരു കത്തി വാങ്ങി അതുപയോഗിച്ച് സ്വന്തം കൈയ്യില്‍ മുറിവേല്‍പ്പിച്ചു. എന്നിട്ട് ഉടന്‍ തന്നെ കാമുകിയെ വിളിച്ചു പറഞ്ഞു, ഞാന്‍ പണവുമായി തിരികെ വരുന്ന സമയം മോഷ്ടാക്കള്‍  ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നുവെന്ന്. ഉടന്‍ തന്നെ കാമുകിയും സഹോദരന്മാരും അവിടെ എത്തി. എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിച്ചുവെന്ന് കരുതിയ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും എല്ലാം കൈവിട്ടുപോയി.

സംഭവം കണ്ട് ഭയന്നു പോയ കാമുകി ഉടന്‍ തന്നെ കാര്യം പോലീസിനെ അറിയിച്ചതാണ് പ്രശ്‌നമായത്. അദ്ദേഹത്തെ അവര്‍ പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പരിശോധിച്ച പോലീസിന് അസ്വാഭാവികത തോന്നി അദ്ദേഹത്തെ ചോദ്യം ചെയ്തു. അപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യമായത്. അദ്ദേഹം നടന്നതെല്ലാം പോലീസിനോട് തുറന്നു പറഞ്ഞു.

അദ്ദേഹം ബോധപൂര്‍വ്വം നടത്തിയ നാടകമാണെന്ന് പൂര്‍ണമായി ബോധ്യപ്പെട്ട പോലീസ് അഞ്ഞൂറ് യുവാന്‍ ഇദ്ദേഹത്തില്‍ നിന്നും ഈടാക്കുകയും പത്ത് ദിവസത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. എല്ലാം കള്ളത്തരമാണെന്ന് മനസിലായ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചുവോ എന്ന് വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (46 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends