RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
കുരങ്ങന് ടോള്‍ ബൂത്തില്‍ക്കയറി നോട്ടുകെട്ട് എടുത്തുകൊണ്ട് പോയി!
04 May 2019
ഒരു കുരങ്ങ് ടോള്‍ ബൂത്തില്‍ക്കയറി കാശ് അടിച്ചുമാറ്റി . കാണ്‍പൂരിലുള്ള ഒരു ടോണ്ബൂത്തില് നിന്നുള്ള ഈ കാഴ്ച വൈറലാകുകയാണ്. ടോള്ബുത്തില് നിര്‍ത്തിയ ഒരു വെള്ളക്കാറില്‍ നിന്നാണ് കുരങ്ങ് കൗണ്ടറിലേക്ക് ചാ...
പച്ചിലയില് സന്ദേശം എഴുതി വച്ച് കെ എസ് ഇ ബി-ക്കാരന് ഫ്യൂസും ഊരിപ്പോയി!
04 May 2019
ഉപഭോക്താവ് കറന്റ് ബില്ല് അടച്ചിട്ടില്ലെന്ന് കെഎസ്ഇബി ഇലയെഴുത്തിലൂടെ ഓര്‍മപ്പെടുത്തി. സംഭവം നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രസകരമായ ഈ അനുഭവം ഉണ്ടായിരിക്കുന്നത് കേശവന് രാജശേഖരന് നായര്‍ എന്ന ഉപഭോ...
സിബിഎസ്ഇ പരീക്ഷയില്‍ മാര്‍ക്ക് 500-ല്‍ 499 ; ആ ഒരു മാര്‍ക്ക് നഷ്ടപ്പെട്ടതിന്റെ കാരണം അറിയാമെന്ന് ഒന്നാം റാങ്കുകാരി
04 May 2019
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം വന്നപ്പോള്‍ തിളങ്ങിയത് പെണ് കുട്ടികളാണ്. ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനി ഹന്‍സിക ശുക്ലയാണ് ഒന്നാം റാങ്ക് നേടിയത് . ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങ...
ജോലി- ഓട്ടോറിക്ഷ ഡ്രൈവര്‍, 1.6 കോടി രൂപയുടെ വില്ലയില്‍ താമസം, പോലീസ് അന്വേഷണം പുരോഗമിക്കുന്നു
03 May 2019
ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതം പല തരത്തിലുള്ള കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്താലും നാമമാത്രമായ തുകയാണ് വരുമാനമായി ലഭിക്കുന്നത് എന്നതാണ് ഇവരുടെ പരാതി. അതേസമയം, ഇക്കൂട്ടത്...
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് മിന്നുകെട്ട്, വരന് തന്റെ കുഞ്ഞിന്റെ അച്ഛനായ ക്ലാര്‍ക്ക് ഗെഫോഡ്
03 May 2019
ഇപ്പോള്‍ ആഗോള ശ്രദ്ധയില്‍ നിറഞ്ഞുനില്ക്കുന്ന ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ അറിയാത്തവരുണ്ടാവില്ല. അടുത്തിടെ ന്യൂസിലന്‍ഡിലെ മുസ്ലിം ദേവാലയങ്ങളില്‍ ഭീകരാക്രമണം നടന്ന സമയത്ത്, മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ രാ...
ഓസ്ട്രേലിയയില്‍ മൂന്ന് കണ്ണുകളുള്ള പാമ്പിനെ കണ്ടെത്തി
02 May 2019
മൂന്ന് കണ്ണുകളുമായി പ്രത്യക്ഷപ്പെട്ട പാമ്പ് നവമാധ്യമങ്ങള്‍ക്ക് അമ്പരപ്പ് സമ്മാനിക്കുന്നു. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ് ലൈഫാണ്, അവിടെ വടക്കന്‍ മേഖലയിലുള്ള ഒരു േൈഹവ...
മകള്‍ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസത്തില്‍ അച്ഛന്റെ പ്രചോദനം...ആശീര്‍വ്വാദവും!
02 May 2019
മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുടെ ദിനം കൂടിയാണ് മക്കളുടെ ആദ്യത്തെ സ്കൂള്‍ ദിവസം. പുതിയ അന്തരീക്ഷവുമായി മക്കള്‍ പൊരുത്തപ്പെടുമോ? മക്കള്‍ എങ്ങനെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യും തുടങ്ങിയ ആശങ്കകളും മാതാ...
അതേ ആന്റിയും അതേ ശിവാനിയും, പോരു മുറുകുന്നു, പെണ്‍കുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ പുറത്ത്
02 May 2019
ഇന്നലെയാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന മധ്യവയസ്കയുടെ വാര്‍ത്തയും വിഡിയോയും പുറത്തുവന്നത്. ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടിയാണ് ഇന്നലെ വിഡിയോ പുറത്തുവിട...
അജ്മാന് ഹാബിറ്റാറ്റ് സ്കൂളിന് അപൂര്‍വ്വ ഗിന്നസ് റെക്കോര്‍ഡ്
02 May 2019
അജ്മാന് ഹാബിറ്റാറ്റ് സ്കൂളിന് ഏറ്റവുമധികം വൃക്ഷത്തൈകള്‍ വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോര്‍ഡ്. ഒന്പതിനായിരത്തിമുന്നൂറ്റി എഴുപത്തിയൊന്ന് (9371) തൈകളാണ് വിതരണം ചെയ്തത്. അജ്മാനിലും ഷാര്‍ജയിലുമായി വ...
