Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വെളിയിട വിസര്‍ജ്ജനരീതി മാറ്റിയാല്‍ സിംഗപ്പൂരിലേയ്ക്ക് കൊണ്ടു പോകാമെന്ന് ഓഫര്‍... ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് ഒരു ഗ്രാമം

24 JULY 2017 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനത്തെ ഒരു പ്രദേശത്ത് നിന്നും ഇല്ലാതാക്കാന്‍ പറ്റുമോ?.. പറ്റുമെന്നും ഇല്ലെന്നും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം. സാധാരണക്കാരില്‍ സാധാരണക്കാര്‍ മാത്രം തിങ്ങി താമസിക്കുന്ന ഒരു പ്രദേശത്തിന് ഈ യഞ്ജം അപ്രാപ്യമല്ലെന്ന് തെളിയിച്ചത് മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ്. ഇവിടെ ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനത്തെ പടികടത്തി. ടോയ്‌ലറ്റിനായി 10,000 കുഴികളാണ് ഒരു ദിവസം കൊണ്ട് ഈ ഗ്രാമം നിര്‍മ്മിച്ചത്.

ഒക്‌ടോബര്‍ രണ്ടിന് മുമ്പായി വെളിയിട വിസര്‍ജജനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ക്യാംപെയ്ന്‍-ന്റെ ഭാഗമായി ആയിരുന്നു ഈ യഞ്ജം. ഒസ്മാനാബാദിലെ ഗ്രാമവാസികളാണ് ശുചിത്വ ഇന്ത്യ ലക്ഷ്യത്തിനായി അണിനിരന്നത്.

മറാത്തി പുതു വര്‍ഷമായ ഗുഡി പഡ്‌വ ഡേ യിലാണ് വെളിയിടവിസര്‍ജനരീതി തടയാനുള്ള മറാത്ത്‌വാഡ ക്യാംപെയ്ന്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ ഒരു ടോയ്‌ലറ്റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മുന്നോട്ടുവെച്ചു ഒരു ആകര്‍ഷക തന്ത്രമായിരുന്നു, ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കൂ..സിംഗപ്പൂര്‍ സന്ദര്‍ശിക്കു' എന്നത്.

നറുക്കെടുപ്പിലൂടെ 32 ഗ്രാമവാസികളെ തിരഞ്ഞെടുക്കും.തിരഞ്ഞെടുത്തവരെ എല്ലാം ചിലവും വഹിച്ച് സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി കൊണ്ടു പോകും. ക്യാംപെയ്‌നിന്റെ അവസാന ദിവസം ടോയ്‌ലറ്റ് നിര്‍മ്മിച്ചു ഭാഗ്യം നേടിയ ആ 32 ഭാഗ്യവാന്മാര്‍ സിംഗപ്പൂരിലേയ്ക്ക് പറക്കും. എന്നാലും ഒരു ദിവസം കൊണ്ട് ടോയലറ്റിനായി 10,000 കുഴികള്‍ നിര്‍മ്മിച്ച ഈ ഗ്രാമവാസികളുടെ അര്‍പ്പണബോധത്തെ സമ്മതിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (17 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (29 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends