Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവപ്പെട്ടവര്‍ക്കായി ഒരു മതില്‍!

29 JULY 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ തിരുനെല്‍വേലി കളക്ട്രേറ്റിന് മുമ്പിലെ മതില്‍ വെറുമൊരു മതിലല്ല. ഇനി മുതല്‍ ഈ മതില്‍ കരുണയുടെ മതിലാണ.് പാവപ്പെട്ടവരെ സഹായിക്കാനുള്ള പുതിയ ഒരു പദ്ധതി കളക്ടര്‍ രൂപീകരിച്ചിട്ടുണ്ട്. സന്ദീപ് നന്ദൂരിയാണ് തിരുനെല്‍വേലി കളക്ടര്‍.ഇതിനായി കളക്ട്രേറ്റിന് മുമ്പിലെ മതിലില്‍ ഒരു ഷെല്‍ഫ് വയ്ക്കുകയാണ് കളക്ടര്‍ ആദ്യം ചെയ്തത്. ഇതില്‍ നമുക്ക് ഉപകാരപ്പെടാത്ത വസ്ത്രങ്ങളോ, ചെരിപ്പുകളോ, പുസ്തകങ്ങളോ, കളിപ്പാട്ടങ്ങളോ എന്തും വെക്കാം. ഉപകാരമുള്ളവര്‍ക്ക് അതെടുക്കാം, സ്വന്തമാക്കാം. പേര് പോലെതന്നെ അപരനോട് കരുണ കാണിക്കുക തന്നെയാണ് ലക്ഷ്യം.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഈയൊരു പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള പദ്ധതികള്‍ ഉണ്ട്. എന്നാല്‍ ഇതാദ്യമായാണ് തമിഴ് നാട്ടില്‍ കരുണയുടെ മതിലൊരുങ്ങുന്നത്.

വളരെ സാധാരണക്കാര്‍ പല അപേക്ഷകളുമായി കളക്ട്രേറ്റില്‍ വരാറുണ്ട്. അത്‌കൊണ്ട് തന്നെ കരുണയുടെ മതിലൊരുക്കാന്‍ പറ്റിയ മികച്ചയിടം ഇതുതന്നെ. ഈ പദ്ധതി പല സാധാരണക്കാര്‍ക്കും പ്രയോജനകരമാകും. രണ്ടു ദിവസം കൊണ്ട് തന്നെ മികച്ച രീതിയിലുള്ള അഭിപ്രായമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് കളക്ടര്‍ പറയുന്നു. നല്ല രീതിയിലുള്ള പ്രതികരണം തുടര്‍ന്നും ലഭിക്കുകയാണെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

സമാനമായ രീതിയില്‍ കോഴിക്കോട് കളക്ടര്‍ ആയിരുന്ന എന്‍ പ്രശാന്ത് ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഓപ്പറേഷന്‍ സുലൈമാനി എന്നതായിരുന്നു പദ്ധതിയുടെ പേര്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 minute ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (5 minutes ago)

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (18 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (24 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (27 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (50 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

Malayali Vartha Recommends