Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മന്ത്രിമാര്‍ 10 മണിക്ക് മുമ്പ് ഓഫീസിലെത്തണം; ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാര്‍ക്ക് വേണ്ടി; പറ്റില്ലെങ്കില്‍ പുറത്ത് പോകാം

27 MARCH 2017 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മുന്‍വിധികളൊക്കെ തിരുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തി കുറച്ച് ദിവസത്തിനകം തന്നെ ഉത്തര്‍ പ്രദേശില്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തുന്നത്. വ്യത്യസ്തമായ 50 തീരുമാനങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയത്. യുപിയിലെ ഭരണം കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരിനെപ്പോലും അതിശയിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയൊരു യുപി സൃഷ്ടിക്കുന്നതിനായി ദിവസം 18 മുതല്‍ 20 മണിക്കൂര്‍വരെ ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് ഉദ്യോഗസ്ഥരോട് യോഗിയുടെ അടുത്ത ആവശ്യം. മന്ത്രിമാരുള്‍പ്പെടെ എല്ലാ ജീവനക്കാരും പത്തുമണിക്കുമുമ്പ് ഓഫീസിലെത്തണമെന്നാണ് യോഗിയുടെ കര്‍ശന നിര്‍ദ്ദേശം. ഹാജര്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് സംവിധാനവും ഏര്‍പ്പെടുത്തി. യുപിയിലെ ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തിരിച്ചുകൊടുക്കാന്‍ ഓരോ പാര്‍ട്ടി അംഗവും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെല്ലുവിളിയാണ് നമുക്ക് മുന്നിലുള്ളത്. ദിവസവും 18 മുതല്‍ 20 മണിക്കൂര്‍വരെ ജോലിയെടുത്താല്‍ മാത്രമേ അത് നടപ്പിലാക്കാനാവൂ. അതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. മറ്റുള്ളവര്‍ എങ്ങനെ പെരുമാറുന്നുവെന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയായിരിക്കണം ഒരു സര്‍ക്കാരെന്ന് രണ്ടുമാസം കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യോഗി പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രി ഞാന്‍ മാത്രമല്ല. ഓരോ ബിജെപിക്കാരനും മുഖ്യമന്ത്രിയാണ് യോഗി പറഞ്ഞു.

അഴിമതി രഹിതമായ, നിയമം വ്യവസ്ഥയെ അംഗീകരിക്കുന്ന ഉത്തര്‍പ്രദേശാണ് സൃഷ്ടിക്കേണ്ടത്. യുപിക്ക് പുതിയൊരു മുഖം നല്‍കാന്‍ ഓരോ പാര്‍ട്ടിക്കാരനും അധ്വാനിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജൂണ്‍ 15നുള്ളില്‍ യുപിയിലെ റോഡുകളെല്ലാം നന്നാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണം സുഗമമാക്കണമെന്ന് വൈദ്യുതി വകുപ്പിനും കര്‍ശന നിര്‍ദ്ദേശമുണ്ട്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് യുപിയില്‍ ഭരണം നടത്തിയിരുന്ന ഗുണ്ടകളോട് സംസ്ഥാനം വിട്ടുപോകാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ ജയിലില്‍പ്പോകാന്‍ തയ്യാറായിക്കൊള്ളാനും അദ്ദേഹം പറഞ്ഞു. പണമില്ലാത്തിനാല്‍ യുപിയിലെ ഒരു പെണ്‍കുട്ടിപോലും അവിവാഹിതയായി തുടരേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എല്ലാ കര്‍ഷകരുടെയും വിളകള്‍ സര്‍ക്കാര്‍ സംഭരിക്കുമെന്നും അവര്‍ക്ക് അതിന് ഉചിതമായ വില നല്‍കുമെന്നും യോഗി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends