Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?

മലയാളികള്‍ക്ക് സക്കര്‍ ബര്‍ഗിന്റെ വക ഫെയ്‌സ്ബുക്ക് സര്‍പ്രൈസ്!

27 JULY 2017 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

ഇന്‍സ്റ്റന്റ് ആകുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയകളും അതിലെ ഉപയോഗങ്ങളും. അത് എന്തും ആകട്ടെ, അതുകൊണ്ടുതന്നെ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ ഇമോജികള്‍ക്കുള്ള പ്രാധാന്യം പറയേണ്ട ആവശ്യമില്ലല്ലോ? അങ്ങനെയൊരു ഇമോജിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു ഉമ്മ ഉണ്ടാക്കുന്ന വിശേഷങ്ങളാണ് വിഷയം. അതും നിറമുള്ള ഉമ്മ.

ഇപ്പോള്‍ താരം ഫെയ്‌സ്ബുക്കാണ്. ഇത്രയും നാള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതുപോലെയല്ല ഇപ്പോള്‍, പുതിയ മാറ്റം കണ്ട് ചില ഫെയ്‌സ്ബുക്ക് പ്രേമികളുടെ കണ്ണു തള്ളിയിരിക്കുകയാണ്, മാത്രമല്ല അതിലേറെ ആകാംക്ഷയുമാണ്. ജീവിതത്തില്‍ ഉമ്മയ്ക്ക് വളരെയേറെ പ്രാധാന്യമുള്ളതുപോലെ തന്നെ ഫെയ്‌സ്ബുക്കിന്റെ കാര്യങ്ങളും ഉമ്മ വരെ എത്തി നില്‍ക്കുകയാണ്. അതും മലയാളികളുടെ ഉമ്മയാണെങ്കില്‍ പിന്നെ പറയാനുണ്ടോ?



അറിയാതെ ഫെയ്‌സ്ബുക്കിലെങ്ങാനും ഉമ്മയെന്നോ ഉമ്മയോട് ചേര്‍ന്നുള്ള മറ്റു വാക്കുകളോ മലയാളത്തില്‍ കമന്റ് ബോക്‌സില്‍ എഴുതിയാല്‍ ഉടന്‍ ചുവപ്പ് നിറത്തിലുള്ള ചില പ്രണയഹൃദയ ചിഹ്നങ്ങള്‍ പറന്നു വരുന്നത് കാണാം. ഫെയ്‌സ്ബുക്ക് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഈ നിറമുള്ള ഉമ്മയുടെ വരവ്.

ഫെയ്‌സ്ബുക്ക് പ്രേമികളിലെ ചിലര്‍ ഉമ്മയും ഉമ്മന്‍ ചാണ്ടി എന്നൊക്കെ എഴുതിയപ്പോഴാണ് ഇപ്പോഴത്തെ പുതിയ രീതികളെ കുറിച്ച് അറിയുന്നത്. ഈ സൂത്രം കണ്ടുപിടിച്ചതിന് ഫെയ്‌സ്ബുക്ക് പ്രേമികള്‍ സക്കര്‍ ബര്‍ഗിനോട് നന്ദി പറയുകയാണ്. സക്കര്‍ ബര്‍ഗ് നടത്തിയ ഉമ്മ സൂത്രം കണ്ട ഒരു ഫെയ്‌സ്ബുക്ക് പ്രേമി കുറിച്ചതിങ്ങനെ ഉമ്മകള്‍ എഴുതുമ്പൊ ചോപ്പ് ലവ്വ് പറക്കണ എന്തോ സൂത്രം സക്കറുമാമന്‍ കൊണ്ടുവന്നിട്ടുണ്ട്! ഫെയ്‌സ്ബുക്ക് പ്രേമികള്‍ക്ക് അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍ക്ക് ഇതൊരു അനൂഭൂതിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (38 minutes ago)

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....  (40 minutes ago)

സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്  (46 minutes ago)

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി  (1 hour ago)

#PSSreedharanPillai വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതിയിൽ!  (1 hour ago)

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....  (1 hour ago)

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (2 hours ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (3 hours ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (3 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (3 hours ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (4 hours ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (4 hours ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (4 hours ago)

അടിച്ചുകയറി അക്വാൻ 50,000 ജനങ്ങൾ ജീവനും കൊണ്ട് ഓടി..! കേരളത്തിൽ അക്വാൻ കാലന്റെ തിരിച്ചടി  (4 hours ago)

Malayali Vartha Recommends