Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു വർഷത്തെ പ്രണയം ;കാമുകിയെ തേച്ച കാമുകന് എട്ടിന്റെ പണി,ചിരി അടക്കാനാകാതെ സോഷ്യൽ മീഡിയ; മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കാൻ കാമുകൻ ചെയ്തത്

05 FEBRUARY 2021 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജീവിതത്തിൽ നമ്മൾ പലരും പ്രണയ ബന്ധത്തിൽ അകപ്പെടാറുണ്ട്. ചിലരുടെ പ്രണയം വിവാഹം വരെ എത്തിനിൽകാറുണ്ട് എന്നാൽ മറ്റുചിലരുടെ പ്രണയങ്ങൾ പകുതിയിൽ നിലച്ചു പോകുകയാണ് ചെയ്യുന്നത്. പ്രണയം നിലച്ചു പോകുന്നതിന്റെ പ്രധാന വില്ലനാണ് വഞ്ചന. കുറച്ചും കൂടി നന്നായിട്ട് വ്യക്തമാക്കുകയാണെങ്കിൽ തേപ്പ് എന്ന് പറയാം. ഇത്തരം സംഭവങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ പലരും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. ചിലർ വിധിയെന്നും മറ്റു ചിലർ മരണത്തിലേക്ക് വരെ എത്തിനിൽക്കാറുണ്ട്.പക്ഷെ സ്കോട്ട്ലൻഡ് കാരിയായ ജെയ്ഡ് പർവീസിന്റെ പ്രതികാരം രസിപ്പിക്കുന്നതാണ്. ഒരു ഒന്നൊന്നര പ്രതികാരമാണ് ജെയ്ഡ് തന്റെ കാമുകനോട് ചെയ്തത്.

ജെയ്‌ഡിനെ ചതിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്ത കാമുകന്റെ വധുവിന്റെ കാമുകനെ വിവാഹം ചെയ്തു. സ്കോഡ്ലണ്ടിലെ അയ്‌ഷെയ്ർ നിവാസിയയായ ജെയ്ഡ് ഇക്കാര്യം ടിക് ടോക്കിലൂടെയാണ് വെളിപ്പെടുത്തിയത്. താൻ മൂന്ന് വർഷമായി കാമുകനുമായി പ്രണയത്തിലായിരുന്നു വിവാഹം നിശ്ചയിച്ചതിനുശേഷം കാമുകൻ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയ പെൺകുട്ടിയുമായി പ്രണയത്തിലാകുകയും തന്നെ ചതിച്ചു എന്നും ജെയ്ഡ് വ്യക്തമാക്കി. എന്നാൽ 'ഫേസ്ബുക്ക് യുവതി' ആകട്ടെ അഞ്ചുവർഷം പ്രണയിച്ച കാമുകനെ ചതിച്ചാണ് ജയ്‌ഡിന്റെ കാമുകനെ സ്വന്തമാക്കിയത്.

മൂന്നുവർഷം ഒരുമിച്ചുണ്ടായിരുന്ന ജെയ്‌ഡിനെ ചതിച്ച് ഫേസ്ബുക് പെൺകുട്ടിയെ സ്വാന്തമാക്കാൻ 188 മൈൽ വണ്ടി ഓടിച്ചാണ് അയാൾ പോയത്. ഇതിനു പ്രതികാരം ചെയ്യാൻ ഫേസ്ബുക് യുവതിയുടെ കാമുകനും തീരുമാനിച്ചു. തുടർന്ന് യുവതിയുടെ കാമുകൻ 188 മൈൽ ദൂരം വണ്ടിയോടിച്ചു ജയ്‌ഡിന്റെ അടുത്തേക്ക് വരുകയായിരുന്നു. തുടർന്നിവർ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് ജെയ്ഡ് ടിക് ടോക്കിലൂടെ വ്യക്തമാക്കിയത്. "അവൻ പിന്നെ പോയിട്ടില്ല, ഇത് 7 വർഷം മുമ്പ്, 4 വർഷമായി ഞങ്ങൾ വിവാഹിതരാണ്, ഞങ്ങൾ ജയിച്ചു എന്ന് ഞാൻ കരുതുന്നു" എന്നും കൂട്ടി ചേർത്തു. വിവാഹദിവസം ഭർത്താവ് തന്നെ ചുംബിക്കുന്ന ചിത്രങ്ങളും ജെയ്ഡ് പങ്കുവെച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (19 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (21 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (29 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (36 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends