Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റസ്റ്ററന്റിലെത്തിയ കസ്റ്റമര്‍ ആവശ്യപ്പെട്ടത് രണ്ടുകുപ്പി വെള്ളം; ടിപ്പായി കിട്ടിയത് ഏഴുലക്ഷം രൂപ; അന്തംവിട്ടു പോയി അലൈന!

23 OCTOBER 2018 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അലൈന ക്ലസ്റ്റര്‍, പഠിക്കുന്നതിനിടെ നോര്‍ത്ത് കരോലിനയിലെ ഒരു റസ്റ്ററന്റില്‍ വെയിട്രസ്സ് ആയി ജോലിയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു കസ്റ്റമറെത്തി രണ്ട് കുപ്പി വെള്ളം ആവശ്യപ്പെട്ടു.

അത് നല്‍കി, അല്‍പസമയത്തിന് ശേഷം ബില്‍ എടുക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അലൈന ഞെട്ടിപ്പോയി! ഒരു ഭീമന്‍ തുക, ടിപ്പ് ആയി ട്രേയില്‍ വെച്ചിരിക്കുന്നതാണ് കണ്ടത്. തന്നെ കബളിപ്പിക്കാനായിരിക്കും ഇതെന്നാണ് അവള്‍ കരുതിയത്, അതുകൊണ്ടുതന്നെ എന്താണിത്? എന്നായിരുന്നു പ്രതികരണം.

രണ്ടു കുപ്പി വെള്ളം നല്‍കിയതിന് കിട്ടിയ ടിപ്പ് 7,37,850 രൂപ. അതായത് 10,000 യുഎസ് ഡോളര്‍. ടിപ്പ് കിട്ടിയ ഹോട്ടല്‍ അലൈന ക്ലസ്റ്റര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല.

ഇത്ര വലിയ ടിപ്പ് നല്‍കിയ വ്യക്തിയെ ഒരിക്കല്‍ക്കൂടി നോക്കിയപ്പോഴാണ് ആള്‍ ആരാണെന്ന് മനസിലാകുന്നത്. 8.9 മില്ല്യണ്‍ സബ്‌സ്ക്രൈബേഴ്‌സുള്ള യൂട്യുബ് ചാനലിന്റെ ഉടമയായ ബീസ്റ്റായിരുന്നു ആ പണക്കാരനായ ഉപഭോക്താവ്. ജീവനക്കാരി പറയുന്നു.

പ്രസ്തുത ജീവനക്കാരിയുടെ പ്രതികരണം റെക്കോര്‍ഡ് ചെയ്യാന്‍ അദ്ദേഹം രണ്ടുപേരെ ഏര്‍പ്പാട് ചെയ്തിരുന്നുവെന്നും അല്‍പ സമയത്തിനു ശേഷം അദ്ദേഹം തിരികെ റസ്റ്ററന്റിലെത്തി എല്ലാവരേയും ആലിംഗനം ചെയ്തുവെന്നും അലൈന ക്ലസ്റ്റര്‍ പിന്നീട് പറഞ്ഞു.

തനിക്ക് കൈവന്ന അപ്രതീക്ഷിത ഭാഗ്യത്തില്‍ സന്തോഷമുണ്ടെന്നും അവിടെ തന്നോടൊപ്പം ജോലി ചെയ്യുന്നതെല്ലാം കോളജ് പഠനത്തിന് പണം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണെന്നും അതിനാല്‍ ആ തുക എല്ലാവരും ചേര്‍ന്ന് പങ്കിട്ട് എടുക്കാനാണ് തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends