Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

'അല്‍പാക്ക' കാര്‍ സവാരി നടത്തിയപ്പോള്‍...

09 November 2018

ആളുകള്‍ പുറത്തു പോകുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളായ പൂച്ചയെയും നായയെയുമൊക്കെ കൂടെ കൂട്ടാറുള്ളത് വളരെ സാധാരണമായ കാര്യമാണ്. എങ്കിലിതാ വീട്ടില്‍ നിന്നും പുറത്തു പോകുന്ന ഒരു യുവതി തന്റെ ...

ഷൂലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു!

09 November 2018

ഒരു ഷൂ ലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു. അല്‍പ്പം അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യമാണ്. ലാസ് വേഗാസിലാണ് അപകടം നടന്നത്. വാഹനത്തിന്റെ ആക്‌സിലറേറ്റില്‍ ഷൂ് ലേസ് കുടുങ്ങി നിയന്ത്രണം നഷ്ടപ്...

വീട്ടമ്മ അഞ്ച് ദിവസം ബാത്ത്ടബ്ബിനുള്ളില്‍ കുടുങ്ങി കിടന്നു!

09 November 2018

54-കാരിയായ ഒരു വീട്ടമ്മ ബാത്ത് ടബ്ബിനുള്ളില്‍ അഞ്ച് ദിവസം കുടുങ്ങി കിടന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ആലിസണ്‍ ഗിബ്ബ്‌സണ്‍ എന്നു പേരുള്ള സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്. ബത്ത് ടബ്ബില്‍ ഇരുന്ന ഇവര...

ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്റ്റാഫിനെ കൊണ്ട് മൂത്രം കുടിപ്പിക്കല്‍, പാറ്റയെ തിന്നല്‍, ടോയിലറ്റിലെ വെള്ളം കുടിക്കല്‍, മുടി ഷേവ് ചെയ്യല്‍, ബെല്‍റ്റിനടി!

09 November 2018

ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മൂത്രം കുടിക്കേണ്ട ഗതികേടാണ് ഉള്ളത്. അതുമാത്രമല്ല പാറ്റകളെ തിന്നേണ്ടിവരുക,ബെല്‍റ്റ് കൊണ്ടുള്ള അടി സഹിക്ക...

2000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് ചൈനയില്‍ കണ്ടെത്തി

08 November 2018

പഴകുംതോറും വീഞ്ഞിന് വീര്യമേറുമെന്നാണ് ചൊല്ല്. ചൈനയിലെ ഹെനന്‍ പ്രവിശ്യയില്‍ നിന്ന് ഇപ്പോള്‍ കണ്ടെത്തിയ വീഞ്ഞിന് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് ഒരുകൂട്ടം പുരാവസ്തുഗവേഷകര്‍ പറയുന്നത്. ശവക്കല്ലറയില്‍...

ഇഗാസു വെള്ളച്ചാട്ടം; ബ്രസീലും അര്‍ജന്റീനയും സംയുക്തമായി ലോകത്തിന് സമ്മാനിക്കുന്ന മാരിവില്ലഴക്

08 November 2018

വെള്ളച്ചാട്ടങ്ങളുടെ കാര്യം പറയുമ്പോള്‍ പലരും ആദ്യം ഓര്‍ക്കുക നയാഗ്രയെ ആണ്. പക്ഷെ, നയാഗ്രയെ മറികടക്കുന്ന ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചക്രവാളത്തോടുരുമ്മുന്ന ഇഗാസു വെള്ളച്ചാട്ടത്തിന്...

ക്ലാസ് മുറിയിലെ പ്രൊജക്ടറില്‍ സ്വന്തം ലാപ്ടോപ്പില്‍ നിന്നും തെളിഞ്ഞത് പോണ്‍ വീഡിയോ; വീഡിയോ പ്ലേ ചെയ്ത അധ്യാപകന്‍ 'ഐസായി'!

08 November 2018

ക്ലാസ്മുറിയിലെ പ്രൊജക്ടറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച അധ്യാപകന് മുട്ടന്‍ പണി കിട്ടി. പ്രദര്‍ശിപ്പിച്ച വീഡിയോ മാറിപ്പോയതാണ് അധ്യാപകന് പണിയായത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള വീഡിയോയിരുന്നു അധ്യാപ...

കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ട്രെയിനിലേയ്ക്ക് വൈദ്യുതിയെത്തിക്കുന്ന പാന്റോഗ്രഫില്‍ പാമ്പ് കുടുങ്ങി

08 November 2018

കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് വഴിയിലായി. ഇന്നലെ രാവിലെ 8.15-ന് കോട്ടയം - എറണാകുളം പാതയില്‍ വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. റെയില്‍വേ ഇലക്ട്രിക് ലൈനില്‍ നിന്ന...

കാര്‍ത്യായനിയമ്മയ്ക്ക് ലാപ്‌ടോപ്പ് ഒക്കെ ആയി!

08 November 2018

നൂറാം വയസില്‍ പത്താംക്ലാസ് പാസാവണം. എന്നിട്ട് ജോലി നേടണം. ഒപ്പം കംപ്യൂട്ടറും പഠിക്കണം. ആരുടേതാണ് ഈ ആഗ്രഹങ്ങള്‍ എന്ന് ഇന്ന് മലയാളിയോട് എടുത്ത് പറയേണ്ട ആവശ്യമില്ല. 97-ാം വയസില്‍ നാലാംക്ലാസ് പാസായ വിദ്യ...

കാരിത്താസ് ആശുപത്രിയില്‍ ഒരു അപൂര്‍വ്വ ജനനം, ബോംബെ രക്ത ഗ്രൂപ്പ് ഉള്ള യുവതിക്ക് ആണ്‍കുഞ്ഞ്!

07 November 2018

അപൂര്‍വ ജനനത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ ആണ് തെള്ളകം കാരിത്താസ് ആശുപത്രി. അത്യപൂര്‍വമായ രക്തഗ്രൂപ്പ് ആയ ബോംബെ ബ്ലഡ് ഗ്രൂപ്പില്‍പ്പെട്ട യുവതിയാണ് കാരിത്താസ് ആശുപത്രിയില്‍ ആണ്‍...

മഹാരാഷ്ട്രയിലെ യുവതുര്‍ക്കി, പുതിയ സാമ്രാജ്യം കണ്ടെത്താന്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം യാത്ര നടത്തി ഈ കടുവ!

07 November 2018

മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലേക്ക് 350 കിലോമീറ്റര്‍ ദൂരമാണ് പുതിയ സാമ്രാജ്യം കണ്ടെത്താന്‍ ഒരു യുവ കടുവ സഞ്ചരിച്ചത്. ഏറ...

ആ കര്‍ഷകന്‍ 2 കോടി മുടക്കി കുട്ടിക്കാലത്തെ ആഗ്രഹം സഫലമാക്കി!

07 November 2018

എല്ലാവരും കുട്ടിക്കാലത്ത് മനസില്‍ വളര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കണമെന്നില്ല. എന്നാല്‍ ചെറുപ്പകാലത്തെ തന്റെ ഏറ്റവും വലിയ സ്വപ്നം വലുതായി കഴിഞ്ഞ് സാധ്യമാക്കിയ ഒരാളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരമാകുന...

കാര്‍ അപകടത്തില്‍ പെട്ട 53- കാരിയെ ആറാം ദിവസം കണ്ടെത്തി!

07 November 2018

കാര്‍ അപകടത്തില്‍ തകര്‍ന്ന കാറും ഉടമയും പൊതുശ്രദ്ധയില്‍പ്പെട്ടത് ആറു ദിവസങ്ങള്‍ക്കു ശേഷം. അമേരിക്കയിലെ വിക്കന്‍ബര്‍ഗിലെ അരിസോണയിലാണ് സംഭവം. വിക്കന്‍ബര്‍ഗിലെ 60-ാംനമ്പര്‍ റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്...

കൂടിനുള്ളില്‍ നിന്നും പുറത്തുചാടിയ വളര്‍ത്തുനായ 600 കോഴികളെ കൊന്നൊടുക്കി!

07 November 2018

ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ നിനാഗ്വായില്‍ കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ ഒരു വളര്‍ത്തുനായ ഒരു രാത്രികൊണ്ട് അയല്‍പക്കത്തെ ഫാമിലെ 600 കോഴികളെ കടിച്ചു കൊന്നു. ഏതെങ്കിലും മനുഷ്യനോ അല്ലെങ്കില്‍ വന്...

വളര്‍ച്ചയെത്താത്ത ഉടലും കൈയും കാലും ശരീരത്തില്‍ പറ്റിച്ചേര്‍ന്ന സ്ഥിതിയില്‍ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം

07 November 2018

സായാമീസ് ഇരട്ടകള്‍ക്ക് സമമായി ശരീരത്തില്‍ വളര്‍ച്ചയെത്താത്ത ഉടലും കൈയും കാലും ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം. മേഘാലയയില്‍ ഏഴാം മാസം ജനിച്ച പെണ്‍ കുട്ടിയിലാണ് ഈ പ്രതിഭാസമുണ്ട...

Malayali Vartha Recommends