Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഡിയോ ചെന്നൈ സിറ്റിയിലെ റേഡിയോ ജോക്കി ലൗ ഗുരു ഇനി പശു സംരക്ഷണത്തിലേക്ക്; ഉംബ്ലാച്ചേരി പശുക്കളെ സംരക്ഷിക്കാൻ മുഴുവൻ സമയവും മാറ്റി വെക്കുകയാണ് ലൗ ഗുരു

08 FEBRUARY 2021 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഒരുപാട് ആരാധകരുള്ള ഒരു ജോലി പെട്ടെന്ന് ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാൻ ആരെകൊണ്ടും കഴിയില്ല. എന്നാൽ രാജവേല്‍ നാഗരാജന് അതൊക്കെ നിഷ്പ്രയാസം കഴിയും. 'റേഡിയോ സിറ്റി ചെന്നൈ'യില്‍ ആര്‍ജെ ആയിരുന്ന രാജവേല്‍ 'ലൗ ഗുരു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരുപാട് ആരാധകരുള്ള ജോലി ഉപേക്ഷിച്ചിട്ട് നേരെ ഇറങ്ങിയത് കന്നുകാലികളിലെ തദ്ദേശീയ ഇനമായ ഉംബ്ലാച്ചേരിപശുക്കളെ വളർത്താനായിരുന്നു. ചെന്നൈയിലാണ് ഇദ്ദേഹം ജോലിചെയ്യുകയും ജീവിക്കുകയും ചെയ്തിരുന്നെങ്കിലും രാജവേലിന്റെ ജന്മനാട് പശുക്കളുടെയും കാളകളുടെയും പ്രത്യേക ഇനമായ ഉംബ്ലാച്ചേരി ധാരാളമായിട്ടുള്ള തിരുവാരൂർ ജില്ലയിലാണ്.

 

“എനിക്ക് ഒരു നല്ല ജോലി ഉണ്ടായിരുന്നു, ജോലിയില്‍ ഞാന്‍ വിജയിയും ആയിരുന്നു. പക്ഷേ, ഒരു നിർഭാഗ്യകരമായ സാഹചര്യം വരികയും അത് എന്‍റെ സമയവും അർപ്പണബോധവും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതാണ് ഞാൻ ആർ‌ജെ ജോലി ഉപേക്ഷിക്കാൻ കാരണമായത്" എന്ന് രാജവേൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരോട് പറയുകയുണ്ടായി. നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളുടെ തീരാപ്രദേശങ്ങളിലാണ് ഉംബ്ലാച്ചേരി പശുക്കളെ കൂടുതലായി വളർത്തുന്നത്. പൊതുവെ പാൽ കുറവായതിനാൽ ഈ ഇനത്തിലെ പശുക്കളെ വളർത്താൻ മടിക്കുകയും, മറ്റിനത്തിലെ പശുക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകി. ഈ അവസരത്തിലാണ് നാഗരാജ് ചെന്നൈയിലുള്ള തന്റെ ജോലി ഉപേക്ഷിക്കുകയും പശുക്കളെ വളർത്തതാണ് നാട്ടിലേക്കും പോയത്.

 

ഈ ഇനത്തിലെ പശുക്കളെ എങ്ങനെ വളർത്താമെന്ന് നാട്ടുകാരുമായി ചർച്ച നടത്തി കണ്ടെത്തുകയും. നാട്ടുകാർക്ക് ഇതിനോട് താത്പര്യമില്ലെന്ന് മനസിലായതിനെ തുടർന്ന്, സോഷ്യല്‍ മീഡിയയിലെ പരിചയവും റേഡിയോ ഷോയിലൂടെ നേടിയെടുത്ത പരിചയവുമെല്ലാം ഉപയോഗിച്ച് ഈ കര്‍ഷകരെയും പശുക്കളെയും സഹായിക്കാനായി രാജവേല്‍ തീരുമാനിച്ചു. ‘പേസു തമിഴാ പേസു’എന്നൊരു യൂട്യൂബ് ചാനല്‍ ലോക്ക്ഡൌണ്‍ സമയത്ത് ആരംഭിച്ചു. ആറുമാസത്തിനകം ഒരു ലക്ഷം സബ്സ്ക്രൈബേർസ് ലഭിച്ച ചാനലിലൂടെ അദ്ദേഹം ജനങ്ങളെ ബോധവൽക്കരിക്കാനും തുടങ്ങി. തുടർന്ന്, ലോകത്തിന്റെ ഏത് കോണിൽ ഇരിന്നു കൊണ്ടും ഉംബ്ലാച്ചേരി പശുക്കളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള അവസരം ഉണ്ടാക്കുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് സംഭാവന നല്‍കാനും അവസരമുണ്ടാക്കി കൊടുത്തു.

 

ഇപ്പോൾ ഇരുപത്തി അഞ്ചോളം പശുക്കളെ രാജവേലിനുണ്ട്‌. അവയുടെ മാസചിലവിന് ഏകദേശം അറുപതിനായിരം രൂപ ആവശ്യമായി വരും. മാസങ്ങളില്‍ ചെലവ് കൂടുതലാവുമെന്ന് മനസിലായതോടെ ഒരു ക്രൌഡ് ഫണ്ട് കാംപയനിംഗ് നടത്തുകയായിരുന്നു ഇദ്ദേഹം. റിസർച്ച് സെന്ററുൾപ്പടെ ഒരുപാട് പദ്ധതികൾ ഉംബ്ലാച്ചേരി ഇനത്തെ കൂടുതലായി വളർത്താനും പരിചരിക്കാനുമായി രാജവേൽ ലക്ഷ്യമിടുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (12 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (21 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (32 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (42 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (52 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends