Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി : കാസോവരിപക്ഷി

22 APRIL 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇക്കഴിഞ്ഞ ആഴ്ചയിലാണ് ഫ്‌ലോറിഡയിലെ ഗെയ്ന്‍സ്വില്ലെയില്‍ 75-കാരനായ മാര്‍വിന്‍ ഹാജോസ് വളര്‍ത്തു പക്ഷിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാസോവരി പക്ഷിയാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷിയായാണ് കാസോവരിയെ വിലയിരുത്തുന്നത്. 12-ാം തീയതി വെള്ളിയാഴ്ചയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

കാസോവരി ഉള്‍പ്പടെയുള്ള നിരവധി പക്ഷികളെ ബ്രീഡിങ് നടത്തി വില്‍ക്കുകയായിരുന്നു മാര്‍വിന്റെ തൊഴില്‍. പക്ഷിക്കൂട് വൃത്തിയാക്കുന്നതിനിടെ മാര്‍വിന്‍ ഒരു കാസോവരി പക്ഷിയുടെ സമീപം വീണു പോയെന്നും ഈ സമയത്തു ഭയന്നു പോയ പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്. ഇപ്രകാരം യാദൃശ്ചികമായിട്ടാകാം മാര്‍വിന്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ നിഗമനം.

എമു പക്ഷികളോട് ഏറെ സാമ്യമുള്ളവയാണ് കാസോവരി പക്ഷികള്‍. പക്ഷേ ഓസ്‌ട്രേലിയയിലും പപുവാ ന്യൂഗിനിയയിലും മാത്രമാണ് ഈ പക്ഷികള്‍ കാണപ്പെടുന്നത്. ശരീരം മുഴുവന്‍ കറുത്ത നിറമുള്ള തൂവലുകള്‍ നിറഞ്ഞതാണ്. കഴുത്ത് മഞ്ഞ നിറത്തിലും നീല നിറത്തിലും കാണപ്പെടാറുണ്ട്. തലയുടെ നിറവും നീലയാണ്. മയിലുകളോട് സാമ്യമുള്ള രീതിയില്‍ തലയില്‍ ഒരു പൂവും ഇവയ്ക്കുണ്ട്.

സാന്‍ഡിയാഗോ മൃഗശാലയാണ് ആറടി വരെ ഉയരവും 60 കിലോയോളം ഭാരവുമുള്ള ഈ പക്ഷികളെ ലോകത്തെ ഏറ്റവും അപകടകാരികളായ പക്ഷികളെന്നു വിശേഷിപ്പിച്ചത്. നീളമേറിയ കാലുകളും അവയിലെ കൂര്‍ത്ത നഖങ്ങളുമാണ് ഇവയുടെ പ്രധാന ആയുധം. ഒറ്റ മാന്തലില്‍ തന്നെ ഏതൊരു ജീവിയുടെയും ശരീരത്തില്‍ മാരകമായ മുറിവു സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ സാധിക്കുന്നവയാണ് ഈ പക്ഷികള്‍.

എമുക്കളെ പോലെ മുട്ടയ്‌ക്കോ ഭക്ഷണത്തിനോ വേണ്ടി കസോവരി പക്ഷികളെ അമേരിക്കയില്‍ വളര്‍ത്താറില്ല. പക്ഷേ വലുപ്പവും സൗന്ദര്യവും ഉള്ളതിനാല്‍ ഇവയെ ഓമനിച്ചു വളര്‍ത്താനായി നിരവധി പേര്‍ തയാറാകുന്നുണ്ട്. ഇവര്‍ക്കു വേണ്ടി വില്‍പനയ്ക്കായാണ് കൊല്ലപ്പെട്ട മാര്‍വിന്‍ ഈ പക്ഷികളെ വളര്‍ത്തിയത്. ഇതിനുള്ള ലൈസന്‍സും മറ്റും നേടി നിയമപരമായി തന്നെയാണ് മാര്‍വിന്‍ കസോവരികളെ വളര്‍ത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends