വീണ സെന്‍ഡ്രേ വിജയ്; ഇന്ത്യയുടെ ആദ്യത്തെ മിസ് ട്രാന്‍സ്!

ഇന്ത്യയില്‍ ആദ്യമായി മിസ് ട്രാന്‍സ് ക്വീന്‍-നെ കണ്ടെത്താനുള്ള മല്‍സരം നടന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിസ് ട്രാന്‍സ്‌ക്വീന്‍ ഇന്ത്യ എന്ന സൗന്ദര്യ മത്സരം നടന്നത്.
വീണ സെന്‍ഡ്രേ എന്ന ഛത്തീസ്ഗഡ് സുന്ദരിയാണ് ഇന്ത്യയുടെ ആദ്യത്തെ ട്രാന്‍സ് സുന്ദരി പട്ടം സ്വന്തമാക്കിയത്.
ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു മത്സരം നടന്നത്.
തമിഴ് നാട്ടില്‍ നിന്നുള്ള നമിത അമ്മുവിനെ പിന്തള്ളിയാണ് വീണ സെന്‍ഡ്രേ മുമ്പില്‍ വന്നത്.
വീണ മുമ്പ് മിസ് ഛത്തീസ്ഗഡ് ആയിരുന്നു. റായ്പൂറിലെ മന്ദിര്‍ ഹസൗദ് ഗ്രാമത്തിലെ സ്വദേശിയാണ് വീണ.
സാനിയ സൂദാണ് രണ്ടാം സ്ഥാനത്ത്, നിമിത അമ്മൂ മൂന്നാം സ്ഥാനത്തും എത്തി.



https://www.facebook.com/Malayalivartha



























