Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്വന്തം വീട്ടിലേക്ക് പോകാനുള്ള വഴിതെറ്റി!

23 MARCH 2017 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അബദ്ധങ്ങള്‍ സര്‍വ്വ സാധാരണമാണ്. ഒരു കേസിന്റെ സകല നൂലാമാലകളും നീക്കി സമസ്ത നിഗൂഢതകളും പുറത്തുകൊണ്ടുവരാന്‍ കഴിവുള്ള പോലീസുകാരനു പോലും ഒരബദ്ധമൊക്ക പറ്റും എന്ന് നാട്ടുചൊല്ലില്‍ തന്നെ പറയുന്നില്ലേ? അപ്പോള്‍ പിന്നെ സാധാരണക്കാരായ നമ്മുടെയൊക്കെ കാര്യം പറയണോ? ചൈനയിലെ ഒരു യുവാവിനു പറ്റിയ ഒരു അബദ്ധം കേള്‍ക്കണോ?

പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം ചൈനയിലെ ഒരു അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് 'ഹെയിലോങ്ജിജാങ്' പ്രവിശ്യയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത് സൈക്കിളിലാണ്. ഏകദേശം 1056 മൈലുകളാണ് യുവാവിന് സൈക്കിള്‍ ചവിട്ടി പോകേണ്ടി ഇരുന്നത്.

കൊടും തണുപ്പിലൂടെ സൈക്കിള്‍ ചവിട്ടി പോകുന്നതിനിടയില്‍ ആശാന് ഏത് വഴിയാണ് പോകുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചില്ല. ഒരു നാഷണല്‍ ഹൈവേയിലൂടെ മണിക്കൂറുകളോളം സൈക്കിള്‍ ചവിട്ടി നീങ്ങി. പെട്ടെന്നാണ് സൈക്കിള്‍ സഞ്ചാരിയുടെ ഈ യാത്ര ചൈനീസ് ട്രാഫിക് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വലിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള ഹൈവേയിലൂടെ ഒരാള്‍ സൈക്കിള്‍ ചവിട്ടി മുന്നോട്ട് പോകുന്നു. കണ്ടമാത്രയില്‍ തന്നെ പോലീസുകാര്‍ വിവരം ചോദിച്ചറിഞ്ഞു. അപ്പോഴാണ് തന്റെ വീട്ടിലേക്കുള്ള വഴിയാണെന്നു കരുതി ഇത്രയും ദൂരം തെറ്റായ ദിശയിലാണ് താന്‍ സൈക്കിള്‍ ചവിട്ടിയതെന്നും 300 മൈലുകള്‍ താണ്ടിയെന്നും ഇപ്പോള്‍ മധ്യചൈനയിലെ മറ്റൊരു സംസ്ഥാനമായ അന്‍ഹുയി പ്രവിശ്യയിലാണ് താന്‍ എത്തിനില്‍ക്കുന്നതെന്നും യുവാവ് അറിഞ്ഞത്.

എന്ത് ചെയ്യാന്‍, വഴിയില്‍ താന്‍ ഒരു തരത്തിലുള്ള സിഗ്‌നല്‍ ബോര്‍ഡുകളും കാണാന്‍ ഇടയായില്ലെന്നും ട്രെയിന്‍ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് സൈക്കിള്‍ സാഹസിക യാത്രയ്ക്ക് മുന്നിട്ടിറങ്ങിയതെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞ റോഡ് സേഫ്റ്റി അധികൃതര്‍ യുവാവിന് തിരിച്ച് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള ടിക്കറ്റ് എടുത്ത് നല്‍കി. എന്തായാലും സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ എതിര്‍ ദിശയിലേക്ക് ഇത്രയും അധികം ദൂരം സൈക്കിള്‍ ചവിട്ടി പോയത് ഒരു പക്ഷേ ഈ ഒരേഒരാള്‍ മാത്രമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends