Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും സൗരഭ്യം പരത്തുന്ന ഉണ്ണിയപ്പങ്ങള്‍, സെബാസ്റ്റ്യന്‍ അച്ചന്റേയും മുജീബിന്റേയും വക!

19 JULY 2019 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു

വിവാഹം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞിട്ടും ഭർത്താവ് ഒരിക്കൽപോലും വഴക്കു പറഞ്ഞില്ല ...അതുപോരാത്തതിന് ഭർത്താവ് തന്നെ എല്ലാ വീട്ടുജോലിയിലും സഹായിക്കുന്നു; ചില നേരങ്ങളിൽ തനിക്കുള്ള ഭക്ഷണം കൂടി ഭർത്താവ് പാചകം ചെയ്ത് തരുന്നു..ഇത്രേം റൊമാന്റിക്ക് ആയ ഭർത്താവിനെ വേണ്ടെന്ന് യുവതി

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി

ഡസന്‍ കണക്കിന് മെത്തകള്‍ കാറ്റില്‍ പറപറക്കുന്നതിന്റെ ദൃശ്യങ്ങള്‍!

ന്യൂസിലാന്‍ഡ് സ്പീക്കറുടെ ചേംബറില്‍ സ്വവര്‍ഗാനുരാഗിയായ എംപിയുടെ കുഞ്ഞിന് പാലുകൊടുക്കുന്ന സ്പീക്കറുടെ ചിത്രങ്ങള്‍ വൈറല്‍!

പഴയ കൊരട്ടി പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട് വഴിയരികില്‍ ഉണ്ണിയപ്പം ഉണ്ടാക്കി വില്‍ക്കുന്നയാള്‍ക്ക് സഹായമായി മാറുമ്പോള്‍ സൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമായി തീരുന്നു ആ കാഴ്ച.

കാഞ്ഞിരപ്പള്ളി- ഞള്ളമറ്റം റോഡില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന പാറത്തോട് സ്വദേശി മുജീബ് എന്നയാള്‍ക്കാണ് സെബാസ്റ്റ്യന്‍ അച്ചന്റെ സഹായം വലിയൊരു കൈത്താങ്ങായി മാറുന്നത്.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളില്‍ വഴിയോരങ്ങളില്‍ ചൂട് ഉണ്ണിയപ്പം ഉണ്ടാക്കി വില്‍ക്കുന്നയാളാണ് മുജീബ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പള്ളിയിലെ തിരക്കുകള്‍ കഴിഞ്ഞുള്ള സമയത്താണ് സെബാസ്റ്റ്യന്‍ അച്ചന്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നത്. വഴിയരികില്‍ നിന്ന് അച്ചന്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കാണുന്ന പരിചയക്കാര്‍ കൗതുകത്തോടെ ഇവിടേക്ക് ഓടിയെത്തുകയും അച്ചനോട് സൗഹൃദം പങ്കുവയ്ക്കുകയും ഉണ്ണിയപ്പം വാങ്ങി മടങ്ങുകയും ചെയ്യും.

മുജീബ് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ പരിശുദ്ധി മനസിലാക്കിയ സെബാസ്റ്റ്യന്‍ അച്ചന്‍ തന്റെ ഒഴിവ് സമയം മുജീബിന് സഹായമാകുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുവരെയും പരിചയമാണ്. തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിന്റെ സ്ഥാപകനാണ് ഫാദര്‍ സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്.

മുണ്ടക്കയം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹാഷിം ഇസ്മായിലാണ് ഈ ചിത്രം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഈ ചിത്രം നിമിഷ നേരെ കൊണ്ടാണ് വൈറലായി മാറിയത്. ഹാഷിമിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു  (10 minutes ago)

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്  (17 minutes ago)

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്  (25 minutes ago)

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍  (41 minutes ago)

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം... കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും... പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം, നീനുവിന്റെ സഹോദരനടക്കം പത്തു പേര്‍  (48 minutes ago)

രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്, ജമ്  (1 hour ago)

ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു  (10 hours ago)

മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്‍' ലെ പുതിയ പോസ്റ്റര്‍ എത്തി  (10 hours ago)

കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു  (10 hours ago)

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു  (10 hours ago)

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി  (11 hours ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു  (11 hours ago)

ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം  (11 hours ago)

പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍  (11 hours ago)

അറുപത്തിയഞ്ചുവയസ്സായിട്ടും മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ അനുവദിച്ചു നല്‍കാതെ അധികൃതര്‍  (11 hours ago)

Malayali Vartha Recommends