Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ക്ലോസപ്പ് എടുക്കാൻ നോക്കിയതാ... കിട്ടിയതോ അടിയും! വരന്റെ അടികിട്ടി അമ്പരന്ന് ഫോട്ടോഗ്രാഫർ, നിലത്ത് കിടന്ന് ചിരിച്ച് വധു; വിവാഹ പന്തലിൽ നടന്ന നാടകീയ രംഗങ്ങൾക്ക് പിന്നാലെ സംഭവിച്ചത്

07 FEBRUARY 2021 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിവാഹങ്ങളിൽ മാറ്റിനിർത്തുവാൻ കഴിയാത്ത ഒന്നാണ് ഫോട്ടോകൾ. വിവിധ രീതിയിലാണ് ഫോട്ടോ എടുക്കുന്നതും അത് വൈറലാകുന്നതും. ജീവിതത്തിലെ ഏറ്റവും പ്രധാനമായ മുഹൂർത്തം ഫോട്ടോയിലാക്കാൻ വ്യത്യസ്തമായ രീതികൾ എല്ലാവരും ശ്രമിക്കുന്നതാണ്. അതുകൊണ്ട് തന്നെ വെഡ്‌ഡിങ് ഫോട്ടോഗ്രഫി ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുകയാണ്. ഫോട്ടോഗ്രാഫേഴ്സ് പറയുന്നതുപോലെ ചിരിക്കുകയും, ഡാൻസ് കളിക്കുകയും ചെയ്യുന്ന വധുവരന്മാർ ഇപ്പോഴെല്ലാവരുടെയും പതിവ് കാഴ്ച്ചകളാണ്. ഇത്തരത്തിൽ വധുവിന്റെ ക്ലോസപ്പ് ഫോട്ടോക്ക് ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് കിട്ടിയതോ വരന്റെ കൈയിൽ നിന്നും നല്ലൊരു അടിയും. ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

45 സെക്കൻഡ്‌ ദൈർഖ്യമുള്ള ഈ വീഡിയോ രേണുക മോഹൻ എന്ന ആളുടെ ട്വിറ്റർ പേജിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്. സംഭവം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. വിഡിയോയിൽ ആദ്യ കുറച്ചു ഫോട്ടോകൾക്ക് ശേഷം ഫോട്ടോഗ്രാഫർ വരനോട് മാറി നിൽക്കാൻ ആവശ്യപ്പെടുന്നു. അതനുസരിച്ചു മാറിനിന്ന വരൻ വധുവിന്റെ ചിത്രങ്ങൾ ക്യാമറാമാൻ എടുക്കുന്നത് നോക്കി നിൽക്കുന്നത് കാണാം. തുടർന്ന് ഫോട്ടോഗ്രാഫർ വധുവിന്റെ ഫോട്ടോ ക്ലോസ് അപ്പിൽ കിട്ടാൻ അടുത്തേക്ക് ചെല്ലുന്നു. അതുവരെ എല്ലാം ശുഭം.എന്നാൽ,ഉദ്ദേശിച്ച പോലെ വധു പോസ് ചെയ്യാതിരുന്നതോടെ തന്റെ ഇടതു കൈകൊണ്ട് ഫോട്ടോഗ്രാഫർ വധുവിന്റെ മുഖത്ത് തൊട്ട് പോസ് ശരിയാക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് തന്റെ ഭാര്യയെ തൊട്ടതിന് യുവാവിന്റെ വിധം മാറുകയും ഫോട്ടോഗ്രാഫറുടെ പിൻകഴുത്തിൽ ഒരടിയും. ഒരു നിമിഷത്തേക്ക് എല്ലാവരും പേടിച്ചു പോയെങ്കിലും. വധു ഉടനെ ചിരിക്കാൻ തുടങ്ങി ഇതോടുകൂടി വഷളാവും എന്നു തോന്നിയ രംഗം പെട്ടന്ന് തമാശയിലേക്ക് നീങ്ങി. ചിരി അടക്കാൻ പറ്റാതെ വധു ചിരിക്കാനും ഒടുവിൽ നിലത്തിരുന്ന് ചിരിക്കാനും ആരംഭിച്ചതോടെ ഫോട്ടോഗ്രാഫറും, വരനും എല്ലാവരും ചിരിയായി.

വധുവിന്റെ ഇടപെടലായിരുന്നു ഈ വിഡിയോയിൽ എല്ലാവര്ക്കും കൂടുതലായി ഇഷ്ടപെട്ടത്. 'എനിക്ക് ഈ വധുവിനെ ഒരുപാട് ഇഷ്ടമായി' എന്ന അടികുറിപ്പോടുകൂടിയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (18 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (20 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (28 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (35 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends