Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അലങ്കാരമത്സ്യങ്ങള്‍ കാലില്‍ മുത്തമിടവേ ഭക്ഷണം കഴിക്കാം, വിയറ്റ്‌നാമിലെ അമിക്‌സ് കോഫി വിസ്മയിപ്പിക്കുന്നു

20 OCTOBER 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഭക്ഷണശാലയിലെത്തുന്നവരെ വിസ്മയിപ്പിക്കുവാന്‍ വ്യത്യസ്തമായ പല വിദ്യകളും ഭക്ഷണശാലാ ഉടമകള്‍ പരീക്ഷിക്കാറുണ്ട്. അത്തരമൊരു വ്യത്യസ്തതയിലൂടെ ഏറെ ചര്‍ച്ചാ വിഷയമാകുകയാണ് വിയറ്റ്‌നാമിലെ ഹോ ചി മിന്നാ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അമിക്‌സ് കോഫി എന്ന സ്ഥാപനം.

കാരണം അതിസുന്ദരന്മാരായ അലങ്കാരമത്സ്യങ്ങളാണ് ഇവിടെ എത്തുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ ഭക്ഷണശാലയിലെ തറയില്‍ വെള്ളം നിറച്ച് അലങ്കാരമത്സ്യങ്ങളെ തുറന്നുവിട്ടിരിക്കുകയാണ്. ആളുകള്‍ നടന്നു പോകുമ്പോള്‍ കാല്‍പാദങ്ങളില്‍ മുട്ടിയുരുമി മത്സ്യങ്ങള്‍ കടന്നുപോകും. രണ്ടു പാളി ടാര്‍പോളിന്‍ നിലത്ത് വിരിച്ച് അതിനുമുകളിലാണ് വെള്ളം നിറച്ച് മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്.

ഓരോ നിലയിലും ഇരുപത് സ്‌ക്വയര്‍ മീറ്റര്‍ നീളത്തില്‍ വിരിച്ചിരിക്കുന്ന ടാര്‍പോളിനില്‍ 25 സെന്റിമീറ്റര്‍ താഴ്ച്ചയിലാണ് വെള്ളം നിറച്ചിരിക്കുന്നത്. വലുതും ചെറുതുമായ നൂറുകണക്കിന് അലങ്കാര മത്സ്യങ്ങളെയാണ് ഇതിനുള്ളില്‍ നിറച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ ചെരുപ്പുകള്‍ അഴിച്ചു വച്ചുവേണം വെള്ളത്തില്‍ ചവിട്ടുവാന്‍. വെള്ളത്തില്‍ വച്ചിരിക്കുന്ന കസേരയിലിരുന്ന് മീനുകളുടെ സൗന്ദര്യം ആസ്വദിച്ച് ഉപഭോക്താക്കള്‍ക്ക് ഭക്ഷണം കഴിക്കാം.

ഇരുപത്തി മൂന്നു വയസുകാരിയായ ഗുയെന്‍ ഡുവോക്കിന്റെ മനസില്‍ തോന്നിയ ആശയമാണ് ഈ വ്യത്യസ്തതയ്ക്ക് പിന്നില്‍. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുക എന്നത് ഇവരെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. ഏകദേശം 10,000 ലിറ്റര്‍ വെള്ളമാണ് രണ്ടുനിലകളിലുമായി നിറച്ചിരിക്കുന്നത്. മാത്രമല്ല ഈ വെള്ളം വൃത്തിയായി സൂക്ഷിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ചില മാതാപിതാക്കള്‍ അവര്‍ കൂടെ കൊണ്ടുവരുന്ന കുട്ടികളെ മീന്‍ പിടിക്കുവാന്‍ അനുവദിക്കാറുണ്ട് എന്നാല്‍ അത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ഗുയെന്‍ പറഞ്ഞു. മാത്രമല്ല ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരോട് സ്ഥാപനത്തില്‍ നിന്നും പോകുവാന്‍ തങ്ങള്‍ ആവശ്യപ്പെടുമെന്നും ഇവര്‍ വ്യക്തമാക്കി.

അമിക്‌സ് കോഫിയുടെ ആദ്യ നിലയില്‍ ചെറിയ മീനുകളെയാണ് നിറച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം നിലയില്‍ നിറച്ചിരിക്കുന്നത് ഏകദേശം 300 ഗ്രാം ഭാരമുള്ള മീനുകളെയാണെന്ന് ഗുയെന്‍ വ്യക്തമാക്കി. ഈ ഭക്ഷണശാലയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അഭിനന്ദനങ്ങള്‍ക്കു പുറമെ വിമര്‍ശന ശരങ്ങളും ഇവരെ തേടിയെത്തുന്നുണ്ട്. മീനുകളോട് കാണിക്കുന്ന ക്രൂരതയാണിതെന്നാണ് കുറേയധികം ആളുകള്‍ പറയുന്നത്. എങ്കില്‍ പോലും അമിക്‌സ് കോഫിയിലെത്തുന്നവരുടെ എണ്ണം ഇതുവരെ കുറഞ്ഞിട്ടില്ല. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ധാരാളമാളുകളാണ് ദിനംപ്രതി അമിക്‌സ് കോഫിയിലേക്ക് ഒഴുകിയെത്തുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (19 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (39 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (39 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (53 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (6 hours ago)

Malayali Vartha Recommends