Widgets Magazine
13
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...


മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...

ഓസ്‌ട്രേലിയയില്‍ ഒരു ജുറാസിക് പാര്‍ക്ക്

28 MARCH 2017 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഗവേഷകര്‍, ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വൈവിധ്യമേറിയ ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ജുറാസിക് പാര്‍ക്ക് എന്നാണ് ഈ പ്രദേശത്തെ ഗവഷകര്‍ വിശേഷിപ്പിക്കുന്നത് . പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വാല്‍മഡാനി മേഖലയില്‍ 25 കിലോമീറ്റര്‍ വരുന്ന പാറപ്പരപ്പില്‍ 21 വ്യത്യസ്തയിനം ദിനോസറുകളുടെ കാല്‍പ്പാടുകളാണ് ഗവേഷകര്‍ കണ്ടത് .

2016 മെമ്മയര്‍ ഓഫ് ദി സൊസൈറ്റി ഓഫ് പാലിയന്റോളജിയിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 12.7 കോടി മുതല്‍ 14 കോടി വര്‍ഷം വരെ പഴക്കമുള്ളതാണ്, ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ള ശിലാപ്രതലം. ഒരേ സ്ഥലത്ത് ഇത്രയേറെ വ്യത്യസ്തയിനം ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ളത് മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന്, പഠനസംഘത്തിലെ ഡോ.സ്റ്റീവ് സാലിസ്ബറി പറയുന്നു .ഇത് ശരിക്കുമൊരു മാന്ത്രികമേഖലയാണ്. ഓസ്‌ട്രേലിയയുടെ സ്വന്തം ജുറാസിക് പാര്‍ക്ക് ഡോ.സാലിസ്ബറി പറഞ്ഞു.

തിരിച്ചറിഞ്ഞതില്‍ ഒരു കാല്‍പ്പാദം 1.7 മീറ്റര്‍ വിസ്താരമുള്ളതാണ്. ഇതിനര്‍ഥം ആ ദിനോസര്‍ ഭീമാകാരമാര്‍ന്ന ഒന്നായിരുന്നു എന്നാണ്, എന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു .1.06 മീറ്റര്‍ വലുപ്പമുള്ള ദിനോസര്‍ കാല്‍പ്പാട് കഴിഞ്ഞ വര്‍ഷം മംഗോളിയയില്‍ കണ്ടെത്തിയിരുന്നു. അതിലും വലുപ്പമുള്ള ദിനോസര്‍ കാല്‍പ്പാദമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഉള്ളത്. ക്വീന്‍സ് ലാന്‍ഡ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെയും, ജെയിംസ് കുക്ക് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍ന്റല്‍ സയന്‍സസിലെയും ഗവേഷകരാണ്, ഓസ്‌ട്രേലിയന്‍ ജുറാസിക് പാര്‍ക്കിനെക്കുറിച്ച് പഠനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ ശുചിമുറിയില്‍ അതിക്രമിച്ച് കയറി 7 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി  (1 hour ago)

മകന്റെ തലയ്ക്ക് കമ്പിപ്പാര കൊണ്ടു അടിച്ച പിതാവ് അറസ്റ്റില്‍  (1 hour ago)

എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 3 പ്രതികള്‍ അറസ്റ്റില്‍  (1 hour ago)

ദീപാവലിക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ  (1 hour ago)

കൊല്ലത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കോതമംഗലത്തെ യുവതിയുടെ മരണത്തില്‍ ബിജെപി വാദം പൊളിച്ച് പൊലീസിന്റെ കുറ്റപത്രം  (1 hour ago)

ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള പുതിയ തൊഴിലവസരമാണിത്: ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി കൊടുക്കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മിഷനായി ലഭിക്കും  (1 hour ago)

കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി; കള്ളുഷാപ്പില്‍ വച്ച് വിദേശമദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള പക  (5 hours ago)

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം  (5 hours ago)

ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ബസിനു കുറുകേ ഒരു കാര്‍ വന്നപ്പോള്‍ ഹോണ്‍ അടിച്ചു; ഹോണ്‍ ജാം ആയി;അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞു; പൊതുമേഖലാ സ്ഥാപനത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ  (7 hours ago)

ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകി; ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം  (7 hours ago)

ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ഡോണള്‍ഡ് ട്രംപ്  (7 hours ago)

കാന്തള്ളൂരില്‍ 77 കാരിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends