RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ആ ഫോട്ടോ നിമിഷത്തിന്റെ സത്യം ഇതാണ്..! നന്മ നിറഞ്ഞ ആ പോലീസുകാരന് ആ കഥ പറയുന്നു
17 May 2019
ഒരു പോലീസുകാരന് വൃദ്ധയുടെ കാലിലെ മുറിവില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. വൃദ്ധയുടെ കാല് ആണികൊണ്ടോ കമ്പികുത്തിക്കയറിയോ മറ്റോ മുറിഞ്ഞപ്പോള്‍ ഒരു പോലീസുകാര...
പരസ്യം, ട്രോള്‍ രൂപത്തില്‍ എത്തിച്ച് ശ്രദ്ധനേടുന്നു മഹാത്മാഗാന്ധി സര്‍വകലാശാല
17 May 2019
മഹാത്മാഗാന്ധി സര്‍വകലാശാലയും, കേരളാ പൊലീസിനെ പോലെ അറിയിപ്പുകള് ട്രോളിലാക്കി എത്തിച്ചു തുടങ്ങി. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന അറിയിപ്പ്, സര്‍വകലാശാല വ്യാഴാഴ്ച ഇറക്കിയത് ട്രോളായിട്ടാണ്. പ്രേമം സിനി...
ട്രെയിനിലൂടെയുള്ള അറിയിപ്പിന് കാതോര്ത്തിരുന്നവര് കേട്ടത് പോണ് വിഡിയോയുടെ ശബ്ദരേഖ!
17 May 2019
ലണ്ടനിലെ ട്യൂബ് എന്നറിയപ്പെടുന്ന മെട്രോട്രെയിന് വരുന്നത് കാത്തുനില്ക്കുകയായിരുന്നു യാത്രക്കാര്‍. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തിയാലുടന്‍ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അറിയിപ്പാണ് സാധാരണ കേള്...
രണ്ടായിരത്തിലേറെ വര്‍ഷം മുമ്പ് നട്ടതും നശിക്കാതെ ഇപ്പോഴും നിലനില്ക്കുന്നതുമായ മരങ്ങള്‍ നിറഞ്ഞ ഒരു പാര്‍ക്ക്
16 May 2019
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള നേച്ചര്‍ കണ്‍സര്‍വേന്‍സി പാര്‍ക്കില്‍ എത്തിയാല്‍ ഒരു അപൂര്‍വ കാഴ്ച കാണാം. ഇവിടത്തെ ബ്ലാക്ക് റിവറിന്റെ പരിസരങ്ങളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് രണ്ടായിരത്തിലേറെ വര...
മോണേ വരച്ച വൈയ്ക്കോല്‍ കൂനയുടെ ചിത്രത്തിന് 775 കോടി രൂപ
16 May 2019
ഫ്രഞ്ചുകാരനായ ഇംപ്രഷനിസ്റ്റ് പെയിന്റര്‍ ക്ലോഡ് മോണേ വരച്ച വൈക്കോല്‍ക്കൂന എന്ന ചിത്രം 11.07 കോടി ഡോളറിന് ലേലത്തില്‍ വിറ്റുപോയി. ഏതാണ്ട് 775 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്ല്യമാണിത്. വിലയില്‍ ഒമ്പതാം സ്ഥ...
ബി.ജെ.പി. സംസ്ഥാന വക്താവിന് ട്രോള്‍ പൂരം; കാരണം വിവാഹ വാര്‍ഷികത്തിന് 'സ്വയം ആശംസ' നേര്‍ന്നു!
16 May 2019
ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ബി.ഗോപാലകൃഷ്ണന്റേയും ഭാര്യ ഡോക്ടര്‍ ആശയുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ മേയ് പത്തിന്. വിവാഹ ദിനത്തിലെ ഫൊട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു ഗോപാലകൃ...
20 വര്‍ഷത്തിനിടെ ദമ്പതികള്‍ 40 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, 10 വര്‍ഷമായി പ്രദേശത്ത് നിന്നും അകന്നു നിന്ന മഴ ആ വിളികേട്ട് എത്തി!
16 May 2019
ബ്രസീലില്‍ ഫോട്ടോഗ്രാഫറായിരുന്നു സാല്‍ഗാഡോ. രാജ്യാന്തര മാസികകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താന്‍ ലോക സഞ്ചാരത്തിലായിരുന്നു സാല്‍ഗാഡോ. റുവാണ്ടന്‍ വംശഹത്യ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷ...
മൃഗപ്രദര്‍ശന നഗരിയില്‍ നിന്നും കാണാതായ മുതലയെ കിട്ടിയത് തെരുവില്‍ നിന്ന്!
14 May 2019
ഒരു മുതലയെ കാണാനില്ലെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് റിയാദിലെ ഒരു പോലീസ് സ്റ്റേഷനില്‍ ആകെ അങ്കലാപ്പായി. ഏതായാലും ആ പരാതിയിന്മേല് മുതലയെ അന്വേഷിക്കുന്നതിനിടെയാണ് റോഡിലൂടെ ഒരു മുതല ഇഴഞ്ഞു പോകുന്നതായ...
കരടിയെ ജനക്കൂട്ടം കല്ലെറിഞ്ഞ് പര്‍വതത്തില്‍ നിന്നും നദിയില്‍ വീഴ്ത്തി!
14 May 2019
കുത്തനെയുള്ള പര്‍വതത്തിലൂടെ പിടിച്ചുപിടിച്ചു കയറി വരുന്ന കരടിയെ കണ്ട ജനക്കൂട്ടം കല്ലെറിഞ്ഞ് നദിയില്‍ വീഴിക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സംഭവം നടന്നത് ജമ്മു-കാഷ്മ...
വെയിലും മഴയുമൊക്കെ ഏറ്റ് നമ്മള് കഴിഞ്ഞിട്ടുണ്ട്, അത് പണ്ട് അങ്ങ് കാട്ടില്‍ വച്ചല്ല്യോ...ഇപ്പോള്‍ അങ്ങനൊന്നും ആകേണ്ട ആവശ്യമില്ലല്ലോ! സൗത്ത് കരോളീന മൃഗശാലയില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങള്‍
14 May 2019
മഴ നനയാനും കണ്ട് ആസ്വദിക്കുവാനും നല്ല രസമാണെങ്കിലും ചില സമയങ്ങളില്‍ മഴ അരോചകമാണ്. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് ശരിയാണെന്ന് തെളിയിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന...
മത്സ്യബന്ധന ബോട്ടിനു മുമ്പില്‍ തിമിംഗലത്തിന്റെ ഉഗ്രന്‍ മലക്കംമറിച്ചില്‍
14 May 2019
ബോട്ടിനു തൊട്ടുമുമ്പില്‍ ഭീമന് തിമിംഗലം ചാടി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ അമ്പരപ്പുളവാക്കുന്നു. കാനഡയിലെ മൊണ്ടേറേ ബേയിലാണ് സംഭവം. തിമിംഗല നിരീക്ഷനായ കേയ്റ്റ് ക്യുമിംഗും ഫോട്ടോഗ്രാഫറായ...
തടാകത്തിലൂടെ ഒരു സൈക്കിള്‍ യാത്ര നടത്താം
14 May 2019
കേള്‍ക്കുമ്പോള്‍ അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമാക്കിയിരിക്കുകയാണ് ബെല്‍ജിയത്തിലെ ലിംബര്‍ഗ് എന്ന പ്രദേശം. ശാന്തമായി ഒഴുകുന്ന തടാകത്തിന്റെ നടുവിലൂടെ സൈക്കിളില്‍ ഒരു യാത്ര -ഇവിടത്തെ വിജേഴ്സ് നാച...
കോരിയെടുക്കുന്തോറും നിറയുന്ന സ്നേഹത്തിന് ചോലയാണ് ഈ അച്ഛനും! പ്രൗഢിയോടെ മകന്റെ വിവാഹം നടത്തിക്കൊടുത്തു, വധുവിനെ വേണമെന്ന് അവന് നിര്‍ബന്ധം പിടിച്ചില്ല, അവന് കുതിരപ്പുറത്തേറി താളവാദ്യങ്ങളോടെ വരണമെന്നേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം... കണ്ണീരിന്റെ നനവുള്ള ആ കഥ!
14 May 2019
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ ആ വിവാഹത്തിന് ഒരു ഗുജറാത്തി വിവാഹത്തിന്റെ എല്ലാം പ്രൗഢിയും ഉണ്ടായിരുന്നു. വരന്റെ ഗാംഭീര്യത്തോടെ സ്വര്‍ണ്ണനിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്ത...
വീട്ടുകിണര്‍ നിറഞ്ഞു വെള്ളം പറമ്പിലേയ്ക്ക് ഒഴുകുന്നതു കണ്ട് വീട്ടുകാര്‍ക്ക് അമ്പരപ്പ്!
11 May 2019
മേലൂര്‍ വടക്ക് താഴെപുനത്തയില്‍ ഒരു വീട്ടിലെ വീട്ടുകിണര്‍ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്നു. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ വെള്ളം താഴും. വീട്ടുകാര്‍ക്ക് ആകെ അമ്പരപ്പായി. പിന്നെ പരിശോധിച്ചപ്പോള്‍ സ...
കാമറൂണിന് ഇനി അവതാര്‍ മാത്രം ബാക്കി, ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് മുക്കി!
11 May 2019
ലോകത്തെ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. നിലവില്‍ രണ്ടാംസ്ഥാനത്ത് തുടരുകയായിരുന്നു ലോകസിനിമയിലെ ഈ കപ്പല്‍ പ്രണയം. 'അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം' ടൈറ്റ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















