Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിനെ വ്യത്യസ്തമായി ഉപയോഗപ്പെടുത്തി ഒരു വിവാഹാഭ്യര്‍ത്ഥന

23 MARCH 2017 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഓണ്‍ലൈന്‍ ഡേറ്റിങിന്റെ കാലമായതിനാല്‍ വീട്ടുകാരേയും നാട്ടുകാരേയും ഭയക്കാതെ ഇപ്പോള്‍ ഡേറ്റിങ് നടത്താം. ഈ സൗകര്യം മുതലെടുത്തുകൊണ്ട് ഒന്നിലധികം ബന്ധങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ് പലരും. നേരംപോക്കിനും സെക്‌സി ടോക്കുകള്‍ക്കുമായാണ് ഓണ്‍ലൈന്‍ ഡേറ്റിങിനെ മിക്കവാറും പേര്‍ കൂടുതലായും ആശ്രയിക്കുന്നത് എന്നതുകൊണ്ട് ഗൗരവമേറിയ ബന്ധങ്ങള്‍ ഇതുവഴി ഉടലെടുക്കാന്‍ സാദ്ധ്യത കുറവാണ്.

ഓണ്‍ലൈന്‍ ഡേറ്റിങിനായി നിരവധി ആപ്പുകളും ഇറക്കിയിട്ടുണ്ട്. അവയെല്ലാം തന്നെ ഇന്നത്തെ യുവതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഓണ്‍ലൈന്‍ ഡേറ്റിങിലൂടെ നല്ലതും ചീത്തയുമായിട്ടുള്ള പല അനുഭവങ്ങളും പലര്‍ക്കുമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു അനുഭവം ഒരാളിവിടെ പങ്കുവച്ചിരിക്കുകയാണ്. എല്ലാവിധത്തിലുള്ള ലൈംഗിക സുഖങ്ങള്‍ക്കുമായാണ് പലരും ഓണ്‍ലൈന്‍ ഡേറ്റിങിന് എത്തുന്നത്. എന്നാലിവിടെ ഒരുപെണ്‍കുട്ടിയോട് ഒരാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.

രണ്ട് തവണത്തെ ഡേറ്റിങിനുശേഷം തനിക്ക് ആ പെണ്‍കുട്ടിയോടൊപ്പം ജീവിതക്കാലം മുഴുവന്‍ ജീവിക്കണമെന്നാഗ്രഹമാണ് അയാള്‍ പ്രകടിപ്പിച്ചത്. കുട്ടിയുമായി കിടപ്പറ പങ്കിട്ടൊന്നുമില്ല. എന്നിരുന്നാലും രണ്ടുതവണ കണ്ടുമുട്ടി, ഒറ്റത്തവണ ചുംബിച്ചു, അതോടെ അവള്‍ക്കൊപ്പം ജീവിക്കണമെന്നായി. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യങ്ങള്‍ വഴി പരിചയപ്പെട്ട് വിവാഹിതരായ നിരവധിപേരുണ്ട് നമുക്കിടയില്‍. എന്നാല്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിങിലെ രണ്ടു തവണത്തെ ചാറ്റിംഗ് കഴിഞ്ഞപ്പോള്‍ തനാനെ ജീവിതസഖിയാക്കാന്‍ ആഗ്രഹിച്ചത് ഇതാദ്യമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (10 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (19 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (30 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (40 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (50 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (58 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends