Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അച്ഛന്‍ നല്‍കിയ വിവാഹസമ്മാനം കണ്ട മകള്‍ സന്തോഷം കൊണ്ട് ഞെട്ടി!

29 JULY 2017 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വളര്‍ത്തുനായ്ക്കളോട് മാനസികമായി നല്ല അടുപ്പമുള്ളവര്‍ക്ക് അവരെ അല്‍പ്പനേരത്തക്കുപോലും പിരിഞ്ഞിരിക്കാന്‍ സാധിച്ചെന്നു വരില്ല. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്ത്തത്തില്‍ താന്‍ ഏറെ സ്‌നേഹിക്കുന്ന വളര്ത്തുനായയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നറിഞ്ഞ് വിഷമിച്ച ഒരാളുടെ ആ വിഷമം അകറ്റിയ സംഭവമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ന്യൂയോര്‍ക്ക് സ്വദേശിയായ ഹില്ലരി ബൗള്‍സിന്റെ വിവാഹദിനത്തിലായിരുന്നു അവരെ അമ്പരപ്പിച്ച സംഭവം നടന്നത്. ഇവര്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന ലിയോ എന്ന് പേരുള്ള വളര്‍ത്തുനായക്ക് വിവാഹദിനത്തില്‍ തന്റെ ഒപ്പം വരാന്‍ കഴിയില്ലെന്നറിഞ്ഞപ്പോള്‍ ഇവര്‍ സങ്കടത്തിലാഴുകയായിരുന്നു. കാരണം ഹില്ലരിയുടെ വീട്ടില്‍ നിന്നും വളരെ അകലെയായിരുന്നു വിവാഹം നടക്കുന്ന സ്ഥലം. അതുകൊണ്ട് ലിയോയെയും കൂടെ കൊണ്ടുപോയാല്‍ ശരിയാകില്ലന്ന് അവളുടെ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.

പക്ഷെ വിവാഹദിനത്തില്‍ ഹില്ലരി ഞെട്ടിപ്പോയി. കാരണം തന്റെ തൊട്ടുമുന്നില്‍ നില്‍ക്കുന്നു പ്രിയപ്പെട്ട ലിയോ. പക്ഷെ അത് ലിയോയുടെ വലിയ ഫോട്ടോ ആയിരുന്നു. കാര്‍ഡ് ബോര്‍ഡ് രൂപത്തിലുള്ള ലിയോയുടെ തിളങ്ങുന്ന രൂപമായിരുന്നു അത്. ഹില്ലരിയുടെ വിഷമം അവസാനിപ്പിക്കാന്‍ അച്ഛന്‍ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു അത്. അതോടെ വരനെക്കാളും വധുവിനെക്കാളും ഹീറോ ആകുകയായിരുന്നു ഹില്ലരിയുടെ അച്ഛന്.

വിവാഹദിനത്തിലെ ചിത്രങ്ങള്‍ പകര്‍ത്തിയ ലൈഡിയ റൂത്ത് എന്ന ഫോട്ടോഗ്രാഫര്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചതിനെ തുടര്‍്ന്ന് വൈറലാകുകയായിരുന്നു. ആദ്യം വിഷമിപ്പിച്ചുവെങ്കിലും അച്ഛന്‍ തന്ന സമ്മാനത്തില്‍ ഞാന്‍ മതിമറന്നു സന്തോഷിച്ചു എന്നാണ് ഹില്ലരി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (42 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (50 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends