Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ ബിഗ്‌ബോസിലെ പരാജയം അതായിരുന്നു ; സംഭവത്തെ കുറിച്ച് ആദ്യമായി ഒരുമത്സരാർഥിയുടെ വെളിപ്പെടുത്തൽ, ഒരേ പോലെ ഫിലിം ഫീല്‍ഡില്‍ നിന്നും ഉള്ളവരായിരുന്നു കഴിഞ്ഞ ബിഗ്‌ബോസിൽ

06 FEBRUARY 2021 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബിഗ്‌ബോസ്സ് സീസൺ 3ന് വേണ്ടി കാത്തിരിക്കുകയാണ് പ്രക്ഷകർ. മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്ന് അറിയുവാൻ കഴിയാത്തതിനാൽ ഷോ തുടങ്ങുവാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് 3യുടെതായി വന്ന ആദ്യ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ഇത്തവണ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.

അതേസമയം ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകർ കൂടുതലായി അടുത്തറിഞ്ഞ മത്സരാർഥിയാണ് അവതാരികയും സീരിയൽ നടിയുമായ എലീന പടിക്കൽ. ഈ വർഷം വിവാഹിതയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്എലീന. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നീണ്ട വർഷങ്ങൾ കൊണ്ടുള്ള പ്രണയം സഫലമാകുവാൻ ഏറെ സഹായമായത് ബിഗ്‌ബോസ്സാണെന്ന് എലീന വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ ബിഗ്‌ബോസ് 3യിൽ ഏതൊക്കെ മത്സരാർത്ഥികൾ ഉണ്ടായിരിക്കണം എന്നാണ് എലീന പറയുന്നത്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് എലീന ഇക്കാര്യം വ്യക്തമാക്കിയത്.

യുവാക്കളെയും വ്യത്യസ്ത അഭിപ്രായം ഉള്ളവരെയും മത്സരത്തിൽ പങ്കെടുപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറയുകയുണ്ടായി. കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ളവരാണെങ്കിൽ കൂടുതൽ മെച്ചമായിരിക്കുമെന്നും വ്യക്തമാക്കി. കനി കുസൃതി,അനുമോൾ ,മണിക്കുട്ടൻ, ഹേമന്ത്, സാധിക,ടിക്‌ടോക് താരങ്ങൾ, ട്രാൻസ്കമ്മ്യൂണിറ്റിയിലുള്ളവർ, ഏതെങ്കിലും തരത്തിൽ പ്രമുഖരായ കപ്പിൾസ് എന്നിവർ ഉണ്ടാകണമെന്നാണ് എലീനയുടെ ആഗ്രഹം. കൂടാതെ ബിഗ്‌ബോസിനുള്ളിൽ ഒരുപാട് ഫിസിക്കൽ ആക്റ്റിവിറ്റിസും ഒരുപാട് ടാസ്‌കുകളും ഉള്ളതിനാൽ നല്ല ഹെൽത്തിയും സ്റ്റാമിനയും ഉള്ളവരെ കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കുമെന്ന് എലീന കൂട്ടി ചേർത്തു.

കഴിഞ്ഞ ബിഗ്‌ബോസിൽ ഒരേ ഫീൽഡിൽ നിന്നുള്ളവരാണ് കൂടുതലായും ഉണ്ടായിരുന്നത്. ഫിലിം ഫീൽഡിൽ നിന്നും ഒരുപാട് പേരുണ്ടായിരുന്നതായിരുന്നു ഷോയുടെ ഒരു പരാജയം. അതിനാൽ, ഇത്തവണ സിനിമ മേഖല, ആക്ടിവിസ്റ്റുകൾ, സോഷ്യൽ മീഡിയയിൽ നിന്നുള്ളവർ ഇങ്ങനെ തെരഞ്ഞെടുത്താൽ നല്ലതാകുമെന്ന് എലീന പറഞ്ഞു. വ്യത്യസ്തമായ സ്വഭാവമുള്ളവർ കൂടിയാകുമ്പോൾ ഷോ ഒരുപാട് വിജയിക്കും. കൂടാതെ നവീന്‍ അറയ്ക്കല്‍, സീത ഫെയിം ഷാനവാസ്, യുവതാരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ടിക് ടോക് താരം അഖില്‍ സിജെ, ഡെവിള്‍ കുഞ്ചു. ഹെലന്‍ ഓഫ് സ്പാര്‍ട്ട, ഇവരൊക്കെ കൂടി ഉൾപ്പെടുത്തിയാൽ ഷോ വിജയിക്കുമെന്നും എലീന പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (21 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (23 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (31 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (38 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends