Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

ഭക്ഷ്യഫാക്ടറിയിലേക്കു വന്ന പെട്ടികളില്‍ ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രനേഡ്

08 February 2019

ഹോങ്കോംഗിലേക്ക് ഫ്രാന്‍സില്‍നിന്നു ഇറക്കുമതി ചെയ്ത ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ഗ്രനേഡും. കാല്‍ബീ എന്ന ഭക്ഷ്യഫാക്ടറിയിലേക്കു വന്ന പെട്ടികളില്‍ ശനിയാഴ്ചയാണ് ഇതു കണ്ടെത്തിയ...

അറിഞ്ഞാരുന്നോ...ഇത് വര്‍ഷം 2023 ആണ്, 2019 അല്ലെന്ന്!

08 February 2019

കലണ്ടര്‍ ശില്പികള്‍ക്ക് ക്രിസ്തു വര്‍ഷം കണക്കാക്കിയതില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും നാം ഇപ്പോള്‍ 2019-ലല്ല 2023-ലാണെന്നും കുവൈത്തി ഗോളശാസ്ത്രജ്ഞന്‍ ഡോ.സാലിഹ് അല്‍ ഉജൈരി അവകാശപ്പെടുന്നു. സൗദിയിലെ അല...

സ്ഥിരം മാലക്കള്ളന്‍ വയോധികയുടെ കഴുത്തില്‍നിന്ന് മാല പിടിച്ചുപറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

08 February 2019

വഴിചോദിക്കാനെന്ന ഭാവേന എത്തി വയോധികയുടെ കഴുത്തില്‍നിന്ന് യുവാവ് മാല പിടിച്ചുപറിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത് ബുധനാഴ്ചയാണ്. തിരുമല ശ്രീകൃഷ്ണ ആശുപത്രിക്കുമുന്നി...

വഴിയാത്രക്കാര്‍ക്ക് കുടിവെള്ളം ഒരുക്കി വയ്ക്കുന്ന വീട്ടുകാര്‍; നന്‍മക്കാഴ്ചയ്ക്ക് നിറകയ്യടി

08 February 2019

സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകളും അനാവശ്യ ചര്‍ച്ചകളും പരിഹാസങ്ങളും മാത്രമല്ല നന്മയുള്ള ചില കാഴ്ചകളും ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ സ്വാര്‍ത്ഥലാഭമില്ലാത്ത ഒരു സദ്പ്രവര്‍ത്തി കണ്ടാണ് ഇന്ന് സോഷ്യല്‍ മീ...

തെക്കന്‍ പസഫിക് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്ന 'അദ്ഭുത' ദ്വീപിനെ കണ്ടുപിടിച്ചത് നാസയുടെ സാറ്റലൈറ്റ് കണ്ണ് 

06 February 2019

അധികകാലമായിട്ടില്ല ഭൂമിയില്‍ സാറ്റലൈറ്റ്-കണ്ണെത്താവുന്നിടത്തോളം ഭാഗങ്ങളിലെല്ലാം നാസയുടെ 'മാപ്പിങ്' ആരംഭിച്ചിട്ട് . അങ്ങനെ ഒരു പ്രദേശത്തിന്റെ തന്നെ ചിത്രങ്ങള്‍ തുടരെത്തുടരെയെടുക്കാന്‍ തുടങ്ങി...

ബ്രിട്ടീഷ് ലൈബ്രറി പുറം ലോകം കാണിക്കാതെ ഒളിപ്പിച്ചുവെച്ചിരുന്ന ആ അശ്ലീല കൃതികള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കും

06 February 2019

'പ്രൈവറ്റ് കേസ്' എന്ന വിഭാഗത്തില്‍ പെടുത്തി പുറം ലോകം കാണാതെ ബ്രിട്ടീഷ് ലൈബ്രറി ഒളിപ്പിച്ചു വെച്ച അശ്ലീല രേഖകള്‍ പുറം ലോകം കാണാന്‍ പോവുകയാണ്. ലൈബ്രേറിയന്റെ കാര്‍ബോര്‍ഡ് ഷെല്‍ഫില്‍ പൂട്ടി ഒളി...

ജെറ്റ് എയര്‍വെയ്‌സില്‍ വെള്ളിമൂങ്ങ കയറി; ഇനി ജെറ്റ് എയര്‍വെയ്‌സിന് വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

06 February 2019

മുംബൈ വിമാനത്താവളത്തില്‍ വച്ച് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ അനുവാദം കൂടാതെ കയറിക്കൂടിയ ആളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ഹൃദയം കവരുന്നത്. ചാരനിറമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു ജെറ്റ...

അറപ്പക്കല്‍ തീരത്തിന്റെ ഓമന പരുന്ത്

05 February 2019

തീരം വറുതിയുടെ പിടിയിലായത് അറപ്പക്കല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. അറപ്പക്കല്‍ പ്രദേശത്തിന്റെ ഓമനയായ മീനു എന്ന പരുന്തിനും അത് വല്ലാത്ത കാലക്കേടാണ് ഉണ്ടാക്കിയിരിക...

ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാകുന്നു ബിക്കിനിയിലുള്ള കത്രീന കൈഫിന്റെ ഗ്ലാമറസ് ചിത്രം

05 February 2019

ബോളീവുഡ് സുന്ദരി കത്രീന കൈഫിന്റെ ബിക്കിനിയണിഞ്ഞ് അതീവ ഗ്ലാമറസായുള്ള ഒരു ചിത്രം കണ്ട് ആരാധകര്‍ വിസ്മയിച്ചു. ബിക്കിനിയണിഞ്ഞ് വെള്ളത്തില്‍ നിന്നും മുങ്ങിനിവര്‍ന്ന ചിത്രം പങ്കുവെച്ചതും താരം തന്നെയാണ്. ഇ...

ഒന്നിച്ചു ഭക്ഷണം കഴിച്ചതിന്റെ ബില്ലിന്റെ പകുതി കൊടുക്കാന്‍ ഭാര്യ തയ്യാറാകാത്തതിന് ഭര്‍ത്താവ് പോലീസിനെ വിളിച്ചു

05 February 2019

വഴക്കും പിണക്കങ്ങളും ഇല്ലാത്ത ദാമ്പത്യമില്ലല്ലോ. എന്നാല്‍ അത് പരിധിവിട്ടാല്‍ വാര്‍ത്തയാകും. അത്തരമൊരു വാര്‍ത്തയാണ് സിഡ്‌നിയില്‍ നിന്നും വരുന്നത്. ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ ബില്ലിന്റെ പകുതി തുക ഭാ...

ദാമ്പത്യത്തിന്റെ 50-ാം വാര്‍ഷികത്തില്‍ തകര്‍പ്പന്‍ ഡാന്‍സ്

05 February 2019

കാലാതീതവും അമൂര്‍ത്തവും ആയ പ്രണയത്തിന്റെ മുന്നില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് പറയാറുണ്ടെങ്കിലും പലരുടേയും പ്രണയം പ്രായമാകുന്നതോടെ കെട്ടുപോകാറാണ് പതിവ്.അത്തരം സാഹചര്യങ്ങളിലേക്കാണ് അമ്പതാം വി...

നൂറോളം പൂച്ചകള്‍ക്ക് ഒരേയൊരു സൈതലവി!

04 February 2019

മലപ്പുറം പരപ്പനങ്ങാടി സ്വദേശി മോയങ്ങാട് സൈതലവി ജോലി നോക്കുന്നതും താമസിക്കുന്നതും ദമ്മാമിലും ഖോബാറിലുമായാണ്. സ്വന്തക്കാരേയും ബന്ധുക്കളേയുമൊക്കെ വിട്ട് പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ അവിടെ സൈതലവിയെ ക...

സെല്‍ഫിയ്ക്ക് പോസ് ചെയ്യുമ്പോഴുള്ള കുട്ടികളുടെ 'ഭാവാഭിനയം' കലക്കി! മുമ്പില്‍ മറ്റൊരു ക്യാമറ ഉണ്ടെന്നറിയുമ്പോഴും എന്തൊരു സ്വാഭാവികത! 

04 February 2019

ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന മട്ടില്‍ തന്നെയാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്‌കളങ്കമായ ചിരിയോടെ 'ചെരുപ്പ് സെല്‍ഫി'യ്ക്ക് പോസ് ചെയ്യുന്ന കുട്ടികള...

കല്യാണവീട്ടില്‍ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വര്‍ണാഭരണം 'വെള്ളി' നിറമായി 

04 February 2019

പൊന്നാനിയിലെ പാലപ്പെട്ടിയില്‍ ഒരു കല്യാണ വീട്ടില്‍ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറമായത് ആശങ്കയ്ക്ക് ഇടയാക്കി . കേള്‍വിക്കാരില്‍ അത്ഭുതമുണ്ടാക്കുന്ന പ്രതിഭാസം സംഭവിച്ചത് ക...

വീട്ടമ്മയെ തെറിവിളിച്ച അധ്യാപകരെ ന്യായീകരിക്കാന്‍ എത്തിയ വിദ്യാര്‍ഥിനികളെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

03 February 2019

കഴിഞ്ഞ ദിവസം ഒരു സ്‌കൂളിലെത്തിയ അമ്മയോട് അധ്യാപകര്‍ മോശമായി പെരുമാറുകയും പുളിച്ചതെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധ്യാപകരുടെ മോശം പ്രവൃത്തിക്കെതിരേ വിമര്‍ശനവ...

Malayali Vartha Recommends