Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മുത്തശ്ശന്മാരുടേയും മുത്തശ്ശിമാരുടേയും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാന്‍ ആകാശയാത്രയുടെ കൗതുകങ്ങള്‍ കൂടി

27 MARCH 2017 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുള്‍പ്പെടെയുള്ള യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്നു വിമാനം പറന്നുയരുമ്പോള്‍ അദ്ഭുതവും ആശങ്കകളും നിറഞ്ഞ കണ്ണുകള്‍ മുറുക്കിയടച്ചിരിക്കുകയായിരുന്നു അവര്‍. പറന്നുയരലിന്റെ കുടുക്കത്തില്‍ അവരില്‍ ചിലര്‍ അടുത്തിരുന്ന കുരുന്നു കരങ്ങളില്‍ മുറുക്കെ പിടിച്ചു. തുള്ളിച്ചാടി വിമാനം റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്നപ്പോള്‍ അവര്‍ വിമാനത്തിന്റെ കണ്ണാടിച്ചില്ലിലൂടെ താഴേക്കു നോക്കി. 


ഒരു ജന്മം മുഴുവന്‍ അവര്‍ ആശിച്ചിരുന്ന ആ സ്വപ്നക്കാഴ്ച യഥാര്‍ഥമായി . ആദ്യവിമാനയാത്ര നടത്തുന്ന കുഞ്ഞുങ്ങളുടെ കണ്ണിലുള്ള തിളക്കത്തേക്കാള്‍ നിറഞ്ഞ കാഴ്ചയായിരുന്നു ആ സ്വപ്നം സഫലമായ മുതിര്‍ന്നവരുടെ കണ്ണുകളില്‍ എന്ന് ഷീല അശോകന്‍ പറഞ്ഞു.അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണു ഷീല. ഇവിടുത്തെ അംഗങ്ങളായ മുത്തശ്ശന്‍മാരുടെയും മുത്തശ്ശിമാരുടെയും ആഗ്രഹം പൂര്‍ത്തിയാക്കാനാണു നെടുമ്പാശേരിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വിമാനയാത്ര നടത്തിയത്.

വനിതകള്‍ മാത്രം ഭാരവാഹികളായ അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷനാണ് ആകാശ യാത്രയൊരുക്കിയത്. 57 പേര്‍ യാത്രയില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെയാണു യാത്രാ സംഘം ബസില്‍ അരൂരില്‍ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. തുടര്‍ന്നു വിമാനത്താവളത്തിലെ പരിശോധനകള്‍ക്കു ശേഷം അവര്‍ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറി. പതിനൊന്നു മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താളത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നിന്നും അനന്തപുരിയിലെ കാഴ്ചകള്‍ കണ്ടശേഷം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നാട്ടിലേക്കു യാത്ര തിരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (18 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (26 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (27 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (37 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (52 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends