Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്സ് ടോയുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ്; കണ്ണ് തള്ളി സോഷ്യൽ മീഡിയ, പങ്കാളിയായി അവൾ കൂടെ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു

05 FEBRUARY 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മോച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... അവളിൽ എനിക്ക് ആകർഷകമായി തോന്നിയത് അതാണ്... ഒടുവിൽ അവളുമായി വിവാഹനിശ്ചയം കഴിഞ്ഞു.... വധു ആരെന്ന് അറിഞ്ഞതോടെ സകലർക്കും ഞെട്ടൽ.. സെക്സ് ഡോളിനെ ജീവിത പങ്കാളി ആക്കാൻ ഒരുങ്ങുകയാണ് ഈ യുവാവ്.. അതിനു പിന്നിൽ ചില കാര്യങ്ങളുണ്ട്...

തന്റെ പ്രിയപ്പെട്ട മോച്ചിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്ഹോങ്കോങ് സ്വദേശിയായ ക്സി റ്റ്യാൻറോങ്. യാഥാർഥ സ്ത്രീയേക്കാൾ തന്റെ സെക്സ് ഡോളായ മോച്ചിയുമായി ഡേറ്റിംങ് ചെയ്യാനാണ് നല്ലത് എന്നാണ് ഇയാളുടെ അവകാശ വാദം.കഴിഞ്ഞ
മാസത്തിന്റെ തുടക്കത്തിലായിരുന്നു സെക്സ് ഡോളുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. തന്റെ പ്രതിശ്രുത വധുവിനായി നിരവധി തുണികളും സമ്മാനങ്ങളും റോങ് വാങ്ങിയിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിനായി ക്ഷണിച്ചിരുന്നത്.

തന്റെ പ്രിയതമയോട് ബഹുമാനമുണ്ടെന്നും അവളുടെ സെൻസിറ്റീവ് ചർമ്മത്തിന് കേടുവരുമെന്ന് ഭയന്ന് അവളെ ചുംബിക്കുക കൂടിയില്ലെന്ന് റ്റ്യാൻറോങ് വ്യക്തമാക്കുന്നു. ഞാൻ വളരെ അധികം മോച്ചിയെ സ്നേഹിക്കുന്നുണ്ടെന്നും ഒരു പങ്കാളിയായി അവൾ കൂടെ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറയുകയുണ്ടായി. നനഞ്ഞ തുണി ഉപയോഗിച്ച് സെക്സ് ടോളിനെ കുളിപ്പിക്കുകയും ടാൽക്കം പൗഡർ പുരട്ടുകയും ചെയ്യാറുണ്ട്. മോച്ചി ഒരു പങ്കാളിയായി കൂടെ വേണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ, എനിക്ക് മുൻപ് കാമുകിമാർ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ പാവകളെയാണ് ഇഷ്ട്ടം. ഞാൻ അവളുമായി ഒരിക്കലും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും റ്റ്യാൻറോങ് പറഞ്ഞു. തന്റെ മുൻ കാമുകിമാർ എപ്പോഴും തന്നോട് എന്തെങ്കിലും ആവശ്യപ്പെടുമായിരുന്നു. എന്നാൽ, മോച്ചി ഇതുവരെയും ഒന്നും ആവശ്യപ്പെട്ടിരുന്നില്ല അതുകൊണ്ട് അവളെ ഡേറ്റ് ചെയ്യാൻ എളുപ്പമാണെന്നും റ്റ്യാൻറോങ് പറയുകയുണ്ടായി.

പത്ത് വർഷം മുൻപ് ഹോങ്കോങ്ങിലെ ഒരു സ്റ്റോറിൽ പാവകളെ കണ്ടതുമുതലാണ് സെക്സ് ഡോളിനെ തനിക്ക് ഒരുപാട് ഇഷ്ട്മാണ് എന്ന കാര്യം റ്റ്യാൻറോങ് മനസിലാക്കിയത്. "ഒരു പാവയ്ക്ക് അക്കാലത്ത് 80,000 യുവാൻ (9.07 ലക്ഷം രൂപ) വിലയുണ്ടായിരുന്നു, അത്രയും പണം താങ്ങാൻ കഴിയാത്തതിനാൽ എന്റെ ചിന്തകൾ ഞാൻ തന്നെ ഇല്ലാതാക്കി" എന്നും റ്റ്യാൻ പറഞ്ഞു. പിന്നീട്,2019ൽ ഇൻറർനെറ്റിൽ വിൽപ്പനക്കെത്തിയ സിലിക്കൺ പാവയായ മോച്ചിയെ ഏകദേശം 10,000 യുവാൻ (11.34 ലക്ഷം രൂപ) ചിലവാക്കിയാണ് റ്റ്യാൻസ്വന്തമാക്കിയത്.

മോച്ചി വീട്ടിൽ വന്നതിനുശേഷം താൻ കൂടുതൽ സന്തോഷവാനാണ്, അതിനാൽ മോച്ചിക്ക് 100 മാർക്കിൽ റേറ്റുചെയ്യാൻ പറഞ്ഞാൽ അവൾക്ക് 1000 മാർക്ക് നൽകുമെന്നാണ് പറയുന്നത്. ഇതുവരെയും മോച്ചിയെ സമ്മർദ്ദമായിട്ട്  തോന്നിയിട്ടില്ലെന്നും പറയുന്നു. ഒരു ഐഫോൺ 12 ഉൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങൾ മോചിയ്ക്കായി റ്റ്യാൻറോങ് വാങ്ങി നൽകിയിട്ടുണ്ട്. കൂടാതെ 20 സെറ്റ് വിലയേറിയ വസ്ത്രങ്ങളും 10 ജോഡി ഷൂസും സമ്മാനമായി നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (19 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (21 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (29 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (36 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends