Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

അറുപതിന്റെ പടിവാതിലില്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളുടെ സൗഭാഗ്യം...!!

22 JULY 2017 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഔദ്യോഗിക ജീവിതം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളുടെ സൗഭാഗ്യം. കുഞ്ഞുണ്ടാവാന്‍ ഒട്ടേറെ ചികിത്സ ചെയ്തിട്ടും ഫലം കാണാതെ വിഷമിച്ചിരുന്ന എഴുത്തുകാരന്‍ വിഎസ് അനില്‍കുമാറിനും ഭാര്യ രത്‌നമ്മയ്ക്കുമാണ് 31 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാടക ഗര്‍ഭപാത്രത്തിന്റെ തുണയില്‍ ഇരട്ടകള്‍ പിറന്നത്.

1986-ല്‍ വിവാഹിതരായ ദമ്പതികള്‍ കുഞ്ഞുണ്ടാകാനായി ദീര്‍ഘകാലം ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച ദമ്പതികള്‍ ഒരു വര്‍ഷം മുമ്പ് ഏതാനും ചില സുഹൃത്തുക്കളുടെ പ്രേരണയില്‍ വാടക ഗര്‍ഭപാത്രം എന്ന ആശയത്തില്‍ വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു. ചേരാനെല്ലൂര്‍ സൈമര്‍ ഫെര്‍ട്ടിലിറ്റി കഌനിക്കില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ക്ക് വേണ്ടി മുംബൈ സ്വദേശിനിയായ ഒരു യുവതി ഗര്‍ഭധാരണത്തിനും പ്രസവത്തിനും തയ്യാറായി. നോയ്ഡയിലെ ഒരു ഏജന്‍സി കണ്ടെത്തിയ യുവതി ബുധനാഴ്ച ഇവര്‍ക്ക് ഇരട്ടക്കുട്ടികളെ സമ്മാനിച്ചു. ഒരാണും പെണ്ണുമാണ് പിറന്നത്.

കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് ഡീനായി വിരമിച്ച അനില്‍കുമാറിനും തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജിലെ മലയാള വിഭാഗം മേധാവിയായി വിരമിച്ച രത്‌നമ്മയ്ക്കും ഇനിയുള്ളത് സന്തോഷത്തിന്റെ നാളുകളാണ്. കണ്ണൂര്‍ കണ്ണപുരത്താണ് ഇവര്‍ താമസിക്കുന്നത്. ഡോ. പരശുറാം ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളിലൊരാളായ വിഎസ് അനില്‍കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിവിധ എഴുത്തുകാരുടെ ആദ്യ കഥകള്‍ ഉള്‍പ്പെടുത്തി 'കടിഞ്ഞൂല്‍' എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയത്. അത് ഇപ്പോള്‍ അന്വര്‍ത്ഥമായി. പ്രമുഖ നിരൂപകനും ചിന്തകനുമായ എം.എന്‍. വിജയന്‍മാഷിന്റെ മകനാണ് അനില്‍കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (4 minutes ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (8 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (11 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (16 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (21 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (24 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (28 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (39 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (40 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (46 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (52 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (57 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (1 hour ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

Malayali Vartha Recommends