തൊഴിലാളിദിനത്തില്‍ ആശംസയോടൊപ്പം ആന്റണി വര്‍ഗീസ് ചേര്‍ത്തു വച്ചത് അപ്പന്റെ ഫോട്ടോ, അഭിമാനമെന്ന് ആരാധകര്‍
01 May 2019
മലയാളസിനിമാ പ്രേക്ഷകര്‍ ആദ്യമായി ആന്റണി വര്‍ഗീസ് എന്ന നടനെ കണ്ടത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേര് തന്നെ പിന്നീട് അദ്ദേഹത്തിന് ആരാധകര്‍ ചാര്‍ത്തി നല്കി. സാധ...
മതിലിനിടയില്‍ തല കുടുങ്ങിയ പട്ടിയെ രക്ഷിച്ചു
01 May 2019
മതിലിന്റെ ഒരു വശത്ത് ശരീരവും മറുവശത്ത് തലയും പെട്ട അവസ്ഥയില്‍ കുടുങ്ങിയ പട്ടിയെ മൃഗസ്നേഹികള്‍ രക്ഷിച്ചു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണലി വടക്കുമുറി റോഡില്‍ കാര്‍ ഗോഡൗണിന് സമീപമാണ് സംഭവം. ഇവിടുത്തെ കോണ്‍ക്...
തിരക്കേറിയ ഹൈവേ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ഭീമന് അനാക്കോണ്ട!
30 April 2019
ഭീമന് പാമ്പായ അനാക്കോണ്ട തിരക്കേറിയ ഹൈവേയ്ക്കു കുറുകെ ഇഴഞ്ഞു പോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രസീലിലെ പോര്‍ത്തോ വെല്ഹോയിലാണ് സംഭവം. വാഹനങ്ങള്‍ നിരനിരയായി പോകുമ്പോള്‍ പാമ്പ് റോഡ...
വിവാഹദിനത്തില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വധുവിനടുത്തിരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ വൈറലാകുന്നു
30 April 2019
യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ലോകമെമ്പാടും തരംഗമായിരിക്കുന്ന മൊബൈല്‍ ഗെയിമാണ് പബ്ജി. ഇത് തലയ്ക്ക് പിടിച്ചവരുടെ എണ്ണം ദിനന്തോറും വര്‍ദ്ധിച്ച് വരികയാണ്. അതിനെതിരെ പല ട്രോളുകളും ഇറങ്ങാറുണ്ട് എന...
ഭാര്യയെ കുറിച്ചുള്ള മഹീന്ദ്ര ചെയര്മാന് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വൈറല്‍ ആകുന്നു
30 April 2019
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളില്‍ ഭൂരിഭാഗവും ചിരിയുണര്‍ത്തുന്നവയാണ്. പലതും ചര്‍ച്ചയാകാറുമുണ്ട്. അടുത്തിടെ, ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ ഒരാള്‍ 62 വര്‍ഷം മൂകനു...
ബഹിരാകാശത്ത് പോയിവന്ന ശേഷം ദയാവധത്തിനിരയായ ഫെലിസിറ്റ് പൂച്ച, ഉടമയുടെ പ്രിയങ്കരി ആയിരുന്നതിനാല്‍ ചിതാഭസ്മം ബഹിരാകാശത്ത് എത്തുന്ന പിക്കാച്ചു പൂച്ച...
30 April 2019
ബഹിരാകാശത്തെത്തിയ ആദ്യത്തെ നായ്ക്കുട്ടിയുടെ പേരറിയാമോ? 1957 നവംബര്‍ മൂന്നിന് റഷ്യ അയച്ച ലെയ്ക്ക എന്ന നായ്ക്കുട്ടി ആണത്. അപ്പോള്‍ ബഹിരാകാശത്തെത്തിയ ആദ്യത്തെ പൂച്ചക്കുട്ടി ആരാണെന്നറിയോ? 1963 ഒക്ടോബര്‍ 1...


ഷാഫിയെ വഴിയിൽ തടഞ്ഞ് ഡി വൈ എഫ് ഐയുടെ തെറിവിളി, ഷാഫിയും, ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു..

യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മരണം: യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ...

അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി..ഞെട്ടലോടെ പ്രവാസികൾ.. പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്.. അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നു..

ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന്‍ നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്...

രാജ്യത്ത് കനത്ത സുരക്ഷ..പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നു..ബീഹാറിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്..

യുഎസിലെ സൈനിക സ്ഥാപനങ്ങൾക്ക് മുകളിലായി ലോഹ ഗോളങ്ങൾ; മിക്കതും പുലർച്ചെ 1 നും 4 നും ഇടയിൽ ; വിശദീകരിക്കാനാകാതെ പെന്റഗൺ ഉദ്യോഗസ്ഥർ
