Widgets Magazine
02
Aug / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.... മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു... തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആത്മഹത്യാകുറിപ്പില്‍....


അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്താനായി ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വടക്കന്‍ സിക്കിം മേഖലയില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു....


നിങ്ങൾ നദിപോലെ ഒഴുകി കൊണ്ടിരിക്കുക! എന്നെങ്കിലുമൊരിക്കൽ വിജയത്തിൽ എത്തുക തന്നെ ചെയ്യും; ആ 75 ലക്ഷത്തിന്റെ ഫ്ലാറ്റ് മണിക്കുട്ടന് സ്വന്തം: ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്രഖ്യാപിച്ച് മോഹൻലാൽ


തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല! മാനസയുടെ മരണം വേദനിപ്പിച്ചു... മനം നൊന്ത് ആത്മഹത്യ ചെയ്യുന്നു; മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു


കഴിഞ്ഞ മാസം വാക്‌സിന്‍ ലഭിച്ചവരില്‍ ഒരാളാണ് താങ്കളെന്ന് അറിഞ്ഞു, എന്നിട്ടും രാജ്യത്തെ ശാസ്‌ത്രജ്ഞരെ കുറിച്ച്‌ രണ്ട് നല്ലവാക്ക് പറയാനോ, ജനങ്ങളോട് വാക്‌സിനെടുക്കാന്‍ നിര്‍ദ്ദേശം നല്‍കാനോ താങ്കൾക്ക് കഴിഞ്ഞില്ല!! അങ്ങയുടെ വാദം രാഷ്ട്രീയമാണ്, താങ്കള്‍ക്ക് പക്വതയില്ല: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

വിചാരണക്കിടെ ജഡ്‌ജിയോട് പ്രതിയുടെ പ്രണയാഭ്യർത്ഥന; മോഷണ കേസിലെ പ്രതിക്ക് ജഡ്ജി കൊടുത്ത മറുപടി ഇങ്ങനെ

09 FEBRUARY 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

കൊവിഡ് രോഗികള്‍ക്ക് വേണ്ടി പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടറുടെ ഡാന്‍സ്; വീഡിയോ വൈറലാകുന്നു; ഒറ്റപ്പെട്ടലിന്റെ അവശത അനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്കായി നൃത്തച്ചുവടുമായി ഡോക്ടര്‍ സെയ്ദ് ഷിറാസ്

സോഷ്യലിസവും മമത ബാനര്‍ജിയും പുതിയ ദാമ്പത്യ ജീവിതത്തിലേക്ക്; ബംഗാളിലല്ല തമിഴ്‌നാട്ടിലെ സേലത്ത്; കമ്യൂണിസം, ലെനിനിസം, സോഷ്യലിസം, ഒരു സഖാവ് മക്കള്‍ക്കിട്ട പേരുകള്‍ ഇപ്പോള്‍ വൈറലാകുന്നു

തന്നെ കടിച്ച തെരുവ് നായയെ തിരിച്ചു കടിച്ച് പത്താം ക്ലാസുകാരന്‍; നായ ചത്തു, കുട്ടിക്ക് പരിക്ക്; സംഭവം കോഴിക്കോട്; തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടിയൊടൊപ്പം ഉണ്ടായിരുന്ന ഏഴു വയസുക്കാരന് ഗുരുതര പരിക്ക്

പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ വെട്ടിമുറിക്കാന്‍ ക്വട്ടേഷന്‍; പത്രപരസ്യം നല്‍കിയത് സര്‍ക്കാര്‍ എജന്‍സികള്‍ തന്നെ; വെട്ടി മുറിച്ച് ലേലം ചെയ്യുന്നത് 787 മരങ്ങള്‍; ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പത്രപരസ്യം സോഷ്യല്‍ മീഡിയല്‍ വൈറലാകുന്നു

ചേട്ടത്തിയെയും പ്രായപൂര്‍ത്തിയാക്കാത്ത അനുജത്തിയെ ഒരേ പന്തലില്‍ വച്ച് വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറലായതോടെ യുവാവിനെതിരെ പൊലീസ് കേസെടുത്തു; അനുജത്തിയെയും വിവാഹം കഴിക്കാനുണ്ടായ കാരണം അറിഞ്ഞ പൊലീസ് ഞെട്ടി

കോടതിയുടെ മുന്നിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ വിവിധ രീതിയിൽ സംസാരിക്കുകയും ജഡ്ജിയെ സ്വന്തം വരുതിയിൽ കൊണ്ട് വരുവാനും ശ്രമിക്കാറുണ്ട്. എന്നാൽ ഫ്‌ലോറിഡയിൽ മോഷണക്കേസിൽ പിടിയിലായ പ്രതി വിചാരണക്കിടെ ജഡ്ജിയോട് പറഞ്ഞ വാക്കുകൾ രസിപ്പിക്കുന്നതാണ്. സൂം വഴി വിചാരണ നടത്തികൊണ്ടിരിക്കുന്നതിനിടെ പ്രതി ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ഫ്‌ലോറിഡയിൽ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഡിമിത്രിയ്‌സ് ലെവിസ് എന്നയാളായാണ് മോഷണ ശ്രമത്തിനിടെ അറസ്റ്റ് ചെയ്തത്. ബ്രോവാർജ് കൗണ്ടി കോടതിയിലാണ് വിചാരണയ്ക്കായി കൊണ്ടുവന്നത്. തബിത ബ്ലാക്‌മോൻ എന്ന സ്ത്രീ ആയിരുന്നു ജഡ്ജി.

വാദങ്ങളെല്ലാം കഴിഞ്ഞ് ജഡ്ജി വിധി പ്രസ്താവിക്കാൻ തുടങ്ങുന്നതിനിടയിലാണ് പ്രതി പ്രണയാഭ്യർത്ഥന നടത്തിയത്. 'ജഡ്ജ് നിങ്ങൾ വളരെ അധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ് ഐ ലവ് യു, ഐ ലവ് യു'. ഈ രീതിയിലായിരുന്നു ലെവിസ് പ്രണയാഭ്യർത്ഥന നടത്തിയത്.

എന്നാൽ, ചെറിയൊരു പുഞ്ചിരിയോടുകൂടിയാണ് തബിത പ്രതിക്ക് മറുപടി നൽകിയത്. മുഖസ്തുതികൾ നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷെ ഇവിടെ നടപ്പാകില്ല എന്നായിരുന്നു. കൂടാതെ 5000 രൂപ ബോണ്ട് കെട്ടിവെക്കാനുള്ള ശിക്ഷയും നടപ്പിലാക്കി. നിരവധി ലൈക്കുകളുംഷെയറുകളും ലഭിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വീഡിയോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.... മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു... തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആത്മഹത്യാകുറിപ്പില്‍...  (30 minutes ago)

അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്താനായി ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വടക്കന്‍ സിക്കിം മേഖലയില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു....  (49 minutes ago)

മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍  (5 hours ago)

വിസ്മയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്നലെ അപ്രതീക്ഷിതമായി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ എന്ന്!; സന്തോഷം പങ്കുവെച്ച് നടന്‍ കൃഷ്ണ കുമാര്‍  (6 hours ago)

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍  (6 hours ago)

നടുറോഡില്‍ വച്ച്‌ ടാക്‌സി ഡ്രൈവറുടെ മുഖത്തടിച്ച്‌ യുവതി; പ്രശ്നത്തിൽ ഇടപെട്ട മറ്റൊരാളെയും അടിച്ചു! പിന്നിലെ കാരണം അറിഞ്ഞാൽ ഞെട്ടിപ്പോകും  (6 hours ago)

രാത്രിയില്‍ ഫോണില്‍ സീരിയല്‍ കണ്ടുകൊണ്ട് ബൈക്കോടിച്ച യാത്രികനെ പോലീസ് പിടികൂടി  (6 hours ago)

ബൈക്ക് ഓടിക്കുന്നതിനിടയിൽ യുവാവ് ഫോഫോണില്‍ സീരിയല്‍ കണ്ടു! പിന്നാലെ ഉഗ്രൻ പണികൊടുത്തത് പിന്നാലെ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരൻ: ഒടുവിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പിടിയിലായി യുവാവ്  (6 hours ago)

ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് ലഹരിയിൽ ദേശീയപാതയിൽ ഡാൻസ്... ഒടുവിൽ സംഭവിച്ചത്!  (6 hours ago)

ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല വിഡിയോകള്‍, നൃത്തങ്ങള്‍, കമന്റുകള്‍... ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഹാക്കിങ് നടന്നതായി പരാതി  (6 hours ago)

നിങ്ങൾ നദിപോലെ ഒഴുകി കൊണ്ടിരിക്കുക! എന്നെങ്കിലുമൊരിക്കൽ വിജയത്തിൽ എത്തുക തന്നെ ചെയ്യും; ആ 75 ലക്ഷത്തിന്റെ ഫ്ലാറ്റ് മണിക്കുട്ടന് സ്വന്തം: ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്  (6 hours ago)

റിട്ട. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും തൂങ്ങിമരിച്ച നിലയില്‍  (6 hours ago)

പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്  (6 hours ago)

കണ്ടാൽ സെല്യൂട്ട് അടിച്ചോളും... കാശ്മീരിൽ കല്ലേറ് നടത്തുന്ന ദേശവിരുദ്ധര്‍ക്ക് മുട്ടൻ പണി... ജോലിയുമില്ല പാസ്‌പോര്‍ട്ടുമില്ല!  (7 hours ago)

Malayali Vartha Recommends