Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നാസയ്ക്കും തെറ്റി...നാസയുടെ തെറ്റുകണ്ടെത്തി തിരുത്തിയത് പതിനേഴുകാരന്‍!

25 MARCH 2017 11:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നാസയുടെ തെറ്റ് കണ്ടെത്തി തിരുത്തിയിരിക്കുകയാണ് ബ്രിട്ടീഷുകാരനായ പതിനേഴുകാരന്‍ മൈല്‍സ് സോളമനെന്ന വിദ്യാര്‍ഥി. ലോകത്തെ ഒന്നാം നിര ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട വിവരങ്ങളിലെ തെറ്റ് കണ്ടെത്തി അത് ചൂണ്ടിക്കാണിച്ച് ഇമെയില്‍ സന്ദേശം അയച്ച സോളമന്‍ നാസയെ തിരുത്തുക കൂടി ചെയ്തു.

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റേഡിയേഷന്‍ സംബന്ധിച്ച വിവരത്തിലാണ് സോളമന്‍ തെറ്റ് കണ്ടെത്തിയത്. നാസയുടെ യഥാര്‍ഥവിവരങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനത്തിന് ഐറിസ്  പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിച്ച നാസ വിവരങ്ങളിലെ തെറ്റാണ് ഈ വിദ്യാര്‍ഥി കണ്ടെത്തിയത്. സോളമന്‍ പഠിക്കുന്ന ഷെഫീല്‍ഡിലെ ടാപ്ടണ്‍ സെക്കണ്ടറി സ്‌കൂള്‍ ഐറിസ് പദ്ധതിയുടെ ഭാഗമാണ്.

ബ്രിട്ടീഷ് ബഹിരാകാശ സഞ്ചാരിയായ ടിം പീക്ക്‌സ് 2015ല്‍ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ആറ് മാസത്തെ റെഡിയേഷന്‍ വിവരങ്ങളാണ് ഐറിസ് പദ്ധതി വഴി ബ്രിട്ടീഷ് സ്‌കൂളിന് ലഭിച്ചത്. നാസയിലെ വിദഗ്ധര്‍ ശ്രദ്ധിക്കാതെ പോയ പിഴവാണ് ഈ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ സോളമന്‍ കണ്ടെത്തിയത്. റേഡിയേഷന്‍ ഇല്ലാത്ത സമയങ്ങളില്‍ നെഗറ്റീവ് റേഡിയേഷന്‍ രേഖപ്പെടുത്തിയിരുന്നു. ഈ പിഴവാണ് സോളമന്‍ ടീച്ചര്‍ക്ക് ചൂണ്ടിക്കാണിച്ചത്. ഫിസിക്‌സും കണക്കും കെമിസ്ട്രിയും പ്രധാന വിഷയങ്ങളായി പഠിക്കുന്ന സോളമന്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ പിഴവാണ് കണ്ടെത്തിയത്. എല്ലാവരും ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് സോളമന്‍ നെഗറ്റീവ് റേഡിയേഷന്റെ കാര്യം ചൂണ്ടിക്കാണിച്ചത്. പിഴവ് ശരിയാണെന്ന് തോന്നിയതോടെ നാസയുമായി ഈമെയിലിലൂടെ ബന്ധപ്പെടുകയായിരുന്നുവെന്ന് സോളമന്റെ ഫിസിക്‌സ് വകുപ്പ് മേധാവി ജെയിംസ് ഒനെയില്‍ പറയുന്നു.

നാസയില്‍ നിന്നും പിഴവ് സ്ഥിരീകരിച്ച് മറുപടി കൂടി വന്നതിന്റെ സന്തോഷം സോളമന്‍ മറച്ചുവെക്കുന്നില്ല. റേഡിയേഷന്‍ ഇല്ലാത്ത അവസ്ഥ വര്‍ഷത്തിലൊരിക്കലോ മറ്റോ ആയിരിക്കുമെന്ന കണക്കുകൂട്ടലില്‍ പൂജ്യത്തിന് പകരം ഹൈഫണ്‍ ചിഹ്നം ഉപയോഗിച്ചതാണ് പിഴവിന് കാരണമായത്. എന്നാല്‍ വര്‍ഷത്തിലൊരിക്കലല്ല ദിവസത്തില്‍ പല തവണ ഇത്തരത്തില്‍ 1 റേഡിയേഷന്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും സോളമന്‍ ചൂണ്ടിക്കാണിച്ചു.

ഒരിക്കലും നാസ തെറ്റാണെന്ന് തെളിയിക്കാനല്ല താന്‍ ആഗ്രഹിച്ചതെന്നും നാസക്കൊപ്പം അവരുടെ സഹായത്തില്‍ കൂടുതല്‍ പഠിക്കാനാണ് ആഗ്രഹമെന്നുമാണ് സോളമന്‍ പ്രതികരിച്ചത്. യഥാര്‍ഥ ശാസ്ത്രവിവരങ്ങള്‍ ക്ലാസ് റൂമുകളിലെത്തിക്കുമ്പോള്‍ സംഭവിക്കുന്ന അദ്ഭുതങ്ങളിലൊന്നാണിതെന്നാണ് ഐറിസ് ഡയറക്ടര്‍ പ്രൊഫ. ബെക്കി പാര്‍ക്കര്‍ പ്രതികരിച്ചത്. ഇത്തരം പഠനങ്ങള്‍ ശാസ്ത്രവിഷയങ്ങളോട് കുട്ടികള്‍ക്കുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends