Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അപൂര്‍വയിനം പറക്കും പാമ്പിനെ കണ്ടെത്തി

21 JULY 2017 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഹൈദരാബാദിലെ ഗോഷാമഹലിലെ തിരക്കേറിയ കച്ചവട കേന്ദ്രത്തിലാണ് അപൂര്‍വ ഇനത്തില്‍പ്പെട്ട പറക്കും പാമ്പിനെ കണ്ടെത്തിയത്. ഓര്‍നേറ്റ് ഫ്‌ളൈയിങ് സ്‌നേക്ക് അഥവാ ക്രിസോപീലിയ ഓര്‍നേറ്റ എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ മുമ്പ് ഇവയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയിലെ രക്ഷാപ്രവര്‍ത്തകര്‍ ഷട്ടറിനുള്ളില്‍ നിന്ന് പറക്കും പാമ്പിനെ പിടികൂടി. പറക്കും പാമ്പിനെ പിന്നീട് സാനിക്പുരി സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി.

ചെറിയ തോതില്‍ വിഷമുള്ള ഈ ഗണത്തില്‍പ്പെട്ട പാമ്പുകള്‍ പശ്ചിമഘട്ട മലനിരകള്‍, ബിഹാര്‍, ഒഡിഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഇന്ത്യയുടെ വടക്കു കിടക്കന്‍ ഭാഗങ്ങള്‍, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. പാമ്പിനെ കണ്ടെത്തിയതിനു സമീപം ധാരാളം തടി ഡിപ്പോകള്‍ ഉള്ളതിനാല്‍ തടിക്കൊപ്പം അന്യസംസ്ഥാനത്തുനിന്നും വണ്ടിയില്‍ അകപ്പെട്ട് ഇവിടെയെത്തിയതാകാം ഈ പാമ്പെന്നാണ് നിഗമനം. പ്ലൈവുഡ് ഷോപ്പിന്റെ ഉള്ളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഈ പാമ്പിനെ പിടികൂടിയതെന്നതും ഈ സംശയം ബലപ്പെടുത്തുന്നു.



പ്രധാനമായും മൂന്നു തരത്തില്‍പ്പെട്ട പറക്കും പാമ്പുകളെയാണ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത്. അതിലൊന്നാണ് ഓര്‍നേറ്റ് ഫ്‌ളൈയിങ് സ്‌നേക്ക്. വായുവിലൂടെ പറക്കാന്‍ കഴിവുള്ളവയാണ് ഈ പാമ്പുകള്‍. ഒരു മരത്തില്‍ നിന്നും കുറച്ചകലെയുള്ള മറ്റൊരു മരത്തിലേക്ക് എളുപ്പത്തില്‍ പറക്കാന്‍ ഇവയ്ക്കു കഴിയും. ശത്രുക്കളില്‍ നിന്നും രക്ഷപെടാനാണ് ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ അവരുടെ ഈ പറക്കല്‍ തന്ത്രം പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം ഒന്നരയടിയോളം നീളമുണ്ടാകും ഇവയ്ക്ക്. നിലവില്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയ പാമ്പിന്റെ സ്വഭാവസവിശേഷതകളും മറ്റും നിരീക്ഷിക്കാനും പഠനവിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പിന്നീട് തെലങ്കാന വനംവകുപ്പിന്റെ അനുമതിയോടെ ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ കൂടുതല്‍ വസിക്കുന്ന അനുയോജ്യമായ വാസസ്ഥലത്ത് തുറന്നുവിടാനാണു തീരുമാനിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (38 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (50 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends