Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നമ്മളില്‍ ചിലര്‍ക്കെങ്കിലും മനസ്സാക്ഷിക്കുത്തിന് ഇടയാക്കും മൃഗങ്ങളുടെ ഈ പ്രവൃത്തി!

27 JULY 2017 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നമുക്കു ചുറ്റും മനുഷ്യത്വമില്ലായ്മയുടെ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കയാണ്. മനുഷ്യര്‍ ചെകുത്താന്മാരായി മാറുന്ന ഈ കാലത്ത് മൃഗങ്ങളുടെ നല്ല പ്രവൃത്തികളെക്കുറിച്ച് പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ന്യൂസ്‌ലന്‍ഡില്‍ നിന്ന് അത്തരം ഒരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മുയലുകളെ ചെമ്മരിയാടുകള്‍ തങ്ങളുടെ പുറത്ത് ഇരുത്തി സുരക്ഷിതമായ ഇടത്തെത്തിച്ച സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

64 കാരനായ ഫേര്‍ഗ് ഹോര്‍ണിന്റെ അയല്‍വാസിക്ക് 40 ചെമ്മരിയാടുകളാണ് ഉള്ളത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അയല്‍വാസി റഷ്യയിലേക്ക് പോയപ്പോള്‍ തന്റെ 40 ചെമ്മരിയാടുകളെ നോക്കണമെന്ന് ഫേര്‍ഗിനെ പറഞ്ഞേല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ചെമ്മരിയാടുകള്‍ പുറത്ത് മേഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഫേര്‍ഗ് ആ കാഴ്ച കണ്ടത്, ആടുകളുടെ കൂട്ടത്തില്‍ കറുത്ത തലയുള്ള ആടുകളും. അയല്‍വാസിയ്ക്ക് കറുത്ത ആട് ഇല്ലല്ലോയെന്ന് കരുതി ആടുകള്‍ അടുത്തെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഫേര്‍ഗ് ആ കാഴ്ച കണ്ടത്. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ മുയലുകളെ പുറത്ത് ഇരുത്തി കൊണ്ടു വന്നതായിരുന്നു ചെമ്മരിയാടുകള്‍. മൂന്നു മുയലുകളാണ് ഉണ്ടായിരുന്നത്.

ആദ്യം തനിക്ക് ഈ കാഴ്ച വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് ഫേര്‍ഗ് പറയുന്നു. ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്ന് അറിയാമായിരുന്നതു കൊണ്ടാണ് താന്‍ ഫോണില്‍ ചിത്രമെടുത്തതെന്നും വീഡിയോ എടുത്തതെന്നും ഫേര്‍ഗ് പറയുന്നു. തുടര്‍ന്ന് ഈ ചിത്രങ്ങളും വീഡിയോയും കൊച്ചുമക്കള്‍ക്ക് ഫേര്‍ഗ് അയച്ചു കൊടുത്തു. മുഴുവന്‍ നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലായിരുന്നു മുയലുകള്‍, എങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായ ഇടത്തെത്തിയ ആശ്വാസം അവയുടെ മുഖത്ത് ഉണ്ടായിരുന്നുവെന്ന് ഫേര്‍ഗ് പറയുന്നു. പിറ്റേ ദിവസം വെള്ളമിറങ്ങിയപ്പോള്‍ മുയലുകള്‍ തിരികെ പോയതായി ഫേര്‍ഗ് പറയുന്നു. ഫേര്‍ഗ് കൊച്ചുമക്കള്‍ക്ക് അയച്ച ചിത്രങ്ങള്‍ അവര്‍ പത്രങ്ങളിലും ഫെയ്‌സ്ബുക്കിലും നല്‍കുകയായിരുന്നുവെന്നും ഫേര്‍ഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (42 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (50 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends